ക്വിക് കൊമേഴ്സ് ആപ്പായ സെപ്റ്റോയുടെ ഡെലിവറി ഏജന്റിൽ നിന്ന് യുവതിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തിന്റെ വീഡിയോ വൈറലായി.Read More
Tags :Zepto
ന്യൂഡൽഹി: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘പാർലെ മെലഡി’ ടോഫി സമ്മാനിച്ചതിനെത്തുടർന്ന് സോഷ്യൽ മീഡിയയിലും വിപണിയിലും ‘മെലഡി’ തരംഗം. ആഗോളതലത്തിൽ സ്വദേശി ബ്രാൻഡുകൾക്ക് വലിയ ദൃശ്യപരതയും അംഗീകാരവും നൽകിയതിന് പ്രധാനമന്ത്രി മോദിയോട് പാർലെ പ്രോഡക്ട്സ് നന്ദി അറിയിച്ചു. ലോകനേതാക്കൾക്ക് പാർലെ മെലഡി സമ്മാനമായി നൽകുന്നത് ആഗോളതലത്തിൽ സ്വദേശി ബ്രാൻഡുകളുടെ സാധ്യതയുടെ ശക്തമായ തെളിവാണെന്ന് പാർലെ പ്രോഡക്ട്സ് വൈസ് പ്രസിഡന്റ് മായങ്ക് പ്രവീൺചന്ദ്ര ഷാ പ്രതികരിച്ചു. പ്രധാനമന്ത്രിയിൽ നിന്ന് ലഭിച്ച മെലഡി ചോക്ലേറ്റ് [&Read More
ന്യൂഡൽഹി: പത്ത് മിനിറ്റ് ഡെലിവറി വാഗ്ദാനങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ. ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് തുടങ്ങിയ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളോടാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം ഈ കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ഡെലിവറി പങ്കാളികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും സമയപരിധി നിശ്ചയിച്ചുള്ള സമ്മർദ്ദങ്ങൾ ഒഴിവാക്കണമെന്നും കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ കമ്പനി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. സമയബന്ധിതമായി ഉൽപ്പന്നങ്ങൾ എത്തിക്കാനുള്ള മത്സരത്തിനിടയിൽ ഡെലിവറി പങ്കാളികളുടെ ജീവൻ അപകടത്തിലാകുന്നുവെന്ന വ്യാപകമായ പരാതിയെത്തുടർന്നാണ് സർക്കാർ ഇടപെടൽ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, [&Read More