വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം 11 ദിവസം പിന്നിടുമ്പോൾ, തങ്ങളുടെ സൈന്യത്തിന് നേരിട്ട നാശനഷ്ടങ്ങളെക്കുറിച്ച് ആദ്യമായി വിശദമായ കണക്കുകൾ പുറത്തുവിട്ട് അമേരിക്കൻ പ്രതിരോധ മന്ത്രാലയം. 500Read More
‘അവരുടെ വീട്ടിലെ പരിപാടിയൊന്നുമല്ലല്ലോ, പൊതുമരാമത്ത് മന്ത്രിയെ വിളിക്കാത്തത് തെറ്റ് തന്നെയാണ്’- സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രRead More
തിരുവനന്തപുരം: മണ്ണ് നീക്കം ചെയ്യുന്നതിനുള്ള പാസ് അനുവദിക്കാൻ കൈക്കൂലി വാങ്ങിയ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി. ഡയറക്ടറേറ്റിലെ ലാബ് അറ്റൻഡറായ കാട്ടാക്കട സ്വദേശി ക്രിസ്റ്റ്യൻ ജോസിനെയാണ് വിജിലൻസ് സംഘം വലയിലാക്കിയത്. ആറ്റിങ്ങൽ സ്വദേശിയായ കരാറുകാരന്റെ പരാതിയെത്തുടർന്നായിരുന്നു നടപടി. ചിറയിൻകീഴ് സ്വദേശിയുടെ വസ്തുവിൽ നിന്ന് കെട്ടിട നിർമ്മാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ട്രാൻസിറ്റ് പാസ് അനുവദിക്കാനാണ് ഉദ്യോഗസ്ഥൻ 50,000 രൂപ ആവശ്യപ്പെട്ടത്. പാസ് അനുവദിക്കുന്നതിൽ മനഃപൂർവം കാലതാമസം വരുത്തിയ ശേഷം, വേഗത്തിൽ നടപടി വേണമെങ്കിൽ [&Read More
പ്യോങ്‌യാങ്: അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും സംയുക്ത സൈനികാഭ്യാസത്തിന് മറുപടിയായി ഉത്തരകൊറിയ തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചു. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും മകൾ കിം ജു എയും നേരിട്ടെത്തിയാണ് മിസൈൽ വിക്ഷേപണം നിരീക്ഷിച്ചത്. പടിഞ്ഞാറൻ തീരത്തെ ലക്ഷ്യസ്ഥാനങ്ങളിൽ മിസൈലുകൾ വിജയകരമായി പതിച്ചതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അത്യാധുനികമായ ‘ചോ ഹ്യോൺ’ എന്ന 5,000 ടൺ ഡിസ്ട്രോയർ യുദ്ധക്കപ്പലിൽ നിന്നാണ് മിസൈലുകൾ വിക്ഷേപിച്ചത്. നാവികസേനയുടെ തന്ത്രപരമായ ആക്രമണ ശേഷി വർദ്ധിപ്പിക്കുന്നതിനും സൈനികർക്ക് പുതിയ [&Read More
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ ആരാധന പരസ്യമായി വെളിപ്പെടുത്തി നടി അനുമോൾ. താൻ ഏറെ ബഹുമാനിക്കുന്ന രാഷ്ട്രീയ നേതാവാണ് അദ്ദേഹമെന്നും ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ അദ്ദേഹത്തെ നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു. മുൻപ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയപ്പോൾ കാണാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്നും ഒരു അഭിമുഖത്തിനിടെ അനുമോൾ വ്യക്തമാക്കി. ബിജെപിയിലെ പ്രമുഖരായ സുരേഷ് ഗോപി, കൃഷ്ണകുമാർ എന്നിവരെയും തനിക്ക് വലിയ ഇഷ്ടമാണെന്ന് അനുമോൾ പറഞ്ഞു. കൂടാതെ ഉണ്ണി മുകുന്ദൻ, അഖിൽ മാരാർ, വിവേക് ഗോപൻ എന്നിവരുടെ [&Read More
മക്ക/മദീന: വിശുദ്ധ റമദാനിന്റെ ആദ്യ 20 ദിവസങ്ങളിൽ മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുുന്നബവിയിലുമായി എത്തിയത് 96.6 ദശലക്ഷം തീർത്ഥാടകർ. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരക്കുകളിൽ ഒന്നായാണ് ഈ വർഷത്തെ ഉംറ സീസൺ രേഖപ്പെടുത്തുന്നത്. ഇരു പള്ളികളിലുമായി പ്രതിദിനം ശരാശരി 4.8 ദശലക്ഷത്തിലധികം വിശ്വാസികളാണ് സന്ദർശനം നടത്തിയത്. മസ്ജിദുൽ ഹറാമിൽ മാത്രം ആദ്യ 20 ദിവസങ്ങളിൽ 73.2 ദശലക്ഷത്തിലധികം സന്ദർശകരെത്തി. ഇതിൽ 1.56 കോടിയിലധികം പേർ ഉംറ തീർത്ഥാടകരാണ്. നിസ്കാരത്തിനെത്തിയവരും ഖിയാമുൽ ലൈലിൽ പങ്കെടുത്തവരുമായി 5.7 [&Read More
കൊച്ചി: “കടലിന്റെ മക്കൾക്ക് നമസ്‌കാരം” എന്ന് മലയാളത്തിൽ അഭിവാദ്യം ചെയ്തുകൊണ്ട്, ജനങ്ങളാണ് തന്റെ ഈശ്വരനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന അഖില കേരള ധീവരസഭയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്ന് മാറ്റണമെന്ന ദീർഘകാല ആവശ്യം എൻഡിഎ സർക്കാർ അംഗീകരിച്ചതായും മലയാളികളുടെ സംസ്‌കാരത്തിന് അനുയോജ്യമായ പേര് ഇപ്പോൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികൾ രാജ്യത്തിന്റെ അഭിമാനമാണെന്നും പ്രളയകാലത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി അവർ നടത്തിയ [&Read More
ദിസ്‌പൂർ: അസം നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കി സർക്കാർ തീരുമാനം. ബാർപേട്ടയിലെ ഫക്രുദ്ദീൻ അലി അഹമ്മദ് മെഡിക്കൽ കോളേജിന്റെ പേര് ‘ബാർപേട്ട മെഡിക്കൽ കോളേജ്’ എന്ന് പുനർനാമകരണം ചെയ്യാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളേജുകളെല്ലാം അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടെ പേരിൽ അറിയപ്പെടുമ്പോൾ, ബാർപേട്ടയിലെ കോളേജിന് മാത്രം മുൻ രാഷ്ട്രപതിയുടെ പേര് നൽകിയത് ആശയക്കുഴപ്പമുണ്ടാക്കുന്നു എന്നാണ് [&Read More
കോഴിക്കോട്: കേരളത്തിലെ ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്രRead More
ന്യൂഡൽഹി: കഴിഞ്ഞ 13 വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന 32Read More