24/11/2026
[fontresizer_tawhidurrahmandear_widget]

Tags :US Midterm Election

World

‘കളി തോറ്റിട്ടും എഴുന്നേറ്റുപോകാത്ത ചൂതാട്ടക്കാരൻ, ബോസിനെ കാര്യം പറഞ്ഞ് ബോധിപ്പിക്കൂ..’; ജെ.ഡി വാൻസിനെ

തെഹ്റാൻ: അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് കാരണം ഇറാനുമായുള്ള യുദ്ധമാണെന്ന യു.എസ് വൈസ് പ്രസിഡന്റിന്റെ വിലയിരുത്തലിനെ പരിഹസിച്ച് ഇറാൻ രംഗത്ത്. മേശപ്പുറത്ത് തോൽക്കുമെന്ന് ഉറപ്പായിട്ടും കളി നിർത്താൻ കഴിയാത്ത ചൂതാട്ടക്കാരന്റേതിന് തുല്യമാണ് നിലവിൽ നിങ്ങളുടെ അവസ്ഥയെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് തുറന്നടിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുമ്പിൽ ഈ യാഥാർഥ്യം തുറന്നുപറയാൻ വാൻസ് തയ്യാറാകണമെന്നും നിങ്ങളുടെ ബോസ് അടുത്ത ഘട്ട യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ് എന്നും ഖാലിബാഫ് എക്സിൽ [&Read More

World

“ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം വേണ്ട”; ഡൊണാൾഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് ബറാക് ഒബാമ

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി നേടിയ വൻ വിജയത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ശക്തമായ സന്ദേശവുമായി മുൻ പ്രസിഡന്റ് ബരാക് ഒബാമ രംഗത്തെത്തിRead More

World

‘ഇനിയും കരയൂ…’ മംദാനിക്ക് പിന്നാലെ അൽ-സയീദിന്റെ വിജയത്തിലും ട്രംപിനെയും മസ്‌കിനെയും ട്രോളി മെഹ്ദി

അമേരിക്കൻ രാഷ്ട്രീയത്തിൽ മുസ്ലിം നേതാക്കളുടെ തുടർച്ചയായ മുന്നേറ്റങ്ങൾ വലിയ തോതിലുള്ള ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്Read More

World

കൊളറാഡോയിൽ നിന്ന് കോൺഗ്രസിലേക്ക് ചരിത്രമെഴുതി മെലാറ്റ് കിറോസ്; ജനപ്രതിനിധി സഭയിലെത്തുന്ന ആദ്യ ‘ജെൻ

കൊളറാഡോയിലെ ഒന്നാം കോൺഗ്രസ് ഡിസ്ട്രിക്റ്റിൽ നിന്നും അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് ഗംഭീര വിജയം നേടി ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ മെലാറ്റ് കിറോസ്.Read More

Main story

‘അപകടകരമായ മാലിന്യം’; യുഎസ് തെരഞ്ഞെടുപ്പിന് പിന്നാലെ ട്രംപിനെ ചവറ്റുകുട്ടയിലിട്ട് ഇന്ത്യയിലെ ഇറാൻ എംബസിയുടെ

വാഷിങ്ടൺ: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ട്രംപിനെ അതിരൂക്ഷമായി പരിഹസിച്ച് ഇന്ത്യയിലെ ഇറാൻ എംബസി രംഗത്ത്. ‘ട്രംപ്’ എന്ന് ലേബൽ ചെയ്ത ഒന്നിനെ ‘അപകടകരമായ മാലിന്യം’ എന്ന് അടയാളപ്പെടുത്തിയ ബിന്നിലേക്ക് വലിച്ചെറിയുന്ന തരത്തിലുള്ള ആക്ഷേപഹാസ്യ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഇന്ത്യയിലെ ഇറാൻ എംബസി ഔദ്യോഗിക ‘എക്‌സ്’ ഹാൻഡിലിലൂടെ പ്രതികരിച്ചത്. പ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് നയതന്ത്ര മര്യാദകളെപ്പോലും മറികടന്നുള്ള ഇറാന്റെ ഈ [&Read More

Main story

‘ട്രംപിന്റെ തോൽവി മോദിക്ക് പാഠമാകണം’; ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ജനാധിപത്യത്തിന് ഭീഷണിയെന്ന്

ന്യൂഡൽഹി: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത പ്രഹരമേൽപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടി നേടിയ തകർപ്പൻ വിജയം ചൂണ്ടിക്കാട്ടി മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ജനങ്ങൾക്ക് മുന്നിൽ ഉത്തരവാദിത്തമുള്ളവരാക്കി നിർത്താൻ ഇടക്കാല തെരഞ്ഞെടുപ്പുകൾ എത്രത്തോളം അനിവാര്യമാണെന്ന് തെളിയിക്കുന്നതാണ് അമേരിക്കയിലെ ജനവിധിയെന്നും, മോദി സർക്കാർ മുന്നോട്ടുവെക്കുന്ന ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ പദ്ധതി ഈ ജനാധിപത്യ രക്ഷാകവചത്തെ പൂർണമായി തകർക്കുമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. യു.എസ് പ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ പൂർണ [&Read More

World

യുഎസ് ജനപ്രതിനിധിസഭയിൽ ഫലസ്തീനി വംശജ റാഷിദ തലൈബിന് മിന്നുംജയം

വാഷിങ്ടൺ: അമേരിക്കൻ ജനപ്രതിനിധിസഭയിലേക്ക് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും നിലവിലെ അംഗവുമായ ഫലസ്തീൻ വംശജ റാഷിദ തലൈബ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മിഷിഗണിലെ 12Read More