11/06/2026
[fontresizer_tawhidurrahmandear_widget]
World

അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾക്കിടയിൽ സ്വിറ്റ്‌സർലൻഡിന്റെ വലിപ്പത്തിൽ ഒരു ദ്വാരം! പതിറ്റാണ്ടുകൾ നീണ്ട നിഗൂഢതയ്ക്ക് ഉത്തരം

അന്റാർട്ടിക്കയിലെ കട്ടികൂടിയ മഞ്ഞുപാളികൾക്കിടയിൽ രൂപപ്പെട്ട കൂറ്റൻ ദ്വാരത്തിന് പിന്നിലെ രഹസ്യം ഒടുവിൽ ചുരുളഴിയുന്നു. 2016Read More

Lifestyle

ഇനി മൂത്രം പറയും നിങ്ങളുടെ ‘യഥാര്‍ഥ’ പ്രായം! വാര്‍ധക്യം അളക്കാന്‍ പുതിയ കണ്ടുപിടിത്തവുമായി

ബെയ്ജിംഗ്: പ്രായം എന്നത് ജനനത്തീയതി വച്ച് കണക്കാക്കുന്ന ഒന്നാണെന്നാണ് നമ്മള്‍ ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ക്ക് എത്ര വയസ്സായി എന്ന് കൃത്യമായി പറയാന്‍ ഇനി വെറും ഒരു മൂത്രപരിശോധനയിലൂടെ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ചൈനയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ‘യൂറിന്‍ ഏജിംഗ് ക്ലോക്ക്’ (Read More

Lifestyle

സന്ധിവേദനയ്ക്ക് ഉടൻ ഓപറേഷൻ വേണോ? തെറ്റിദ്ധാരണകൾ മാറ്റാം, ഈ 5 കാര്യങ്ങൾ അറിയൂ

സന്ധിവേദന എന്നത് പ്രായമായവർക്ക് മാത്രം വരുന്ന അസുഖമാണെന്നും, ശസ്ത്രക്രിയ മാത്രമാണ് ഇതിനുള്ള ഏക പരിഹാരമെന്നും വിശ്വസിക്കുന്നവർ ഏറെയാണ്. എന്നാൽ ഇത്തരം തെറ്റിദ്ധാരണകൾ പലപ്പോഴും രോഗം മൂർച്ഛിക്കാനും ചികിത്സ വൈകിപ്പിക്കാനും കാരണമാകുന്നു. സന്ധിവേദനയെക്കുറിച്ച് (Read More

Lifestyle

പാരമ്പര്യ സ്വത്തോ വൻ ശമ്പളമോ ഇല്ല; 36-ാം വയസ്സിൽ ഒരു കോടി ആസ്തിയുമായി

ന്യൂഡൽഹി: പാരമ്പര്യമായി ലഭിച്ച സ്വത്തോ, ഐടി മേഖലയിലെ വമ്പൻ ‘ആർഎസ്‌യു’ പാക്കേജുകളോ, വിദേശത്തെ ജോലിയോ ഒന്നുമില്ലാതെ തന്റെ 36Read More

India

ട്രെയിൻ ടിക്കറ്റ് കൺഫേം ആകുമോ? ഇനി മണിക്കൂറുകൾക്ക് മുമ്പേ അറിയാം; പുതിയ മാറ്റവുമായി

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് ഏറെ ആശ്വാസം നൽകുന്ന സുപ്രധാന തീരുമാനവുമായി റെയിൽവേ ബോർഡ്. റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയക്രമത്തിൽ കാതലായ മാറ്റം വരുത്തി. പുതിയ ഉത്തരവ് പ്രകാരം, ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് തന്നെ ആദ്യ റിസർവേഷൻ ചാർട്ട് പ്രസിദ്ധീകരിക്കും. വെയ്റ്റിംഗ് ലിസ്റ്റ്, ആർ.എ.സി (Read More

Main story

മില്ലി മോഹന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും; തഹ്ലിയ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ കോഴിക്കോട് കോര്‍പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും യുഡിഎഫ് തങ്ങളുടെ അധ്യക്ഷ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസും മുസ്‌ലിം ലീഗും സുപ്രധാന പദവികള്‍ പങ്കിട്ടെടുക്കുന്ന രീതിയിലാണ് അന്തിമ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ജില്ലാ പഞ്ചായത്തില്‍ ഇരു പാര്‍ട്ടികളും ഊഴംവച്ച് അധ്യക്ഷ പദവി അലങ്കരിക്കും. മില്ലി മോഹന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്കും ഫാത്തിമ തഹ്ലിയ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും മത്സരിക്കും. മേയര്‍ സ്ഥാനാര്‍ത്ഥി: എസ്.കെ അബൂബക്കര്‍(കോണ്‍ഗ്രസ്). എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയും ഡെപ്യൂട്ടി [&Read More

Main story

‘പോറ്റിയെ കേറ്റിയേ’ പാരഡിയിലെ നടപടിയും പാരയായി? ഒടുവില്‍ യൂടേണ്‍ അടിച്ച് സര്‍ക്കാര്‍; കേസുകള്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൈറലായ ‘പോറ്റിയെ കേറ്റിയേ’ പാരഡി ഗാനത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ശബരിമല സ്വര്‍ണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെയും ഇടതുപക്ഷത്തെയും പരിഹസിക്കുന്നതായിരുന്നു ഗാനം. പാട്ടില്‍ കൂടുതല്‍ കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായാണു പുറത്തുവരുന്ന വിവരം. പാരഡിയില്‍ കേസെടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വിഷയം പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നടപടി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നത്. കേസ് നിയമപരമായി [&Read More

Gulf

എത്യോപ്യയ്ക്ക് പിന്നാലെ ‘ഓര്‍ഡര്‍ ഓഫ് ഒമാനും’; 11 വർഷത്തിനിടെ മോദിക്ക് ലഭിച്ചത് 29

മസ്‌കത്ത്: ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ഒമാൻ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. മസ്‌കറ്റ് സന്ദർശന വേളയിൽ ഒമാൻ സുൽത്താൻ ഹൈഥം ബിൻ താരിഖിൽ നിന്നാണ് അദ്ദേഹം ഈ അത്യുന്നത പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇതോടെ കഴിഞ്ഞ 11 വർഷത്തെ ഭരണകാലയളവിനിടെ ലോകത്തിലെ വിവിധ രാഷ്ട്രങ്ങൾ പ്രധാനമന്ത്രിക്ക് നൽകുന്ന ആകെ ബഹുമതികളുടെ എണ്ണം 29 ആയി. അംഗീകാരം: ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിൽ മോദി വഹിച്ച നിർണ്ണായക പങ്കിനെ മുൻനിർത്തിയാണ് സുൽത്താനേറ്റ് ഈ [&Read More