ലഖ്നൗ: തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് ഡൽഹി സർവകലാശാല വിദ്യാർഥിനിയും ആക്ടിവിസ്റ്റുമായ ആകൃതി ചൗധരിക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി അഞ്ചു മാസത്തോളം തടവിലിട്ട നടപടി റദ്ദാക്കി അലഹബാദ് ഹൈക്കോടതി(Read More
Tags :Uttar Pradesh
‘അധ്യാപകരില്ല, ശുദ്ധമായ കുടിവെള്ളമില്ല’; അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് തെരുവിലിറങ്ങി സമരം ചെയ്ത് ‘ജെൻ
ലഖ്നൗ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ സർക്കാർ റസിഡൻഷ്യൽ സ്‌കൂളിലെ നൂറുകണക്കിന് വിദ്യാർഥികൾ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് തെരുവിലിറങ്ങി. മോശം ഗുണനിലവാരമുള്ള ഭക്ഷണം, ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവം, അധ്യാപകരുടെ ക്ഷാമം, പ്രിൻസിപ്പലിന്റെ മോശം പെരുമാറ്റം എന്നിവയ്‌ക്കെതിരെ പ്രതിഷേധിച്ചാണ് കുട്ടികൾ ബുധനാഴ്‌ച രാവിലെ പ്ലക്കാർഡുകളുമേന്തി മോഹൻ ക്രോസിങിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. കുട്ടികളുടെ പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയുണ്ടായി. ഹസൻഗഞ്ച് തഹസീലിലെ നിയോതാനി നഗർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ജയ് പ്രകാശ് നാരായൺ സർവോദയ വിദ്യാലയത്തിലെ വിദ്യാർഥികളാണ് ശക്തമായ പ്രതിഷേധവുമായി [&Read More
ലക്നൗ: ഉത്തർപ്രദേശിൽ ഇസ്‌ലാം മതം സ്വീകരിച്ച രണ്ട് മുതിർന്ന സഹോദരിമാരെ വീട്ടുതടങ്കലിലാക്കിയ സംഭവത്തിൽ പിതാവിനും സംസ്ഥാന സർക്കാരിനുമെതിരെ അലഹബാദ് ഹൈക്കോടതിയുടെ നിർണായക വിധി. പ്രായപൂർത്തിയായ യുവതികളെ നിയമവിരുദ്ധമായി തടവിലാക്കിയതിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഇവരെ ഉടൻ മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു. ദിയ ഭാട്ടിയ (20), അൻഷു ഭാട്ടിയ (35) എന്നിവർ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയിലാണ് ജസ്റ്റിസ് സന്ദീപ് ജെയിൻ ഉത്തരവ് പുറപ്പെടുവിച്ചത്. നഷ്ടപരിഹാര തുകയുടെ 50 ശതമാനം പിതാവായ അനിൽ കുമാർ ഭാട്ടിയയിൽ നിന്നും [&Read More
ഗോതമ്പും കരിമ്പും മാറ്റിപ്പിടിച്ച യു.പിയിലെ കർഷകർക്ക് ഡ്രാഗൺ ഫ്രൂട്ടിലൂടെ ലക്ഷങ്ങളുടെ കൊയ്ത്ത്; തുണയായി
ലഖ്നൗ: പരമ്പരാഗത കാർഷിക രീതികളിലും നെല്ല്Read More
പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസ്സുകാരന്റെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തിവെച്ച് പൊള്ളിച്ചു; അധ്യാപികയ്‌ക്കെതിരെ കേസ്
ലഖ്‌നോ: ക്ലാസിൽ വെച്ച് പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസ്സുകാരനായ വിദ്യാർത്ഥിയുടെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തിവെച്ച് പൊള്ളിച്ചതായി പരാതി. ഉത്തർപ്രദേശിലെ വാരണാസിയിലുള്ള സ്വകാര്യ പ്ലേ സ്‌കൂളിലാണ് സമാനതകളില്ലാത്ത ക്രൂരത നടന്നത്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികയ്ക്കും സ്‌കൂൾ അധികൃതർക്കുമെതിരെ പൊലീസ് കേസെടുത്തു. ജൂലൈ 24Read More
യാത്രാക്കൂലിയെച്ചൊല്ലി ഓട്ടോറിക്ഷാ ഡ്രൈവറുമായുണ്ടായ തർക്കത്തെത്തുടർന്ന് അക്രമം ഭയന്ന് പിങ്ക് ബൂത്തിലേക്ക് ഓടിക്കയറുന്നതിനിടെ ഗ്ലാസ് വാതിൽ നിന്ന് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.Read More
കാൻപൂർ: സ്ത്രീകൾ ഐ.എ.എസോ അധ്യാപികയോ ഒക്കെ ആകുന്നതിന് മുൻപ് ആദ്യം സമർത്ഥയായ ഒരു അമ്മയാകാൻ ശ്രദ്ധിക്കണമെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. കാൻപൂർ യൂണിവേഴ്സിറ്റിയിൽ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് ഔദ്യോഗിക ജീവിതം തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനികൾക്ക് ഗവർണർ ഈ ഉപദേശം നൽകിയത്. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ പൂർണ്ണമായി ബലികഴിച്ചുകൊണ്ടാകരുത് സ്ത്രീകൾ പ്രൊഫഷണൽ വിജയം കൈവരിക്കേണ്ടതെന്ന് സംസ്ഥാന സർവകലാശാലകളുടെ ചാൻസലർ കൂടിയായ ആനന്ദിബെൻ പട്ടേൽ ഓർമ്മിപ്പിച്ചു. വിവാഹശേഷവും പെൺകുട്ടികൾ തങ്ങളുടെ വിദ്യാഭ്യാസവും ഔദ്യോഗിക ജീവിതവും മുന്നോട്ട് കൊണ്ടുപോകണം. അതോടൊപ്പം [&Read More
വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ഐഐടി കാൺപൂർ ജീവനക്കാരിയെ ഇഷ്ടിക കൊണ്ട് ക്രൂരമായി മർദിച്ച യുവാവ് അറസ്റ്റിൽ.Read More
ലഖ്നൗ: ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിൽ സഹപ്രവർത്തകരുടെ കാൽ മസാജ് ചെയ്യാൻ വിസമ്മതിച്ചതിന് 33Read More
ലഖ്നൗ: ഉത്തർപ്രദേശിലെ ബി.ജെ.പി ഓഫിസിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ മുസ്ലിം വയോധികനെക്കൊണ്ട് നിർബന്ധപൂർവം ‘ജയ് ശ്രീറാം’ വിളിപ്പിച്ചതായി പരാതി ഉയർന്നു. ദുമരിയാഗഞ്ച് ടൗണിലെ ബി.ജെ.പി ഓഫിസിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. ‘ബഡ മംഗൾ’ എന്ന വിശേഷദിവസത്തോടനുബന്ധിച്ച് നടന്ന പ്രസാദ വിതരണത്തിനിടെയാണ് ഈ സംഭവം ഉണ്ടായത്. ബി.ജെ.പി പ്രവർത്തകനായ ലവ്കുഷ് ഓജയാണ് വയോധികനോട് മതപരമായ മുദ്രാവാക്യങ്ങൾ വിളിക്കാൻ ആവശ്യപ്പെട്ടത്. വയോധികനോട്, തനിക്ക് ഭക്ഷണം വേണമെങ്കിൽ ‘ജയ് ശ്രീറാം’ എന്നും ‘ജയ് ശ്രീകൃഷ്ണ’ [&Read More