10/06/2026
[fontresizer_tawhidurrahmandear_widget]
World

‘എല്ലാ പരിധിയും ലംഘിക്കുന്നു; ട്രംപിന്റെ സല്‍പ്പേര് കളയാന്‍ അനുവദിക്കില്ല’; ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍

വാഷിങ്ടണ്‍: ഗസ്സയില്‍ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വൈറ്റ് ഹൗസ് ഇത് സംബന്ധിച്ച് കർശന സന്ദേശം അയച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വാരാന്ത്യത്തിൽ ഗസ്സ സിറ്റിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ സൈനിക വിഭാഗം ഡെപ്യൂട്ടി കമാൻഡർ റായിദ് സാദ് ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടിരുന്നു. ഈ നടപടി കഴിഞ്ഞ ഒക്ടോബർ 10Read More

Entertainment

ഒരു മുസ്‌ലിം സ്ത്രീ എന്ന നിലയില്‍ ആ പെണ്‍കുട്ടിയോട് ചെയ്തത് കണ്ട് കടുത്ത

പട്‌ന: പൊതുവേദിയില്‍ വനിതാ ഡോക്ടറുടെ മുഖാവരണം (നിഖാബ്) പിടിച്ചുവലിച്ച സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശവുമായി മുന്‍ ബോളിവുഡ് താരം സൈറ വസീം. എക്സിലൂടെ പങ്കുവെച്ച കുറിപ്പില്‍, നിതീഷ് നിരുപാധികം മാപ്പ് പറയണമെന്ന് ‘ദംഗല്‍’ താരം സൈറ ആവശ്യപ്പെട്ടു. ”സ്ത്രീകളുടെ അന്തസ്സും ആത്മാഭിമാനവും മറ്റുള്ളവര്‍ക്ക് കളിക്കാനുള്ളതല്ല. പ്രത്യേകിച്ചും ഒരു പൊതുവേദിയിലാണ് ഇതു സംഭവിച്ചത്. ആ സ്ത്രീയുടെ നിഖാബ് ഇത്രയും ഉദാസീനമായി, ചിരിച്ചുകൊണ്ട് വലിച്ചുമാറ്റാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ ഒരു മുസ്ലിം സ്ത്രീ എന്ന നിലയില്‍ കടുത്ത അമര്‍ഷം [&Read More

World

മോദിയെ കാറിലിരുത്തി നാടുചുറ്റി ജോർദാൻ കിരീടാവകാശി; യാത്രയയക്കാനും വിമാനത്താവളം വരെ അനുഗമിച്ചു

അമ്മാൻ: ഇന്ത്യയും ജോർദാനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾക്ക് പുതിയ മാനം നൽകിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജോർദാൻ സന്ദർശനം. ഔദ്യോഗിക കൂടിക്കാഴ്ചകൾക്കപ്പുറം ഇരു നേതാക്കളും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദത്തിന്റെ നേർക്കാഴ്ചകൾക്കും സന്ദർശനം വേദിയായി. ജോർദാൻ കിരീടാവകാശി അൽഹുസൈൻ ബിൻ അബ്ദുള്ള രണ്ടാമൻ മോദിക്ക് നൽകിയ ഊഷ്മളമായ ആതിഥ്യമാണ് സന്ദർശനത്തിലെ പ്രധാന ആകർഷണം. ഔദ്യോഗിക വാഹനവ്യൂഹങ്ങളെ ഒഴിവാക്കി, കിരീടാവകാശി തന്നെ നേരിട്ട് കാറോടിച്ചാണ് മോദിയെ ജോർദാൻ മ്യൂസിയത്തിലേക്ക് കൊണ്ടുപോയത്. മ്യൂസിയം സന്ദർശനത്തിന് ശേഷം വിമാനത്താവളത്തിലേക്ക് മോദിയെ യാത്രയയക്കാനും അദ്ദേഹം [&Read More

Sports

ജഡേജയുടെ പകരക്കാരനെ റാഞ്ചി ചെന്നൈ; 20കാരന്‍ പ്രശാന്ത് വീര്‍ 14.2 കോടിക്ക് സിഎസ്‌കെയില്‍

ദുബൈ: ഐപിഎല്ലിൽ തങ്ങളുടെ നട്ടെല്ലായിരുന്ന രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനെ കണ്ടെത്തി ചെന്നൈ സൂപ്പർ കിങ്സ്(Read More

Gulf

പ്രവാസികളുടെ ശ്രദ്ധയ്ക്ക്! യുഎഇയിൽ ഈ നിയമങ്ങൾ കടുപ്പിക്കുന്നു

ദുബൈ: പൊതുജനാരോഗ്യം, ശിശുക്ഷേമം, ക്രിമിനൽ നീതിന്യായ വ്യവസ്ഥ എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎഇ ഫെഡറൽ നിയമങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തി. 2025Read More

Lifestyle

നെല്ലിക്ക ചിലപ്പോള്‍ വിഷമാകും; ഈ 6 കൂട്ടര്‍ സൂക്ഷിക്കണം

വിറ്റാമിൻ സിയുടെ കലവറയായ നെല്ലിക്ക പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ചർമ സംരക്ഷണത്തിനും ഉത്തമ ഔഷധമായാണ് കണക്കാക്കപ്പെടുന്നത്. ‘നെല്ലിക്ക അമൃതാണ്’ എന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ, എല്ലാവർക്കും ഇത് ഒരുപോലെ ഗുണം ചെയ്യണമെന്നില്ല. ചില ആരോഗ്യപ്രശ്നങ്ങളുള്ളവർ നെല്ലിക്ക കഴിക്കുമ്പോൾ വിപരീത ഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നെല്ലിക്കയിലടങ്ങിയിരിക്കുന്ന ചില ശക്തമായ സംയുക്തങ്ങൾ ചില മരുന്നുകളുമായി ചേർന്ന് പ്രവർത്തിക്കുകയോ നിലവിലുള്ള രോഗാവസ്ഥയെ വഷളാക്കുകയോ ചെയ്തേക്കാം. താഴെ പറയുന്ന വിഭാഗക്കാർ നെല്ലിക്കയുടെ ഉപയോഗത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്: ശ്രദ്ധിക്കുക: ഭക്ഷണക്രമത്തിൽ [&Read More

Kerala

‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ടിനെതിരെ ഡിജിപിക്ക് പരാതി; ശക്തമായ നടപടി ആവശ്യപ്പെട്ട് സിപിഎം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വമ്പന്‍ ഹിറ്റായ ‘പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായ് മാറ്റിയേ’ പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി. ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചാ വിവാദവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പാട്ടിനെതിരെ തിരുവാഭരണപാത സംരക്ഷണ സമിതിയാണ് പോലീസിനെ സമീപിച്ചിരിക്കുന്നത്. ഗാനത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. ‘പള്ളിക്കെട്ട് ശബരിമലക്ക് ‘ എന്ന പ്രശസ്തമായ അയ്യപ്പ ഭക്തിഗാനത്തിന്റെ ഈണത്തില്‍ തയാറാക്കിയ ഗാനം തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തെങ്ങും യുഡിഎഫ് പ്രചാരണങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിച്ചിരുന്നു. യുഡിഎഫിന്റെ വമ്പന്‍ വിജയത്തിനു പിന്നാലെ, ജനവിധിയെ സ്വാധീനിക്കുന്ന [&Read More

World

ബോണ്ടി ബീച്ച് ആക്രമണം: നായകനായ അഹമ്മദ് അൽ അഹമ്മദിന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ ആദരം

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന ഭീകരാക്രമണത്തിൽ ധീരമായ ഇടപെടലിലൂടെ ഭീകരനെ നിർവീര്യമാക്കിയ അഹമ്മദ് അൽ അഹമ്മദിനെ പ്രധാനമന്ത്രി ആന്തണി ആൽബനീസ് ആശുപത്രിയിൽ സന്ദർശിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഹമ്മദിനോട് രാജ്യത്തിന്റെ പേരിൽ പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:“അഹ്‍മദ്, താങ്കൾ ഒരു ഓസ്‌ട്രേലിയൻ നായകനാണ്. ഓരോ ഓസ്‌ട്രേലിയക്കാരന്റെയും പേരിൽ ഞാൻ താങ്കളോട് നന്ദി പറയുന്നു. മറ്റുള്ളവരെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി, അപകടത്തിലേക്ക് ഓടിയെത്തി ഒരു ഭീകരനെ [&Read More

Sports

എതിരാളികളെ വിറപ്പിച്ച മെസിയുടെ വട്ടപ്പേര് കേട്ടിട്ടുണ്ടോ? റൊസാരിയോയിലെ മെസ്സിയുടെ പഴയ കഥ വെളിപ്പെടുത്തി

ബ്യൂണസ് ഐറിസ്: ലോക ഫുട്‌ബോളിന്റെ നെറുകയിൽ നിൽക്കുമ്പോഴും ലയണൽ മെസ്സിയെന്ന മാന്ത്രികന്റെ വേരുകൾ ചെന്നെത്തുന്നത് റൊസാരിയോയിലെ പഴയ മൺമൈതാനങ്ങളിലേക്കാണ്. ഇന്ന് കാണുന്ന നേട്ടങ്ങൾക്കെല്ലാം അടിത്തറ പാകിയത് ആ ബാല്യകാലമായിരുന്നു. അന്ന് മെസ്സിയുടെ പേര് കേൾക്കുന്നത് തന്നെ എതിർ ടീമുകൾക്ക് പേടിസ്വപ്‌നമായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് മുൻ സഹതാരവും ഇക്വഡോർ ഗോൾകീപ്പറുമായ ഹെർണാൻ ഗാലിൻഡസ്. ഇഎസ്പിഎന്നിന് (Read More

World

പിരമിഡ് പണിതത് മനുഷ്യരല്ല; പിന്നാര്!? അമ്പരപ്പിക്കുന്ന കണ്ടെത്തൽ

കെയ്‌റോ: ലോകത്തിലെ ഏറ്റവും വലിയ പ്രഹേളികകളിൽ ഒന്നാണ് ഈജിപ്തിലെ പിരമിഡുകളുടെ നിർമ്മാണം. ആയിരക്കണക്കിന് അടിമകളുടെയും തൊഴിലാളികളുടെയും കഠിനാധ്വാനം കൊണ്ട് മാത്രമാണോ വമ്പൻ കല്ലുകൾ ഒന്നിനുമീതെ ഒന്നായി അടുക്കി ഈ സ്മാരകങ്ങൾ പണിതുയർത്തിയത്? അതോ ഇതിനുപിന്നിൽ അദ്ഭുതകരമായ മറ്റെന്തെങ്കിലും സാങ്കേതികവിദ്യകളുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ശ്രമിക്കുന്ന പുതിയ പഠനം ഈജിപ്ഷ്യൻ ചരിത്രകാരന്മാരെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. പുരാതന ഈജിപ്തുകാർ കനത്ത കല്ലുകൾ ഉയർത്താൻ ജലശക്തിയിൽ പ്രവർത്തിക്കുന്ന ഹൈഡ്രോളിക് സംവിധാനങ്ങൾ ഉപയോഗിച്ചിരിക്കാമെന്നാണ്, സേവ്യർ ലാൻഡ്രിയോയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം മുന്നോട്ട് വെക്കുന്ന [&Read More