08/09/2026
[fontresizer_tawhidurrahmandear_widget]

Tags :West Bengal police arrest

Kerala

അട്ടപ്പാടി ഇരട്ടക്കൊലപാതകം: പശ്ചിമബംഗാൾ സ്വദേശി പിടിയിൽ; കൊല്ലപ്പെട്ട സ്ത്രീ ഭാര്യയല്ലെന്നും 2 മാസം

പാലക്കാട്: അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ സ്ത്രീയുടെയും പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശിയായ പ്രവോദ് ദാസ് പൊലീസിന്റെ പിടിയിലായി. പശ്ചിമബംഗാളിലെ അലിപ്വദാർ ഗ്രാമത്തിൽനിന്ന് അവിടുത്തെ പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. പ്രതി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. ബംഗാൾ സ്വദേശിയായ പ്രോണിത (35), മകൾ ജോഹിത (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സ്ത്രീ തന്റെ ഭാര്യയല്ലെന്നും രണ്ടുമാസം മുമ്പ് മാത്രമാണ് ഇവരെ പരിചയപ്പെട്ടതെന്നും പ്രതി പൊലീസിന് മൊഴി നൽകി. ഇരുവരും തമ്മിലുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കൊപ്പം ജോലിക്കായി [&Read More