Tags :UPI transaction fee
മുംബൈ: നിശ്ചിത യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം ഇന്ത്യൻ വ്യാപാരികൾക്കും സാധാരണക്കാരായ ഉപഭോക്താക്കൾക്കും എതിരെയുള്ള ‘ഡിജിറ്റൽ കെണി’യാണെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ. എവിടെനിന്നോ ഉള്ള ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കേന്ദ്രം ഈ നടപടി സ്വീകരിച്ചതെന്നും, സർക്കാരിന്റെ ഉദ്ദേശശുദ്ധി സംശയത്തിന്റെ നിഴലിലാണെന്നും ആരോപിച്ച അദ്ദേഹം, പുതിയ ചാർജുകൾ നൽകരുതെന്ന് വ്യാപാരികളോട് പരസ്യമായി ആഹ്വാനം ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ലൂടെയാണ് രാജ് താക്കറെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. ഒക്ടോബർ 15 [&Read More
ന്യൂഡൽഹി: യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തി. 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. വ്യാപാര ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ.) ഈടാക്കാൻ അനുമതി നൽകിയതിലൂടെ ഡിജിറ്റൽ ഇടപാടുകൾക്കുമേൽ കൂടുതൽ ഫീസ് ചുമത്താനുള്ള വഴിയൊരുക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. 2,000 രൂപ വരെയുള്ള യു.പി.ഐ. ഇടപാടുകൾക്ക് ബാങ്കുകളോ സിസ്റ്റം പ്രൊവൈഡർമാരോ യാതൊരു ഫീസും ഈടാക്കരുതെന്ന് ധനകാര്യ [&Read More
ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകൾക്ക് ഇനി മുതൽ ഉപഭോക്താക്കൾ ഫീസ് നൽകേണ്ടി വരുമോ? ഡിജിറ്റൽ പേയ്‌മെന്റ് നിയമങ്ങളിൽ വന്ന മാറ്റങ്ങൾക്ക് പിന്നാലെ ഉയർന്ന സംശയത്തിന് കൃത്യമായ മറുപടിയുമായി കേന്ദ്ര സർക്കാർ. 2,000 രൂപയോ അതിന് മുകളിലോ ഉള്ള തുക കൈമാറുമ്പോൾ സാധാരണ ഉപയോക്താക്കളിൽ നിന്ന് യാതൊരുവിധ അധിക നിരക്കുകളും ഈടാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. തുക 5,000 രൂപയോ 20,000 രൂപയോ ആകട്ടെ, അക്കൗണ്ടിൽ നിന്ന് സ്വയമേവ കുറയ്ക്കുന്ന ഉപഭോക്തൃ ഫീസുകളൊന്നും നിലവിലില്ല. വ്യക്തികൾ തമ്മിൽ [&Read More