റിയാദ്: ഇസ്ലാമിക് സോളിഡാരിറ്റി സ്പോർട്സ് ഫെഡറേഷൻ്റെ (Read More
ഏഷ്യന്‍ അറബിക് ഡിബേറ്റ് ചാംപ്യന്‍ഷിപ്പ്: ഇന്തോനേഷ്യന്‍ സംഘത്തെ തോല്‍പ്പിച്ച് ദാറുല്‍ ഹുദാ ജേതാക്കള്‍
മസ്കത്ത്: ഖത്തര്‍ ഡിബേറ്റിന് കീഴില്‍ ഒമാനില്‍ നടന്ന മൂന്നാമത് ഏഷ്യന്‍ അറബിക് ഡിബേറ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാല ടീം ജേതാക്കളായി. ഇന്തോനേഷ്യയിലെ ചെണ്ടേക്യ മുസ്ലിം യൂനിവേഴ്സിറ്റിയെ മറികടന്നാണ് ചരിത്രനേട്ടം. പാകിസ്താനിലെ ബിനൊരിയ യൂനിവേഴ്സിറ്റിയായിരുന്നു സെമി ഫൈനലില്‍ എതിരാളികള്‍. ലെബനാന് ആര്‍ട്സ് ആന്‍ഡ് സയന്‍സ് യൂനിവേഴ്സിറ്റി, ഖത്തറിലെ ലുസൈല്‍ യൂനിവേഴ്സിറ്റി, തായ്ലന്ഡ്, ഒമാന്‍, മലേഷ്യ തുടങ്ങിയ ടീമുകളെ മറികടന്നായിരുന്നു നോണ്‍ അറബ് കാറ്റഗറിയില്‍ സെമി ഫൈനലില്‍ പ്രവേശിച്ചത്. ടീമംഗങ്ങളായ ഫഹ്മീദ് ഖാനും [&Read More
‘ഭാര്യ മതം മാറുന്നില്ല; പക്ഷേ, ഒരുനാള്‍ അവളുടെ കാഴ്ചപ്പാടും മാറും’-വിവാദങ്ങളില്‍ ജെ.ഡി വാന്‍സ്
ന്യൂയോര്‍ക്ക്: ഭാര്യയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട പ്രസ്താവന വിവാദമായതിനു പിന്നാലെ വിശദീകരണവുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ഭാര്യ ഉഷ മതം മാറാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും, എന്നാല്‍, ഒരുനാള്‍ അവള് തന്റെ കാഴ്ചപ്പാടിലേക്ക് എത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ക്കു പിന്നാലെ എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് വാന്‍സ് നിലപാട് വ്യക്തമാക്കിയത്. ‘എന്റെ ഭാര്യ ക്രിസ്ത്യാനിയല്ല, മതം മാറാന്‍ അവര്‍ക്ക് പദ്ധതിയുമില്ല. എന്നാല്‍, മിശ്രവിവാഹത്തിലുള്ള പലരെയും പോലെ ഒരു ദിവസം അവള് കാര്യങ്ങള്‍ ഞാന്‍ കാണുന്നതുപോലെ കാണുമെന്ന് ഞാന്‍ [&Read More
‘പട്ടേല്‍ കശ്മീരിനെ പൂര്‍ണമായി ഇന്ത്യയുടെ ഭാഗമാക്കാൻ ആഗ്രഹിച്ചപ്പോള്‍, തടസം നിന്നത് നെഹ്റു’; വിമര്‍ശനവുമായി
അഹമ്മദാബാദ്: പട്ടേല്‍ സ്മൃതി ചടങ്ങില്‍ ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യാനന്തരം കശ്മീരിനെ പൂര്‍ണമായി ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കണമെന്നതായിരുന്നു പട്ടേലിന്റെ ആഗ്രഹമെന്നും അതിന് തടസം നിന്നത് നെഹ്റുവാണെന്നും മോദി ആക്ഷേപിച്ചു. സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ 150Read More
തിരുവനന്തപുരം: കവിയും നിരൂപകനുമായ കെ.ജി ശങ്കരപ്പിള്ളയ്ക്ക്(കെ.ജി.എസ്) 2025ലെ എഴുത്തച്ഛന് പുരസ്കാരം. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. അഞ്ചു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കെ.ജി.എസിന് നേരത്തെ കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ആവിഷ്കാരത്തിന്റെ ഭിന്നവഴികളിലൂടെ അരനൂറ്റാണ്ടിലധികമായി ശക്തമായ സാന്നിധ്യമായി സഞ്ചരിച്ച കെജിഎസിന്റെ കവിത ഏതൊരു മലയാളിക്കും അഭിമാനിക്കാന്‍ വകനല്‍കുന്നതാണെന്ന് സജി ചെറിയാന് പറഞ്ഞു. സമകാലിക രാഷ്ട്രീയ സംഭവങ്ങളോട് ശക്തമായി പ്രതികരിക്കുന്ന കവിതകളാണ് അദ്ദേഹത്തിന്റേതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.എന്‍.എസ് മാധവന് ചെയര്‍മാനും [&Read More
ക്വാലാലംപൂര്‍: ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനായി 10 വര്‍ഷത്തേക്കുള്ള സുപ്രധാന പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. മലേഷ്യയിലെ ക്വാലാലംപൂരില്‍ നടക്കുന്ന ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനിടയിലാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ കരാറില്‍ ധാരണയായത്. പ്രതിരോധ സഹകരണത്തിലെ പുതിയ അധ്യായത്തിന്റെ തുടക്കമായാണ് രാജ്നാഥ് സിങ് കരാറിനെ വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും ഇന്തോRead More
ലഖ്നൗ: ക്ഷേത്ര നിര്‍മാണത്തിന് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് സമാജ്വാദി പാര്‍ട്ടി യുവനേതാവ് ഇഖ്റ ഹസന് ചൗധരി എംപി. ഉത്തര്‍പ്രദേശിലെ കൈരാനയില്‍ നിന്നുള്ള എംപിയാണ് ഇഖ്റ ഹസന്. ബാബാ സമന്‍ദാസ് ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായാണ് എംപി ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ സംഭാവന നല്‍കുമെന്ന് അവര്‍ പ്രഖ്യാപിച്ചത്. ജ്ഞാന്‍ ഭിക്ഷു മഹാരാജിന്റെ 173Read More
കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ അറവുമാലിന്യ സംസ്കരണ പ്ലാന്റായ ‘ഫ്രഷ് കട്ടു’മായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാന നില ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് കാരണം പ്രദേശവാസികള്‍ക്ക് ദുര്‍ഗന്ധവും മലിനീകരണവും ഉണ്ടാകുന്നുവെന്നാരോപിച്ച് ശക്തമായ പ്രതിഷേധങ്ങളാണ് സമീപ ദിവസങ്ങളില്‍ നടന്നത്. പ്രതിഷേധത്തിനിടെ സമരക്കാര്‍ പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവന്ന വാഹനങ്ങള്‍ തടയുകയും, ഇത് പൊലീസുമായി ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്തു. പ്രക്ഷോഭം അക്രമാസക്തമായതോടെ പ്രതിഷേധക്കാര്‍ ഫാക്ടറിക്ക് തീയിടുകയും, പൊലീസിന് [&Read More
‘ഇന്ത്യയുടെ ശക്തി പാകിസ്താനും തീവ്രവാദ ഡീലര്‍മാര്‍ക്കും അറിയാം; ഓപറേഷന് സിന്ദൂറില്‍ ലോകം കണ്ടതാണ്’-
അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150Read More