04/06/2026
[fontresizer_tawhidurrahmandear_widget]

Tags :Uttar Pradesh

India

എഫ്‌ഐആറിട്ട് പേടിപ്പിക്കാൻ നോക്കേണ്ട, ഇതുകൊണ്ടൊന്നും പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെടുന്നവർക്കും വേണ്ടി സംസാരിക്കുന്നത് നിർത്തില്ല; ഇഖ്‌റ

ഉത്തർപ്രദേശിലെ ശാംലിയിൽ മോനു കശ്യപ് എന്ന യുവാവിന്റെ കൊലപാതകത്തിൽ നീതിപൂർവമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധിച്ച ഇഖ്‌റ ഹസൻ എംപിക്കെതിരെ പോലീസ് കേസെടുത്തു.Read More

India

യു.പിയിൽ സോപ്പുപൊടിയും സോയ ഓയിലും ചേർത്ത് വ്യാപകമായി വ്യാജ പാൽ നിർമാണം; മിനിറ്റുകൾക്കുള്ളിൽ

ലഖ്നൗ: ഉത്തർപ്രദേശിൽ അലക്കുപൊടിയും(ഡിറ്റർജന്റ്) സോയ ഓയിലും ഉപയോഗിച്ച് വൻതോതിൽ വ്യാജ സിന്തറ്റിക് പാൽ നിർമിച്ച് വിതരണം ചെയ്യുന്ന വൻ മാഫിയയുടെ വിവരങ്ങൾ പുറത്ത്(Read More

India

വാർഡ് വികസനത്തിൽ അവഗണന; ബിജെപി ഭരിക്കുന്ന കോർപറേഷന് മുന്നിൽ തല മൊട്ടയടിച്ച് ബിജെപി

ലഖ്നൗ: ഉത്തർപ്രദേശിലെ ഫിറോസാബാദ് കോർപറേഷനിൽ വികസന വിവേചനം ആരോപിച്ച് ബിജെപി വനിതാ കൗൺസിലർ തല മൊട്ടയടിച്ച് പ്രതിഷേധിച്ചു. ഫിറോസാബാദ് കോർപറേഷനിലെ ആറാം വാർഡ് കൗൺസിലറായ ഉഷാ ദേവി ശംഖ്റയാണ് പാർട്ടി ഭരണസമിതിയുള്ള കോർപറേഷന് മുന്നിൽ വേറിട്ട പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. തൻ്റെ വാർഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഇവർ കോർപറേഷനുള്ളിൽ ധർണയും ഇരുന്നു. തന്റെ വാർഡിലെ വികസന പ്രവർത്തനങ്ങൾ മനപൂർവം വൈകിക്കുകയാണെന്ന് ഉഷാ ദേവി മുൻപും ആരോപിച്ചിരുന്നു. മേയറുടെ ഭർത്താവ് ഇടപെട്ടാണ് വികസന പ്രവർത്തനങ്ങൾ തടയുന്നതെന്നാണ് കൗൺസിലറുടെ പുതിയ ആരോപണം. [&Read More

India

കാറ്റിൽ പറന്ന് പോകാതിരിക്കാൻ പിടിച്ചുനിന്നു; ഷീറ്റിനൊപ്പം പാറി യുവാവിന് ഗുരുതര പരിക്ക്

പെട്ടെന്നുണ്ടായ ശക്തമായ മഴയിലും കാറ്റിലും തകര ഷീറ്റിനൊപ്പം ആകാശത്തേക്ക് പറന്നുയർന്ന് യുവാവ്.Read More

India

യുപിയിൽ 14കാരിക്ക് നേരെ ലൈംഗികാതിക്രമം; പുറത്തുപറഞ്ഞാൽ കുടുംബത്തെ ഒന്നടങ്കം കൊല്ലുമെന്ന് ഭീഷണി

ഗാസിയാബാദിലെ കവിനഗറിൽ വീടിനടുത്തുള്ള കടയിലേക്ക് പോയ പതിനാലുകാരിയായ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയുമായി മാതാവ്.Read More

India

റീൽ ചിത്രീകരിക്കാൻ വാട്ടർടാങ്കിന് മുകളിൽ കയറി, കുടുങ്ങിക്കിടന്നത് 16 മണിക്കൂർ; രക്ഷകരായി വ്യോമസേന;

ലഖ്നൗ: സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കാൻ വാട്ടർ ടാങ്കിന് മുകളിൽ കയറി കുടുങ്ങിപ്പോയ രണ്ട് യുവാക്കളെ വ്യോമസേന സാഹസികമായി രക്ഷപ്പെടുത്തി. ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗർ ജില്ലയിൽ ഇന്നലെയാണ് സംഭവം. 16 മണിക്കൂറോളം ടാങ്കിന് മുകളിൽ കുടുങ്ങിക്കിടന്ന പവൻ, കല്ലു എന്നിവരെയാണ് വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തി എയർലിഫ്റ്റ് ചെയ്തത്. അഞ്ചംഗ സംഘമാണ് റീൽ ചിത്രീകരിക്കാനായി ടാങ്കിന് മുകളിൽ കയറിയത്. ഇതിനിടെ ടാങ്കിലെ ഏണി ഒടിഞ്ഞുവീണതാണ് അപകടത്തിന് കാരണമായത്. വീഴ്ചയിൽ സിദ്ധാന്ത് എന്ന യുവാവ് മരണപ്പെടുകയും ഷനി, ഗോലു എന്നിവർക്ക് [&Read More

Main story

യുവാവിനെ അന്യായമായി തടങ്കലിൽ വെച്ചു; യുപി സർക്കാരിന് 10 ലക്ഷം രൂപ പിഴ

അലഹബാദ്: മൂന്നുമാസത്തോളം യുവാവിനെ നിയമവിരുദ്ധമായി തടങ്കലിൽ വെച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് 10 ലക്ഷം രൂപയുടെ കനത്ത പിഴ ചുമത്തി അലഹബാദ് ഹൈക്കോടതി. ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെ ജസ്റ്റിസ് അബ്ദുൽ മോയിൻ, ജസ്റ്റിസ് പ്രമോദ് കുമാർ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. 2026 ജനുവരി 27 മുതൽ ഏപ്രിൽ 29 വരെയാണ് ഹർജിക്കാരൻ അന്യായമായി ജയിലിൽ കഴിഞ്ഞത്. അറസ്റ്റ് ചെയ്യുമ്പോൾ അതിനുള്ള കൃത്യമായ കാരണങ്ങൾ ബോധ്യപ്പെടുത്തണമെന്ന ഭരണഘടനയുടെ 22(1) ആർട്ടിക്കിളും സുപ്രീം കോടതിയുടെ മുൻ ഉത്തരവുകളും [&Read More

India

തലയ്ക്ക് പരിക്കേറ്റ രോഗിയുടെ വയറ്റിൽ തുന്നൽ; മരണത്തിന് പിന്നിൽ അവയവക്കടത്ത്? ആരോപണവുമായി കുടുംബം

തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന രോഗി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. Read More