19/10/2026
[fontresizer_tawhidurrahmandear_widget]

Tags :VE Abdul Gafoor

Kerala

ഓണത്തിന് ആശ്വാസ കിരണമായി സാമൂഹിക നീതി വകുപ്പിൻ്റെ 50 കോടിയുടെ സ്‌നേഹകൈനീട്ടം

തിരുവനന്തപുരം: കേരള സർക്കാരിന്റെ സാമൂഹ്യസുരക്ഷാ പദ്ധതിയായ ‘ആശ്വാസകിരണ’ത്തിലൂടെ ഓണത്തോടനുബന്ധിച്ചുള്ള സർക്കാരിന്റെ സ്‌നേഹകൈനീട്ടം ധനസഹായ വിതരണം മന്ത്രി അബ്ദുൾ ഗഫൂർ നിർവഹിച്ചു. 50 കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്കായി കൈമാറുന്നത്. ദീർഘകാലമായി ഗുരുതര രോഗങ്ങൾ, ശാരീരികRead More

Main story

‘ഇനിയൊരു ജീവൻ പോലും ഇവിടെ പൊലിയാൻ പാടില്ല, ശാശ്വത പരിഹാരമുണ്ടാകും’; മുതലപ്പൊഴി സന്ദർശിച്ച്

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ വീടും നിരന്തരം അപകടങ്ങൾ നടക്കുന്ന മുതലപ്പൊഴിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറും സന്ദർശിച്ചു. ജോണിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രിമാർ, സർക്കാരിന്റെ പൂർണ പിന്തുണ ഉറപ്പുനൽകി. കാണാതായവർക്കായി നാവികസേന, തീരദേശ പോലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ നേതൃത്വത്തിൽ ഊർജിതമായ തിരച്ചിൽ തുടരുകയാണെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമാണമാണ് അപകടങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയം പഠിച്ച് ശാശ്വത പരിഹാരം കാണുകയാണ് സർക്കാരിന്റെ [&Read More

Kerala

കളമശ്ശേരി തിരിച്ചുപിടിക്കാൻ യുഡിഎഫ്; ഇബ്രാഹിംകുഞ്ഞിന്റെ പിൻഗാമിയാകാൻ അബ്ദുൽ ഗഫൂർ കളത്തിൽ

എറണാകുളം: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞിന്റെ തട്ടകമായ കളമശ്ശേരി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് അദ്ദേഹത്തിന്റെ മകൻ വി.ഇ അബ്ദുൽ ഗഫൂറിനെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. 2021Read More