04/06/2026
[fontresizer_tawhidurrahmandear_widget]

Tags :Uttar Pradesh

Main story

‘ഇതിന് വോട്ടിലൂടെ മറുപടി നൽകും’; വാരണാസിയിൽ ബുൾഡോസർ രാജിൽ വൻ ജനരോഷം

ലഖ്‌നൗ: കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള യാത്ര സുഗമമാക്കാൻ ദാൽമണ്ടിയിൽ നടപ്പാക്കുന്ന ‘മോഡൽ റോഡ്’ പദ്ധതി ബിജെപിക്ക് രാഷ്ട്രീയമായി തിരിച്ചടിയാകുന്നു. വാരണാസി സൗത്ത് നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഈ പ്രദേശം വരാനിരിക്കുന്ന 2027Read More

India

നിർബന്ധിത നമസ്‌കാരം നടന്നില്ല: ആരോപണങ്ങൾ വ്യാജമെന്ന് സമിതി; പ്രിൻസിപ്പലിന് ക്ലീൻ ചിറ്റ്

ലഖ്‌നൗ: വിദ്യാർത്ഥികളെക്കൊണ്ട് നിർബന്ധിതമായി നമസ്‌കാരം ചെയ്യിപ്പിച്ചു എന്ന പരാതിയിൽ സസ്‌പെൻഷനിലായിരുന്ന മധുരയിലെ സർക്കാർ പ്രൈമറി സ്‌കൂൾ പ്രിൻസിപ്പലിന് ക്ലീൻ ചിറ്റ്. അന്വേഷണത്തിൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പ്രിൻസിപൽ ജാൻ മുഹമ്മദിനെ സർവീസിൽ തിരിച്ചെടുത്തു. കഴിഞ്ഞ 30നാണ് ബിജെപി നൗജീൽ ബ്ലോക്ക് പ്രസിഡന്റ് ദുർഗേഷ് ചൗഹാൻ പ്രിൻസിപ്പലിനെതിരെ പരാതി നൽകിയത്. സ്‌കൂളിൽ ദേശീയഗാനം ആലപിക്കുന്നില്ലെന്നും വിദ്യാർത്ഥികളെക്കൊണ്ട് നിർബന്ധപൂർവ്വം നമസ്‌കാരം ചെയ്യിപ്പിക്കുന്നുവെന്നും രക്ഷിതാക്കൾ പരാതിപ്പെട്ടതായി ചൗഹാൻ ആരോപിച്ചിരുന്നു. പരാതി ശ്രദ്ധയിൽപ്പെട്ടതോടെ കഴിഞ്ഞ മാസം 31ന് ബേസിക് വിദ്യാഭ്യാസ വകുപ്പ് ജാൻ [&Read More

India

യുപിയിൽ BJP നേതാവിൻറെ ഫ്ലാറ്റിൽ നിന്ന് വൻ സെക്‌സ് റാക്കറ്റ് പിടിയിൽ; സ്‌പായുടെ

വാരണാസി: ഉത്തർപ്രദേശിലെ വാരണാസിയിൽ ബിജെപി നേതാവിന്റെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെ പോലീസ് പിടികൂടി. വാരണാസി സിഗ്രയിലെ ‘മെലഡി സ്പാ’ സെന്ററിലും ഒരു ഫ്ലാറ്റിലുമായി നടന്ന റെയ്ഡിൽ ഒമ്പത് സ്ത്രീകളുൾപ്പെടെ 13 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുൻ മേയർ സ്ഥാനാർത്ഥിയും നിലവിൽ ബിജെപി നേതാവുമായ ശാലിനി യാദവിന്റെ ഭർത്താവ് അരുൺ യാദവിന്റെ ഉടമസ്ഥതയിലുള്ളതാണ് റെയ്ഡ് നടന്ന കെട്ടിടങ്ങൾ. സിഗ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സ്മാർട്ട് ബസാറിന് സമീപമുള്ള എബി മാരേജ് ലോണിന് എതിർവശത്തുള്ള [&Read More