18/06/2026
[fontresizer_tawhidurrahmandear_widget]
Kerala

‘മാജിക് മഷ്‌റൂം’ എന്നെ ആശുപത്രിയിലാക്കി, 14 വർഷം സൈക്യാട്രിക് മരുന്നുകൾ കഴിച്ചു’; വെളിപ്പെടുത്തി

കൊച്ചി: മലയാള സിനിമയിലെ കരുത്തുറ്റ നടി ലെന തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളെക്കുറിച്ച് മനസ്സ് തുറന്നു. 12Read More

World

യുദ്ധവകുപ്പുമായി കൈകോർത്ത് ഓപ്പൺഎഐ; ചാറ്റ്ജിപിടി ഉപേക്ഷിച്ച് അമേരിക്കക്കാർ, അൺഇൻസ്റ്റാളിൽ 295% വർധന

വാഷിങ്ടൺ: ലോകപ്രശസ്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ചാറ്റ്ജിപിടിയുടെ നിർമാതാക്കളായ ഓപ്പൺഎഐ, യുഎസ് പ്രതിരോധ വകുപ്പുമായി (Read More

World

‘എപ്സ്റ്റീനൊപ്പം മികച്ച നിമിഷങ്ങളുണ്ടായെന്ന് ട്രംപ് പറഞ്ഞു’; 2003ൽ തന്നെ താൻ ബന്ധം ഉപേക്ഷിച്ചെന്ന്

വാഷിങ്ടൺ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് മികച്ച സൗഹൃദമുണ്ടായിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നതായി മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ. ഹൗസ് ഓവർസൈറ്റ് കമ്മിറ്റിക്ക് മുന്നിൽ നൽകിയ മൊഴിയുടെ വീഡിയോ പുറത്തുവന്നതോടെയാണ് ട്രംപ്Read More

World

‘നിങ്ങളുടെ സുരക്ഷ ഉറപ്പുനല്‍കാനാകില്ല’; ഇസ്രയേലില്‍ ഇറാന്‍ ആക്രമണത്തില്‍ കുടുങ്ങിയ അമേരിക്കൻ പൗരന്മാരെ കൈയൊഴിഞ്ഞ്

തെൽ അവീവ്: ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യം അതിരൂക്ഷമായതോടെ, ഇസ്രയേലിലുള്ള തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ കഴിയില്ലെന്ന് അമേരിക്ക വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ സുരക്ഷ ഉറപ്പുനൽകാൻ കഴിയില്ലെന്നും പൗരന്മാർ സ്വന്തം നിലയിൽ യാത്രാ സൗകര്യങ്ങൾ കണ്ടെത്തണമെന്നും യുഎസ് എംബസി പുറത്തിറക്കിയ ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു. ഇസ്രയേൽ ടൂറിസം മന്ത്രാലയം മാർച്ച് 2 മുതൽ തബ ബോർഡർ ക്രോസിംഗിലേക്ക് ഷട്ടിൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഈ മാർഗ്ഗം സ്വീകരിക്കുന്നവരുടെ സുരക്ഷയിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നാണ് എംബസിയുടെ നിലപാട്. ഇസ്രയേലിന് പുറമെ ഈജിപ്ത്, [&Read More

Kuwait

‘നിങ്ങൾ ഓക്കെ അല്ലേ?’ തകർന്നു വീണ അമേരിക്കൻ പൈലറ്റിനെ ചേർത്തുപിടിച്ച് കുവൈത്ത് സ്വദേശി

കുവൈത്ത് സിറ്റി: സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിലും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കുവൈത്ത് വ്യോമ പ്രതിരോധ സേനയുടെ ഭാഗത്തുനിന്നുണ്ടായ പിഴവിൽ (Read More

India

വീണ്ടും ‘ബിഹാർ മോഡൽ’; ഉദ്ഘാടനത്തിന് കാത്തുനിന്നില്ല, 2.89 കോടി രൂപയുടെ പാലം നിലംപൊത്തി

പട്‌ന: രാജ്യത്ത് പാലം തകർച്ചകൾ തുടർക്കഥയാകുന്ന ബിഹാറിൽ നിർമ്മാണത്തിലിരുന്ന ഒരു പാലം കൂടി തകർന്നു വീണു. ഗോപാൽഗഞ്ച് ജില്ലയിലെ സിദ്‌വാലിയ ബ്ലോക്കിലാണ് 2.89 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ആർ.സി.സി പാലം തകർന്നത്. ഘോഘരി നദിക്ക് കുറുകെ ഗാംഗ്‌വ ഗ്രാമത്തിൽ നിർമ്മാണത്തിലിരുന്ന പാലത്തിന്റെ സ്ലാബ് കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഏകദേശം 29 മീറ്റർ നീളമുള്ള പാലത്തിന്റെ സ്ലാബ് വാർക്കുന്നതിനിടെ വലിയ ശബ്ദത്തോടെ തകരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഈ സമയം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേൽക്കാത്തത് വലിയ [&Read More

Cricket

‘പണി കിട്ടി പാക് താരങ്ങൾ’; ടി20 ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് പാകിസ്താൻ

ഇസ്ലാമാബാദ്: ഐസിസി ടി20 ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ നേരത്തെ പുറത്തായതിന് പിന്നാലെ കളിക്കാർക്കെതിരെ കർശന നടപടിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ടൂർണമെന്റിലുടനീളം ശരാശരി പ്രകടനം മാത്രം കാഴ്ചവെച്ച ടീമിലെ ഓരോ അംഗത്തിനും 50 ലക്ഷം രൂപ വീതം പിഴ ചുമത്താൻ ബോർഡ് തീരുമാനിച്ചതായാണ് വിവരം. ലോകകപ്പ് സെമിഫൈനൽ കാണാതെ പുറത്തായതോടെയാണ് ഭരണപരമായ മാറ്റങ്ങൾക്ക് പകരം താരങ്ങൾക്ക് സാമ്പത്തിക പിഴ ഏൽപ്പിക്കാൻ ബോർഡ് മുതിർന്നത്. സൽമാൻ അലി ആഗയുടെ നേതൃത്വത്തിലിറങ്ങിയ പാകിസ്ഥാൻ സൂപ്പർ 8 ഘട്ടത്തിലാണ് ടൂർണമെന്റിൽ [&Read More

Kerala

വൈദ്യുതി മീറ്റർ വാടക കുത്തനെ കൂടും; സിംഗിൾ ഫേസിന് പ്രതിമാസം 31 രൂപയും

കൊച്ചി: കേരളത്തിൽ വൈദ്യുതി മീറ്റർ വാടകയിൽ അഞ്ചിരട്ടിയിലേറെ വർധനവ് വരുത്താനുള്ള നിർദേശവുമായി കെ.എസ്.ഇ.ബി രംഗത്ത്. നിലവിൽ സിംഗിൾ ഫേസ് ഉപഭോക്താക്കൾ പ്രതിമാസം നൽകുന്ന ആറ് രൂപ വാടക 31 രൂപയായും, ത്രീ ഫേസ് ഉപഭോക്താക്കളുടെ വാടക 36 രൂപയായും വർധിക്കാനാണ് സാധ്യത. ഇതോടെ രണ്ട് മാസത്തിലൊരിക്കൽ ലഭിക്കുന്ന വൈദ്യുതി ബില്ലിൽ മീറ്റർ വാടകയിനത്തിൽ വലിയ മാറ്റം വരും. നിലവിൽ സിംഗിൾ ഫേസ് കണക്ഷന് 12 രൂപ രേഖപ്പെടുത്തുന്ന സ്ഥാനത്ത് ഇനി മുതൽ 62 രൂപയും, ത്രീ ഫേസ് [&Read More

Iran

ഇറാനെ തൊടരുതെന്ന് കടുപ്പിച്ച് സ്‌പെയിൻ; വ്യോമതാവളങ്ങൾ കാലിയാക്കി യുഎസ് യുദ്ധവിമാനങ്ങൾ

മാഡ്രിഡ്: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നടപടികൾക്ക് തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സ്‌പെയിൻ. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ കർക്കശമായ നിലപാടിനെത്തുടർന്ന്, സ്‌പെയിനിലെ റോത, മൊറോൺ സൈനിക താവളങ്ങളിൽനിന്ന് 15 അമേരിക്കൻ യുദ്ധവിമാനങ്ങൾ മറ്റു രാജ്യങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്. ഗസ്സ യുദ്ധക്കാലം മുതൽ പെഡ്രോയും സ്‌പെയിനും തുടരുന്ന നിലപാട് ഒരിക്കൽകൂടി അരക്കിട്ടുറപ്പിക്കുന്നതാണു പുതിയ നീക്കങ്ങൾ. സ്പാനിഷ് പരമാധികാരത്തിന് കീഴിലുള്ള സൈനിക താവളങ്ങൾ ഇറാനെതിരെയുള്ള സൈനിക നീക്കത്തിന് ഉപയോഗിക്കരുതെന്ന് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് [&Read More

India

‘വോട്ടർ പട്ടികയിൽനിന്ന് പേരില്ലാത്തവർ നുഴഞ്ഞുകയറ്റക്കാർ; അവരെ മുഴുവൻ നാടുകടത്തും’, ‘ഒരൊറ്റ ഹിന്ദു അഭയാർത്ഥിക്കും

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ എല്ലാ നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഥുരാപൂരിൽ ബിജെപിയുടെ ‘പരിവർത്തൻ യാത്ര’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃണമൂൽ കോൺഗ്രസ് ഭരണത്തിന് കീഴിൽ ബംഗാൾ ‘നുഴഞ്ഞുകയറ്റക്കാരുടെ സ്വർഗ്ഗമായി’ മാറിയെന്നും അതിർത്തി സംസ്ഥാനത്തിന്റെ സുരക്ഷയിൽ മുഖ്യമന്ത്രി മമത ബാനർജി വിട്ടുവീഴ്ച ചെയ്തതായും അദ്ദേഹം ആരോപിച്ചു. പുതുക്കിയ വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരെ ഒഴിവാക്കിയ [&Read More