10/06/2026
[fontresizer_tawhidurrahmandear_widget]
Sports

ആരതിയുഴിഞ്ഞ്, ശിവലിംഗത്തിൽ പാലഭിഷേകം നടത്തി, ‘ഓം നമഃ ശിവായ’ മന്ത്രം ഉരുവിട്ട് മെസ്സി;

ജാംനഗർ: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്ത്യൻ സന്ദർശനം ലോകശ്രദ്ധയാകർഷിക്കുകയാണ്. ഗുജറാത്തിലെ ജാംനഗറിലുള്ള അനന്ത് അംബാനിയുടെ വന്യജീവി പുനരധിവാസ കേന്ദ്രമായ ‘വന്‍താര’ സന്ദർശിച്ച മെസ്സിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അനന്ത് അംബാനി, രാധിക മർച്ചന്റ് എന്നിവരുടെ പ്രത്യേക ക്ഷണപ്രകാരമാണ് മെസ്സി ‘വന്‍താര’യിലെത്തിയത്. തന്റെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും മെസ്സിക്കൊപ്പമുണ്ടായിരുന്നു. ഭക്തിസാന്ദ്രമായ നിമിഷങ്ങൾ പരമ്പരാഗത ശൈലിയിലുള്ള സ്വീകരണത്തിന് ശേഷം നടന്ന ‘മഹാ ആരതി’യിൽ മെസ്സിയും സുഹൃത്തുക്കളും പങ്കെടുത്തു. വന്താരയിലെ [&Read More

Main story

പ്രതിപക്ഷ ബഹളത്തിനിടയിലും ‘വിബി–ജി റാം ജി’പാസാക്കി; പകര്‍പ്പുകള്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം,മേശപ്പുറത്ത് കയറി ഹൈബിയും

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയില്‍ തൊഴിലുറപ്പ് നിയമത്തിന് പകരമായുള്ള ‘വിബിRead More

Saudi

യുഎഇയിൽ കനത്ത പേമാരിയും ആലിപ്പഴ വർഷവും; റാസൽഖൈമയിൽ വ്യാപക നാശനഷ്ടം- അതീവ ജാഗ്രതാനിർദ്ദേശം.

ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റോടു കൂടിയ മഴയും ആലിപ്പഴ വർഷവും തുടരുന്നു. ഇന്ന് പുലർച്ചെ മുതൽ റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, ഷാർജ തുടങ്ങിയ എമിറേറ്റുകളിൽ കനത്ത പേമാരിയാണ് അനുഭവപ്പെട്ടത്. വടക്കൻ എമിറേറ്റുകളിൽ പലയിടങ്ങളിലും വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത കാറ്റിൽ മരങ്ങൾ പിഴുതെറിയപ്പെട്ടും കെട്ടിടാവശിഷ്ടങ്ങൾ പറന്നുവീണും നിരവധി വാഹനങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയത് ജനജീവിതത്തെ സാരമായി ബാധിച്ചു. ദുബൈ, അബുദാബി എന്നിവിടങ്ങളിൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലാണ്. [&Read More

Sports

വിശന്നുറങ്ങിയ രാത്രികളിൽ നിന്ന് 14 കോടിയുടെ തിളക്കത്തിലേക്ക്; കാർത്തിക് ശർമ ഒരു പോരാളിയാണ്

ജയ്പ്പൂര്‍: ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎല്‍) പുത്തന്‍ താരോദയമായി മാറിയിരിക്കുകയാണ് 19Read More

Lifestyle

കാഴ്ചശക്തി മുതൽ കരൾ സംരക്ഷണം വരെ; തുടർച്ചയായി രണ്ടാഴ്ച മുട്ട കഴിച്ചാൽ ശരീരത്തിൽ

ആരോഗ്യത്തിന് മുട്ട മികച്ചതാണ്. ശരീരത്തിന് ആവശ്യമായ ഊർജ്ജവും പോഷകങ്ങളും നൽകുന്നതിൽ പ്രോട്ടീനുകൾക്ക് വലിയ പങ്കുണ്ട്. പലപ്പോഴും നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന മാക്രോ ന്യൂട്രിയന്റാണ് പ്രോട്ടീൻ. എന്നാൽ പേശികളുടെ വളർച്ചയ്ക്കും ഹോർമോൺ ബാലൻസിനും മറ്റ് ശാരീരിക പ്രവർത്തനങ്ങൾക്കും ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ കൃത്യമായ അളവിൽ ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ കാലത്ത് സംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം വർദ്ധിച്ചു വരുന്നതിനാൽ ശരീരത്തിന് ഗുണമേന്മയുള്ള പോഷകങ്ങൾ ലഭിക്കുന്നത് കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തിലാണ് പോഷകങ്ങളുടെ കലവറയായ മുട്ട നമ്മുടെ [&Read More

India

പൂനെയില്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ വിദ്യാര്‍ഥിയായ ഒമാന്‍ സുല്‍ത്താന്‍; രാജ്യം നെഞ്ചേറ്റിയ ഒമാന്‍ ഭരണാധികാരി

മസ്‌കത്ത്/ന്യൂഡൽഹി: ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുമ്പോൾ, ആധുനിക ഒമാന്റെ ശില്പിയായ പരേതനായ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് ഭാരതവുമായി പുലർത്തിയിരുന്ന സവിശേഷമായ ആത്മബന്ധം വീണ്ടും ചർച്ചയാകുന്നു. മറ്റ് ഗൾഫ് രാജ്യങ്ങൾ പടിഞ്ഞാറൻ ശക്തികളുമായി അടുക്കാൻ ശ്രമിച്ചപ്പോൾ, ഇന്ത്യയുമായി തന്ത്രപ്രധാനമായ പങ്കാളിത്തം വളർത്തിയെടുക്കാനാണ് സുൽത്താൻ ഖാബൂസ് എന്നും താല്പര്യപ്പെട്ടത്. തലമുറകൾ കൈമാറിയ ആത്മബന്ധം ഒമാനി രാജകുടുംബത്തിന് ഇന്ത്യയുമായുള്ളത് വെറുമൊരു രാഷ്ട്രീയ ബന്ധമല്ല. സുൽത്താൻ ഖാബൂസിന്റെ മുത്തച്ഛൻ ഒരുകാലത്ത് ഇന്ത്യയിലിരുന്നാണ് ഒമാൻ ഭരിച്ചിരുന്നത് എന്നത് [&Read More

World

ഫോൺ പോയാലും പേടിക്കേണ്ട! സൗജന്യ ഇൻഷുറൻസുമായി വോഡഫോൺ ഐഡിയയുടെ പുതിയ പ്ലാനുകൾ

സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഏറെ ആശ്വാസകരമായ വാർത്തയുമായി പ്രമുഖ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ (Read More

Kerala

‘ഇനി നീ പാടണോ എന്ന് ഞങ്ങള്‍ തീരുമാനിക്കും’; ‘പോറ്റിയെ കേറ്റിയേ’ പാട്ടിന്റെ പേരില്‍

മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണവും ഭീഷണിയും ശക്തമാകുന്നു. ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ തങ്ങള്‍ക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ഗായകര്‍ വെളിപ്പെടുത്തി. ഒരു സിപിഎം പ്രവര്‍ത്തകന്‍ തന്നെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും, ഇനി പാടണോ വേണ്ടയോ എന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും ഗായകനായ അബ്ദുല്‍ ഹയ്യ് ഒരു വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തി. ”ഇന്നു രാവിലെ രണ്ടു കോളുകളാണ് എനിക്ക് വന്നത്. ഒന്ന് വിശ്വാസിയായ ഒരു [&Read More

Main story

‘പോറ്റിയെ കേറ്റിയേ’ ഓണ്‍ലൈന്‍ പ്ലാറ്റ്‍ഫോമുകളില്‍നിന്ന് നീക്കം ചെയ്യും; യൂട്യൂബിനും ഫേസ്ബുക്കിനും നോട്ടീസ് നല്‍കും

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘പോറ്റിയെ കേറ്റിയേ’ പാരഡി ഗാനം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ പോലീസ് നടപടി ആരംഭിച്ചു. ഗാനം മതവിദ്വേഷം വളര്‍ത്തുന്നതും വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നതുമാണെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഗാനം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് പോലീസ് ഉടന്‍ നോട്ടീസ് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗാനത്തിന്റെ ഉള്ളടക്കം മതവിദ്വേഷം പടര്‍ത്തുന്നതും വിശ്വാസികള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നതുമാണെന്നാണ് സൈബര്‍ ക്രൈം പോലീസ് കണ്ടെത്തിയിരിക്കുന്നത്. പാരഡി ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സി.എം.എസ് മീഡിയയ്ക്കും മറ്റ് [&Read More