ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെ പോലീസിന്റെ കസ്റ്റഡിയിലായവരിൽ ഉത്തർപ്രദേശിൽ നിന്നുള്ള മുൻ ബിജെപി എംഎൽഎ വിക്രം സിങ്ങിന്റെ മകൾ യശസ്വിനി രാജെ സിങ്ങും ഉൾപ്പെടുന്നു. യുപിയിലെ ഫത്തേപൂർ സദർ മണ്ഡലത്തെ പ്രതിനിധീകരിച്ച പ്രമുഖ ബിജെപി നേതാവാണ് വിക്രം സിങ്. തന്റെ കസ്റ്റഡി സംബന്ധിച്ച വിവരങ്ങൾ യശസ്വിനി തന്നെയാണ് എക്സിലൂടെ പുറത്തുവിട്ടത്. “പാർക്കിൽ ഇരുന്നതിന് ബംഗ്ലാ സാഹിബിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തു. നിലവിൽ കേശവ് പുരം പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചിരിക്കുകയാണ്,” എന്ന് അവർ [&Read More
Tags :Vikram Singh daughter
India
‘ധർമേന്ദ്ര പ്രധാന്റെ രാജിക്കത്തിലെ ഭാഷ കുറ്റബോധമുള്ള ഒരാളുടേതല്ല’; വിദ്യാർഥി സമരത്തെ പിന്തുണച്ച് ബിജെപി
സിജെപിയുടെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വീണ്ടും ഒരു ബിജെപി നേതാവിന്റെ മകൾ രംഗത്ത്Read More