18/06/2026
[fontresizer_tawhidurrahmandear_widget]
Main story

‘ഇവിടെ ഈദും ദീപാവലിയും ഒരുമിച്ച്; ഈ സാഹോദര്യം തകർക്കാൻ ആരെയും അനുവദിക്കില്ല’-അപമാനം നേരിട്ട

ജയ്പ്പൂർ: രാജസ്ഥാനിലെ ടോങ്ക് ജില്ലയിലുണ്ടായ രാജ്യത്തെ മതേതര മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവവും അതേത്തുടർന്ന് ഗ്രാമവാസികൾ ഉയർത്തിയ സ്‌നേഹത്തിന്റെ പ്രതിരോധവുമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ബിജെപി നേതാവും മുൻ എംപിയുമായ സുഖ്ബീർ സിങ് ജൗനാപുരിയ വിതരണം ചെയ്ത പുതപ്പുകൾ മുസ്ലിം സ്ത്രീകളിൽനിന്ന് തിരികെ വാങ്ങിയ സംഭവം വലിയ വിവാദമായിരിക്കുകയാണ്. ഇപ്പോൾ ടോങ്ക് ജില്ലയിലുള്ള കരേഡ ബുസുർഗ് എന്ന ഗ്രാമം ഒന്നാകെ ബിജെപി നേതാവിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. അവഗണന നേരിട്ട മുസ്‌ലിം സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാട് ഒറ്റക്കെട്ടായി നിൽക്കുകയാണെന്ന് [&Read More

Kerala

വീണാ ജോർജിനെ ആക്രമിക്കുന്ന ദൃശ്യം ഹാജരാക്കിയാൽ കുഴിമന്തിയും ഒരു പവൻ സ്വർണവും; പാരിതോഷികം

കണ്ണൂര്‍: തനിക്ക് നേരെ കെഎസ്യു പ്രവർത്തകർ വധശ്രമം നടത്തിയെന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ആരോപണത്തെ പരിഹസിച്ച് പ്രതിപക്ഷ സംഘടനകൾ. മന്ത്രിയെ കെഎസ്യു പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് സ്വർണവും കുഴിമന്തിയും പാരിതോഷികം പ്രഖ്യാപിച്ചാണ് കെഎസ്യുവും യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരിക്കുന്നത്. കെഎസ്യു കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് സ്വർണം പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രിയെ ആക്രമിച്ചതിന് തെളിവ് നൽകുന്നവർക്ക് ഒരു പവൻ സ്വർണമോതിരം നൽകുമെന്നാണു വാഗ്ദാനം. കുഴിമന്ത്രി ഓഫറുമായി കെഎസ്യു കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയും രംഗത്തെത്തി. ആക്രമിക്കുന്ന [&Read More

Main story

‘നെഞ്ചിന് ഇത്രയും തൊലിക്കട്ടിയുണ്ടോയെന്നാണ് അന്ന് പിണറായി ചോദിച്ചത്, കേരളം മറക്കില്ല’- ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ പ്രതിഷേധത്തെത്തുടർന്നുണ്ടായ നാടകീയ രംഗങ്ങളെ വിമർശിച്ചും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നേരെയുണ്ടായ കല്ലേറിനെ ഓർമിപ്പിച്ചും ചാണ്ടി ഉമ്മൻ എം.എൽ.എ. 2013Read More

Kerala

ഇരുകാലുകളും തളർന്ന ഉമ്മയെ നോക്കാൻ അച്ചാർ വിൽക്കാനിറങ്ങി 13കാരൻ; മുന്നിൽ നോട്ടുകെട്ടുകളുമായി ഉബൈദിന്റെ

കാസർകോട്: ദുരിതക്കടലിലും തളരാത്ത പുഞ്ചിരിയോടെ പോരാടുന്ന ഒരു 13 വയസ്സുകാരന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കാസർകോട് ടൗണിലെ ട്രാഫിക് സിഗ്‌നലിൽ അച്ചാർ കുപ്പികളുമായി നിൽക്കുന്ന ബദറുദ്ദീൻ എന്ന മിടുക്കനെ തേടി പ്രമുഖ വ്‌ലോഗർ ഉബൈദ് എത്തിയതോടെയാണ് ഈ കൊച്ചു പോരാളിയുടെ ജീവിതം പുറംലോകം അറിഞ്ഞത്. സിഗ്‌നലിൽ പതിവുപോലെ അച്ചാർ വിൽക്കുന്നതിനിടയിലാണ് ഉബൈദ് അപ്രതീക്ഷിതമായി മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പതിവുപോലെ നോട്ടെണ്ണൽ ചലഞ്ചുമായായിരുന്നു വരവ്. ആദ്യം തന്നെ തന്റെ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാണ് ഉബൈദ് ചലഞ്ചിലേക്കു [&Read More

World

യുഎസ് സെനറ്റർമാരായ ഇൽഹാൻ ഒമറിനെയും റാഷിദ ത്‌ലൈബിനെയും അമേരിക്കയിൽ നിന്ന് പുറത്താക്കണമെന്ന് ട്രംപ്

വാഷിങ്ടൺ: യുഎസ് ജനപ്രതിനിധി സഭാംഗങ്ങളായ ഇൽഹാൻ ഒമറിനും റാഷിദ ത്‌ലൈബിനുമെതിരെ രൂക്ഷവിമർശനവുമായി പ്രസിഡന്റ്ഡൊണാൾഡ് ട്രംപ്. തന്റെ ‘സ്‌റ്റേറ്റ് ഓഫ് ദി യൂണിയൻ’ പ്രസംഗത്തിനിടെ പ്രതിഷേധിച്ച ഇരുവരേയും അവർ എവിടെ നിന്നാണോ വന്നത് അവിടേക്ക് തന്നെ തിരിച്ചയക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വിവാദ പരാമർശം നടത്തിയത്. പ്രസംഗത്തിനിടെ ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെയും നിയന്ത്രണങ്ങളെയും ഇരുവരും വിമർശിച്ചിരുന്നു. സങ്കേത നഗരങ്ങൾ നിർത്തലാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടപ്പോൾ, ‘നിങ്ങൾ അമേരിക്കക്കാരെ കൊന്നു’ എന്ന് ഇൽഹാൻ [&Read More

Kerala

അതും പൊളിഞ്ഞു: സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗൺമാൻ; വീണാ ജോർജ് ആശുപത്രിയിൽ

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിന് മർദനമേറ്റെന്ന് സ്ഥാപിക്കാനായി സിപിഎം കേന്ദ്രങ്ങൾ പ്രചരിപ്പിച്ച ദൃശ്യങ്ങൾ പാളുന്നു. കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിയെ കൈയേറ്റം ചെയ്തുവെന്ന വാദവുമായി പുറത്തുവിട്ട ദൃശ്യങ്ങളിൽ മന്ത്രിയുടെ തൊട്ടടുത്ത് നിൽക്കുന്നത് ഗൺമാനാണെന്ന് വ്യക്തമായി. കറുത്ത വസ്ത്രം ധരിച്ച വ്യക്തി മന്ത്രിയെ ആക്രമിച്ചു എന്നായിരുന്നു സിപിഎം വാദം. എന്നാൽ മന്ത്രി വാഹനത്തിൽ നിന്നിറങ്ങിയത് മുതൽ ബാഗുമായി കൂടെയുള്ള ഗൺമാനാണ് ദൃശ്യങ്ങളിലുള്ളതെന്ന് സൂക്ഷ്മ പരിശോധനയിൽ തെളിഞ്ഞു. കെഎസ്‌യു പുറത്തുവിട്ട ദൃശ്യങ്ങളിൽ മന്ത്രിയും പ്രവർത്തകരും തമ്മിൽ അകലവുമുണ്ട്. അതേസമയം, കഴുത്തിന് [&Read More

India

‘രഹസ്യ ഓപറേഷനിൽ സഹായിച്ചാൽ ഭീകരവിരുദ്ധ കേസുകൾ പിൻവലിക്കാം’- ഐഎസ് കേസിൽ വിചാരണ നേരിടുന്ന

മുംബൈ: ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന കേസിൽ വിചാരണ നേരിടുന്ന അരീബ് മജീദിനെ സമീപിച്ച് കേസ് ഒത്തുതീർപ്പാക്കാമെന്ന് വാഗ്ദാനം നൽകിയ രണ്ട് പേരുടെ നടപടിയിൽ മുംബൈ പ്രത്യേക കോടതി എൻഐഎയോട് വിശദീകരണം തേടി. സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയവരാണ് മജീദിനെ സമീപിച്ചത്. നീതിന്യായ വ്യവസ്ഥയിലുള്ള ഗുരുതരമായ ഇടപെടലാണിതെന്ന് നിരീക്ഷിച്ച കോടതി, എൻഐഎയ്ക്കും താനെ പോലീസിനും നോട്ടീസ് അയച്ചു. കഴിഞ്ഞ ഫെബ്രുവരി 21Read More

Health

പെട്ടെന്ന് കഴുത്ത് ഉളുക്കിയാൽ എന്തു ചെയ്യണം? പരിഹാരമുണ്ട്‌

ദൈനംദിന ജീവിതത്തിലുണ്ടാകുന്ന വീഴ്ചകൾ, വാഹനാപകടങ്ങൾ അല്ലെങ്കിൽ പെട്ടെന്നുള്ള ചലനങ്ങൾ എന്നിവ മൂലം കഴുത്തിലെ പേശികൾക്കോ ലിഗമെന്റുകൾക്കോ സംഭവിക്കുന്ന പരിക്കുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. കഴുത്തിലെ ഏഴ് അസ്ഥികളെ (സെർവിക്കൽ കശേരുക്കൾ) ബന്ധിപ്പിക്കുന്ന ലിഗമെന്റുകൾക്ക് അമിതമായ വലിവ് സംഭവിക്കുന്നതിനെയാണ് ‘കഴുത്തിലെ ഉളുക്ക്’ എന്ന് വിളിക്കുന്നത്. പലപ്പോഴും പരിക്കേറ്റ ഉടനെ വേദന അനുഭവപ്പെടണമെന്നില്ല എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. മണിക്കൂറുകൾക്ക് ശേഷമോ പിറ്റേദിവസമോ ആയിരിക്കും ലക്ഷണങ്ങൾ പ്രകടമാകുക. ലക്ഷണങ്ങൾ തിരിച്ചറിയാം കഴുത്തിന്റെ പിൻഭാഗത്തെ കഠിനമായ വേദന, കഴുത്ത് തിരിക്കാൻ കഴിയാത്ത [&Read More