കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനായി നടത്തുന്ന വോട്ടർ പട്ടിക തീവ്ര പരിശോധന (എസ്ഐആർ) നടപടികളിലെ ക്രമക്കേടുകള്‍ ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി തേടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ഉത്തരവിട്ടത്. ടിഎംസി നേതാക്കളായ ഡെറിക് ഒബ്രിയാന്‍, ഡോള സെന്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ ഉദ്യോഗസ്ഥര്‍ക്ക് [&Read More
കെയ്‌റോ: ഏകദേശം 56 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് സമുദ്രങ്ങൾ അടക്കിവാണിരുന്ന ‘പാലിയോഫിസ് കൊളോസിയസ്’ (Read More
കോട്ടയം: കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടുമെന്ന അഭ്യൂഹങ്ങൾ പൂർണ്ണമായി തള്ളാതെ പാർട്ടി ചെയർമാൻ ജോസ് കെ. മാണി. തങ്ങളെ ഓർത്ത് ആരും കണ്ണീരൊഴുക്കേണ്ടതില്ലെന്ന് അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, ‘കേരള കോൺഗ്രസ് എം എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകും’ എന്ന ജോസ് കെ. മാണിയുടെ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പല കേന്ദ്രങ്ങളിൽ നിന്നും ക്ഷണം വരുന്നുണ്ടെന്നത് വസ്തുതയാണ്. എന്നാൽ നിലപാട് ഓരോ [&Read More
‘സർക്കാർ സ്ഥാപനമാണെങ്കിലും പിഎം കെയേഴ്സിന് സ്വകാര്യതയുണ്ട്’ -വിവരാവകാശ നിയമത്തിൽനിന്ന് സംരക്ഷണമുണ്ടെന്ന് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: പിഎം കെയേഴ്സ് ഫണ്ട് സർക്കാർ സ്ഥാപനമാണെങ്കിലും വിവരാവകാശ നിയമപ്രകാരം (Read More
വഴിയിൽ വീണുകിട്ടിയ 45 ലക്ഷത്തിന്റെ സ്വർണം ഉടമയെ തിരിച്ചേൽപ്പിച്ച ശുചീകരണ തൊഴിലാളിയെ ’വണ്ടറടി’പ്പിച്ച്
ചെന്നൈ: റോഡരികിൽ നിന്ന് ലഭിച്ച 45 ലക്ഷം രൂപയുടെ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകി ശുചീകരണ തൊഴിലാളി പത്മ മാതൃകയായി. ടി നഗറിലെ മുപ്പത്തമ്മൻ കോയിൽ സ്ട്രീറ്റിൽ ജോലി ചെയ്യുന്നതിനിടയിലാണ് 48 കാരിയായ പത്മയ്ക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ പ്ലാസ്റ്റിക് ബാഗ് ലഭിച്ചത്. തന്റെ കഠിനമായ ജീവിതസാഹചര്യങ്ങൾക്കിടയിലും പത്മ പുലർത്തിയ ധാർമ്മികതയെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരിട്ട് അഭിനന്ദിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ തെരുവ് തൂത്തുവാരുന്നതിനിടയിലാണ് ഒരു ഉന്തുവണ്ടിക്ക് സമീപം പ്ലാസ്റ്റിക് ബാഗ് പത്മയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുറന്നു [&Read More
തെഹ്‌റാൻ: ഇറാനിൽ ആഴ്ചകളായി തുടരുന്ന രാജ്യവ്യാപകമായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിലേക്ക് മാറിയതായി റിപ്പോർട്ടുകൾ. പ്രതിഷേധക്കാർ ഭീകര സംഘടനയായ ഐസിസിന് സമാനമായ രീതിയിലുള്ള അക്രമങ്ങളാണ് നടത്തുന്നതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊതുമുതൽ നശിപ്പിക്കൽ, തീവെപ്പ്, സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ എന്നിവ പ്രകടനക്കാർ നടത്തുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചുസംഘർഷങ്ങളിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സന്നദ്ധപ്രവർത്തകർക്കും പോലീസ് സേനയ്ക്കും നേരെ നടന്ന ആക്രമണങ്ങളെ “ഐസിസ് ശൈലിയിലുള്ള മൃഗീയ [&Read More
തെര. കമ്മീഷണര്‍മാര്‍ക്ക് മോദി സര്‍ക്കാര്‍ നല്‍കിയ നിയമപരിരക്ഷ റദ്ദാക്കുമോ? നടപടിയുമായി സുപ്രീം കോടതി;
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും പൂര്‍ണ നിയമപരിരക്ഷ (Read More
നല്ലൊരു ക്യാമറ, മികച്ച എഡിറ്റിങ്, കിടിലന്‍ കണ്ടെന്റ്, രസകരമായ അവതരണം… ഒരു യൂട്യൂബ് വീഡിയോ ഹിറ്റാക്കാന്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ നടത്തുന്ന നെട്ടോട്ടങ്ങള്‍ ചില്ലറയല്ല. എന്നാല്‍, ഇവയൊന്നുമില്ലാതെ, ഒരൊറ്റ ഫ്രെയിമില്‍ 10 മണിക്കൂര്‍ നീണ്ട ഒരു വീഡിയോയിലൂടെ കോടീശ്വരനായ ഒരാളെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നാം, പക്ഷേ സംഭവം സത്യമാണ്. വിറകുകള്‍ കത്തിക്കൊണ്ടിരിക്കുന്ന ഒരു ‘ഫയര്‍പ്ലെയ്സി’ന്റെ ദൃശ്യം മാത്രം കാണിച്ചുകൊണ്ട് ഒരു യൂട്യൂബ് ചാനല്‍ ഇതുവരെ സമ്പാദിച്ചത് ഏകദേശം പത്തു കോടിയിലേറെ രൂപയാണ്! [&Read More
ഹനുമാന് ഒറ്റയ്ക്ക് ഗെയിമിങ് ലോകം അടക്കിഭരിക്കാനാകും; മഹാഭാരത-രാമായണ പുരാണകഥകള്‍ ഗെയിമിങ് ലോകത്തേക്ക് അതരിപ്പിക്കണം-പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പുരാണ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും ആഗോള ഗെയിമിങ് വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പോന്നവയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗെയിമിങ് ലോകത്തെ മുഴുവന്‍ അടക്കിഭരിക്കാന്‍ ഭഗവാന്‍ ഹനുമാനനാകുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ‘വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ്’ സമാപന സമ്മേളനത്തില്‍ യുവജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് യുവസംരംഭകരാണു പങ്കെടുത്തത്. ഗെയിമിങ് മേഖലയില്‍ ഇന്ത്യയ്ക്ക് വലിയ [&Read More