21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Yogi Adityanath

India

‘ജമാ മസ്ജിദില്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ കഴിയുമോ? വോട്ടിനായി കോണ്‍ഗ്രസ് ക്ഷേത്രപ്പടികളില്‍വരെ നമസ്‌കരിക്കാന്‍

കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.Read More

Main story

‘മോഷണം നിരീക്ഷിക്കാനാണോ യോഗി അയോധ്യയിൽ റെക്കോർഡ് സന്ദർശനം നടത്തിയത്?’ യോഗി ആദിത്യനാഥിനെതിരെ ചോദ്യങ്ങളുമായി

അസംഗഢ്: രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദം കൊഴുക്കുന്നതിനിടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തുടർച്ചയായ അയോധ്യ സന്ദർശനങ്ങളെ ചോദ്യം ചെയ്ത് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. മോഷണങ്ങൾ നിരീക്ഷിക്കാനാണോ മുഖ്യമന്ത്രി ക്ഷേത്ര സന്ദർശനത്തിൽ റെക്കോർഡ് സൃഷ്ടിച്ചതെന്ന് അദ്ദേഹം ചോദിച്ചു. “സി.സി.ടി.വി ദൃശ്യങ്ങളിൽ കൃത്രിമം നടന്നതായി എസ്.ഐ.ടി റിപ്പോർട്ട് തന്നെ സൂചിപ്പിക്കുന്നു. തുടർച്ചയായ മോഷണം നിരീക്ഷിക്കാൻ വേണ്ടി മാത്രമാണോ മുഖ്യമന്ത്രി അയോധ്യ സന്ദർശനത്തിൽ റെക്കോർഡ് സൃഷ്ടിച്ചത്?. ഇത്രയധികം സന്ദർശനങ്ങൾ നടത്തിയിട്ടും, ക്ഷേത്ര സമുച്ചയത്തിനുള്ളിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം [&Read More

India

‘കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ല; ശ്രീരാമ ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തരുത്’-രാമക്ഷേത്ര സംഭാവനാ തട്ടിപ്പിൽ യോഗി

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കയും വഴിപാട് പണവും തട്ടിയെടുത്തെന്ന വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേസിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണത്തിലൂടെ സത്യം പൂർണമായും പുറത്തുവരുമെന്നും അഴിമതി നടത്തിയവർ ആരായാലും അവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും യോഗി വ്യക്തമാക്കി. അയോധ്യയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ഔദ്യോഗിക ആവശ്യപ്രകാരമാണ് സർക്കാർ മൂന്നംഗ എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ചതെന്ന് യോഗി ആദിത്യനാഥ് [&Read More

India

പശുക്കൾ എല്ലാ ജീവികൾക്കും മാതാവ്; വീഡിയോ പങ്കുവെച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ഗോശാലയിലെ പശുക്കൾക്ക് തീറ്റ കൊടുക്കുന്ന വീഡിയോ പങ്കുവെച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്Read More

India

‘ചോദ്യപേപ്പർ ചോർച്ചയും കോപ്പിയടിയും ഇല്ലാതെ പരീക്ഷ നടത്തി,വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങൾ ഉന്നത നിലവാരത്തിന്റെ

കഴിഞ്ഞ 9 വർഷത്തിനിടെ തങ്ങളുടെ സംസ്ഥാനം വിദ്യാഭ്യാസ രംഗത്ത് വൻ പുരോഗതി ഉണ്ടായതായി അവകാശപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.Read More

India

‘അഹിംസയായിരിക്കണം മനുഷ്യന്റെ യഥാർത്ഥ മതം, അത് സമൂഹത്തിന് ഭീഷണിയാണെങ്കിൽ ആയുധം കൈയിലെടുക്കുന്നതിൽ തെറ്റില്ല’:

സാധാരണ ജീവിതത്തിൽ അഹിംസയാണ് മനുഷ്യന്റെ യഥാർത്ഥ മതവും പരമമായ ധർമവുമെങ്കിലും രാജ്യാന്തര സുരക്ഷയ്ക്കും സമൂഹത്തിനും ഭീഷണി ഉയർത്തുന്ന ശക്തികൾക്ക് മുന്നിൽ അഹിംസ മാത്രം കൊണ്ട് പ്രതിരോധം തീർക്കാനാകില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.Read More

Main story

ബലിപെരുന്നാളിൽ പൊതുസ്ഥലങ്ങളിൽ കന്നുകാലികളെ അറക്കാൻ പാടില്ല, റോഡുകൾ തടസ്സപ്പെടുന്ന രീതിയിൽ പ്രാർഥനകൾ നടത്തരുത്;

ലഖ്നൗ: സംസ്ഥാനത്ത് ബലിപെരുന്നാൾ പ്രമാണിച്ച് പൊതുസ്ഥലങ്ങളിൽ കന്നുകാലികളെ അറക്കാൻ പാടില്ലെന്ന ഔദ്യോഗിക നിർദേശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ കന്നുകാലികളെ അറക്കാൻ പാടുള്ളൂവെന്നും മുൻപില്ലാത്ത പുതിയ രീതികളൊന്നും ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം പരമ്പരാഗതമായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രമേ നിസ്‌കാര പ്രാർഥന നടത്താവൂ എന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ഒരു സാഹചര്യത്തിലും പൊതുറോഡുകൾ തടസ്സപ്പെടുത്തിക്കൊണ്ട് പ്രാർഥന നടത്താൻ അനുമതി നൽകരുതെന്നും കർശന മുന്നറയിപ്പ് നൽകി. കഴിഞ്ഞ ഞായറാഴ്ച [&Read More

India

‘ജാതിക്കും മതത്തിനും കുടുംബ രാഷ്ട്രീയത്തിനും അതീതമായി രാജ്യത്തിന്റെ പുരോഗതിക്കായി ചിന്തിക്കണം എങ്കിൽ മാത്രമേ

'ജാതിക്കും മതത്തിനും പ്രാദേശികവാദത്തിനും കുടുംബ രാഷ്ട്രീയത്തിനും അതീതമായി രാജ്യത്തിന്റെ പുരോഗതിക്കായി നാം ചിന്തിക്കണമെന്നും എങ്കിൽ മാത്രമേ ജനാധിപത്യം കൂടുതൽ ശക്തമാകൂRead More

Kerala

‘യോഗി പറഞ്ഞിട്ടാണ് വരുന്നത്‌’; തലസ്ഥാനത്ത് ബിജെപിക്ക് വോട്ട് പിടിക്കാൻ അഘോരികളും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ തലസ്ഥാനത്തെ ബിജെപി ഓഫീസിന് മുന്നിൽ അപ്രതീക്ഷിത അതിഥികളായെത്തി അഘോരി സന്യാസിമാർ. ഉത്തർപ്രദേശ് രജിസ്ട്രേഷനുള്ള കാറിൽ ഇന്ന്‌ രാവിലെയാണ് ഭസ്മധാരികളായ അഘോരികളും സംഘവും എത്തിയത്. ബിജെപി ഓഫീസിന് മുന്നിൽ വാഹനം നിർത്തിയതോടെ പ്രവർത്തകരും നാട്ടുകാരും ഒരുപോലെ അമ്പരന്നു. വാഹനത്തിന്റെ മുൻസീറ്റിൽ വസ്ത്രം ധരിക്കാതെ ശരീരം മുഴുവൻ ഭസ്മം പൂശിയ നിലയിലായിരുന്നു അഘോരി സന്യാസി. പിൻസീറ്റിൽ ഏതാനും സ്വാമിമാരും ഉണ്ടായിരുന്നു. എന്തിനാണ് എത്തിയതെന്ന ചോദ്യത്തിന്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിട്ടാണ് വരുന്നതെന്നും [&Read More

India

‘ഒരു മതസമൂഹത്തെയും ജാതിയെയും അധിക്ഷേപിക്കരുത്; മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പാടില്ല’; ബോർഡുകൾക്ക് കർശന

ലഖ്‌നൗ: സംസ്ഥാനത്തെ റിക്രൂട്ട്‌മെന്റ് ബോർഡുകൾ ജാഗ്രത പാലിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു. പരീക്ഷാ ചോദ്യപേപ്പറുകളിൽ ഏതെങ്കിലും വ്യക്തിയുടെയോ ജാതിയുടെയോ മതത്തിന്റെയോ സമൂഹത്തിന്റെയോ അന്തസ്സിനെയോ മതവികാരങ്ങളെയോ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പരാമർശങ്ങൾ പാടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നലെ എല്ലാ റിക്രൂട്ട്‌മെന്റ് ബോർഡ് അധ്യക്ഷന്മാരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി കർശന നിർദ്ദേശങ്ങൾ നൽകിയത്. പരീക്ഷാ പേപ്പർ തയ്യാറാക്കുന്നവർക്കും സമാനമായ നിർദ്ദേശങ്ങൾ നൽകണമെന്നും, ഇത് സംബന്ധിച്ച വ്യവസ്ഥകൾ അവരുമായി ഒപ്പിടുന്ന ധാരണാപത്രങ്ങളുടെ ഭാഗമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, പരീക്ഷാ നടപടികളിൽ [&Read More