26/09/2026
[fontresizer_tawhidurrahmandear_widget]

അമിത് ഷാ ഇന്ന് കൊല്ലത്ത്; നഗരത്തിൽ വൻ സുരക്ഷ

 അമിത് ഷാ ഇന്ന് കൊല്ലത്ത്; നഗരത്തിൽ വൻ സുരക്ഷ

അമിത് ഷാ

കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഉച്ചകഴിഞ്ഞ് 1 മണി മുതൽ വൈകിട്ട് 5 വരെ ചിന്നക്കട മുതൽ ആറുമുറിക്കട വരെയുള്ള റോഡിൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണവും റോഡരികിൽ പാർക്ക് ചെയ്യുന്നതിന് സമ്പൂർണ വിലക്കുമുണ്ട്.

നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

Also read: