19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Train Rules

Main story

ട്രെയിനിൽ ഉച്ചത്തിൽ സംസാരിച്ചാലും പാട്ടു കേട്ടാലും 1000 രൂപ പിഴയും തടവും

തിരുവനന്തപുരം: ട്രെയിൻ യാത്രകളിലും റെയിൽവേ പരിസരങ്ങളിലും ഫോണിൽ ഉച്ചത്തിൽ സംസാരിക്കുന്നവർക്കും പാട്ട് കേൾക്കുന്നവർക്കും കടുത്ത നിയന്ത്രണങ്ങളുമായി സതേൺ റെയിൽവേ. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ശബ്ദമുണ്ടാക്കിയാൽ 1,000 രൂപ പിഴയും തടവുശിക്ഷയും ലഭിക്കും. ഇത് സംബന്ധിച്ച ഉത്തരവ് സതേൺ റെയിൽവേ പുറപ്പെടുവിച്ചു. നിയമം ലംഘിക്കുന്നവരെ ട്രെയിൻ കോച്ചുകളിൽ നിന്നും റെയിൽവേ പരിസരത്തു നിന്നും പുറത്താക്കും. കുറ്റം ആവർത്തിക്കുകയാണെങ്കിൽ ആറ് മാസം വരെ തടവും 5,000 രൂപ വരെ പിഴയും ചുമത്തും. പൊതുയിടങ്ങളിലും ട്രെയിനുകളിലും മൊബൈൽ ഫോണുകളുടെ അമിത [&Read More