11/06/2026
[fontresizer_tawhidurrahmandear_widget]
Main story

പത്മകുമാറിനെ ഇനിയും ചുമക്കണോ? പത്തനംതിട്ടയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

പത്തനംതിട്ട: തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളെ തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ്. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദമാണ് പരാജയത്തിന് പ്രധാന കാരണമെന്നും ഇത് തിരിച്ചറിയുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും യോഗം വിലയിരുത്തി. സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ജില്ലാ കമ്മിറ്റിയംഗം എ. പദ്മകുമാറിനെ സംരക്ഷിക്കുന്ന പാര്‍ട്ടി നിലപാടിനെതിരെയും യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. വിവാദങ്ങളില്‍ പാര്‍ട്ടിക്ക് മറുപടി പറഞ്ഞ് മടുത്തെന്ന് നേതാക്കള്‍ തുറന്നടിച്ചു. പത്മകുമാറിനെതിരെ നടപടി വൈകിപ്പിക്കുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായ കൂടുതല്‍ മോശമാക്കുകയാണ്. ഇതിനൊപ്പം എന്‍. [&Read More

World

ജറുസലേമിൽ ഇസ്രയേൽ സൈന്യത്തിന് നേരെ കല്ലെറിഞ്ഞ് തീവ്ര ജൂത സംഘം; വൻ സംഘർഷം

ജറുസലേം: ജറുസലേമിൽ വൻ സുരക്ഷാ വീഴ്ചയും സംഘർഷവും. തീവ്ര യാഥാസ്ഥിതികരായ ജൂത വിഭാഗക്കാർ ഇസ്രയേൽ സൈനികർ (Read More

World

ഗസ്സയിലെ വംശഹത്യയ്ക്കിടെ ഇസ്രയേലിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിയെന്ന് ഗിന്നസ് റെക്കോർഡ്‌സ് വെളിപ്പെടുത്തൽ

വാഷിംഗ്ടൺ ഡിസി: ഗസ്സയിലെ സംഘർഷത്തിനിടെ ഇസ്രയേലിൽ നിന്നുള്ള പുതിയ വേൾഡ് റെക്കോർഡ് അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചതായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് വെളിപ്പെടുത്തൽ. 2023 ഒക്ടോബർ 7Read More

India

പ്രവാചകന്‍ മുഹമ്മദ് നബിയെ ഉദാഹരിച്ച് പ്രസംഗം; യു.പിയില്‍ ‘ഇന്‍സ്റ്റഗ്രാം സ്റ്റാര്‍’ എസ്.ഐക്ക് സസ്പെന്‍ഷന്‍

ലഖ്‌നൗ: പ്രവാചകന്‍ മുഹമ്മദ് നബിയെയും പെണ്‍മക്കളുടെ സംരക്ഷണത്തെയും കുറിച്ച് പ്രസംഗിച്ചതിന് ഉത്തര്‍പ്രദേശിലെ കനൗജില്‍ ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോഴോവര്‍മാരുള്ള അഫാഖ് ഖാനെതിരെയാണു നടപടി. പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ഒരു സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി നടന്ന ട്രാഫിക് ബോധവല്‍ക്കരണ ക്ലാസില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. പുരാതന അറേബ്യയിലെ പെണ്‍കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ചാണ് അഫാഖ് ഖാന്‍ വീഡിയോയില്‍ സംസാരിക്കുന്നത്. അക്കാലത്ത് പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്ന അനാചാരം നിലനിന്നിരുന്നതായും മുഹമ്മദ് നബിയുടെ വരവോടെയാണ് പെണ്‍മക്കള്‍ക്ക് [&Read More

India

അദാനി കമ്പനിക്ക് 50 ലക്ഷം പിഴയിട്ടതിന് പിന്നാലെ ജഡ്ജിക്ക് സ്ഥലംമാറ്റം; വിധിയും സ്റ്റേ

ജയ്പൂര്‍: അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ നിയമലംഘനങ്ങള്‍ക്കെതിരെ വിധി പുറപ്പെടുവിച്ച ജഡ്ജിക്ക് മിന്നല്‍ വേഗത്തില്‍ സ്ഥലം മാറ്റം. ജയ്പൂര്‍ കൊമേഴ്‌സ്യല്‍ കോടതി ജഡ്ജി ദിനേഷ് കുമാര്‍ ഗുപ്തയെയാണ് വിധി വന്നതിന് പിന്നാലെ ബിയാവറിലെ ജില്ലാ കോടതിയിലേക്ക് മാറ്റി നിയമിച്ചത്. അദാനി ഗ്രൂപ്പിന് 50 ലക്ഷം രൂപ പിഴ ചുമത്തുകയും കര്‍ഷകരുടെ ഭൂമി തിരിച്ചെടുക്കാന്‍ ഉത്തരവിടുകയും ചെയ്ത വിധി വന്ന അതേ ദിവസം തന്നെയാണ് ജഡ്ജിക്കെതിരായ നടപടിയുണ്ടായത്. പിന്നാലെ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തു. എന്താണ് കേസ്?ഛത്തീസ്ഗഡിലെ [&Read More

Main story

‘മലപ്പുറത്തുകാര്‍ക്ക് ധാര്‍ഷ്ട്യം, ലീഗ് എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുന്നു’; വിദ്വേഷം തുടര്‍ന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: മലപ്പുറം ജില്ലയ്ക്കും മുസ്‌ലിം ലീഗിനുമെതിരായ വിദ്വേഷ പരാമര്‍ശങ്ങള്‍ വീണ്ടും തുടര്‍ന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്‌ലിം ലീഗ് ഒരു ‘മലപ്പുറം പാര്‍ട്ടി’യാണെന്നും സംസ്ഥാനത്തെ വിഭവങ്ങള്‍ മുഴുവന്‍ മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്തുകാര്‍ക്ക് ധാര്‍ഷ്ട്യവും അഹങ്കാരവുമാണെന്ന് മലപ്പുറത്ത് സംസ്ഥാനം വേണമെന്ന് പോലും പറഞ്ഞവരാണ് അവരെന്നും ആരോപിച്ച വെള്ളാപ്പള്ളി, മലപ്പുറത്തെക്കുറിച്ച് പറഞ്ഞ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതായും വ്യക്തമാക്കി. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ സഞ്ചരിക്കുന്നത് ശ്രീനാരായണ ഗുരുവിന്റെ പാതയിലാണ്. എന്നാലിപ്പോള്‍ [&Read More

India

വിദ്വേഷത്തോട് കടുപ്പിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍; പ്രതിഷേധങ്ങള്‍ക്കിടെ പുതിയ ബില്‍ കര്‍ണാടക നിയമസഭ പാസാക്കി

ബംഗളൂരു: കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും തടയുന്നതിനായി വിഭാവനം ചെയ്ത സുപ്രധാന ബില്‍ നിയമസഭ പാസാക്കി. പ്രതിപക്ഷമായ ബിജെപിയുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ അവതരിപ്പിച്ച ‘കര്‍ണാടക വിദ്വേഷ പ്രസംഗRead More

Main story

‘നെഹ്‌റുവിന്റെ കത്തുകൾ സ്വകാര്യ സ്വത്തല്ല’; രേഖകൾ തിരികെ നൽകണമെന്ന് സോണിയ ഗാന്ധിയോട് കേന്ദ്ര

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ സ്വകാര്യ കത്തുകളും ഔദ്യോഗിക രേഖകളും തിരികെ നൽകണമെന്ന് സോണിയ ഗാന്ധിക്ക് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. 2008Read More

Gulf

പ്രവാസികൾക്ക് ആശ്വാസം; ‘എക്സ്പാറ്റ് ലെവി’ പൂർണമായും നിര്‍ത്തലാക്കി സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിലെ വ്യാവസായിക മേഖലയ്ക്ക് കരുത്തുപകരുന്ന പുതിയ നിര്‍ണ്ണായക തീരുമാനവുമായി ഭരണകൂടം. പ്രവാസി തൊഴിലാളികളുടെ മേലുള്ള ലേവി (Read More