30/09/2026
[fontresizer_tawhidurrahmandear_widget]

Tags :Troll

Entertainment

‘പറിക്കാൻ മാങ്ങ, മുറിക്കാൻ മരം, കളിക്കാൻ മെസ്സി, പറ്റിക്കാൻ മലയാളി’; മെസി വിവാദത്തിലും

തിരുവനന്തപുരം: വയനാട് മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിൽ രൂക്ഷ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. “പറിക്കാൻ മാങ്ങ, മുറിക്കാൻ മരം, കളിക്കാൻ മെസി, പറ്റിക്കാൻ മലയാളി” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പിക് അപ്പ് ലൈൻ മാതൃകയിലുള്ള പോസ്റ്റിലൂടെയാണ് ജോയ് മാത്യു തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയെയും ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ദുരൂഹതകൾ നിലനിൽക്കെ, സ്പോൺസർ കമ്പനിയെയും സംഭവ വികാസങ്ങളെയും [&Read More

Main story

‘നിങ്ങൾ തീർച്ചയായും ഒരു മണ്ടിയാണ്’; രാഹുൽ ഗാന്ധിയെ വിമർശിച്ച ഇംഗ്ലീഷ് പ്രൊഫസറെ ഗ്രാമർ

കൊൽക്കത്ത: രാഹുൽ ഗാന്ധിയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ട ഇംഗ്ലീഷ് പ്രൊഫസർക്ക് ഇംഗ്ലീഷ് ഗ്രാമർ ക്ലാസ് എടുത്ത് നൽകി സോഷ്യൽ മീഡിയ. പശ്ചിമ ബംഗാളിൽ നിന്നുള്ള അസിസ്റ്റന്റ് പ്രൊഫസർ അർപിത ചാറ്റർജിയാണ് സോഷ്യൽ മീഡിയയുടെ പരിഹാസത്തിന് ഇരയായിരിക്കുന്നത്. രാഹുൽ ഗാന്ധി മുൻപ് ‘അന്ധഭക്തരെ’ കുറിച്ച് നടത്തിയ പരാമർശങ്ങളെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു അർപിത എക്‌സിൽ കുറിപ്പ് പങ്കുവെച്ചത്. എന്നാൽ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമുണ്ടെന്നും പിഎച്ച്ഡി ചെയ്യുന്നുണ്ടെന്നും അവകാശപ്പെടുന്ന പ്രൊഫസറുടെ പോസ്റ്റിലെ വ്യാകരണ പിശകുകളാണ് ഇന്റർനെറ്റിൽ ട്രോളായി മാറിയത്. “പ്രിയ [&Read More

Kerala

‘മൂങ്ങ ഇതിലും നന്നായി കാണും’; ഫിഫക്കും അർജന്റീനക്കും ട്രോളുമായി പുത്തൂർ സുവോളജിക്കൽ പാർക്ക്

തൃശൂർ: അർജന്റീനയെ പരിഹസിച്ച് വിവാദമായ കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചതിന് തൊട്ടുപിന്നാലെ, സമാനമായ ട്രോളുമായി തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കും രംഗത്ത്. പാർക്കിലെ ‘ഫിഷ് ഔൾ’ (മീൻകൂമൻ) എന്ന ഇനം മൂങ്ങയെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താനായി തയ്യാറാക്കിയ പോസ്റ്ററാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. അർജന്റീനയുടെ പതാകയും ആരാധകരെയും പശ്ചാത്തലമാക്കി, ഫുട്ബോൾ പോസ്റ്റിന് മുകളിൽ ഇരിക്കുന്ന മൂങ്ങയുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്. ‘മൂങ്ങ ഇതിലും നന്നായി കാണും’ എന്ന പരോക്ഷമായ പരിഹാസ വാചകവും ചിത്രത്തിലുണ്ട്. “കണ്ണ് [&Read More