ചോദ്യങ്ങളുയര്‍ത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകയെ നോക്കി കണ്ണിറുക്കി കാണിച്ച് പാപാക് സൈനിക വക്താവ്;
ഇസ്ലാമാബാദ്: പാകിസ്ഥാൻ സൈനിക വക്താവിന്റെ (Read More
ഇസ്ലാമാബാദ്: പാകിസ്ഥാൻ സൈനിക വക്താവിന്റെ (Read More
നമ്മളിൽ പലർക്കും ഉള്ള ഒരു ശീലമാണ് ഉറങ്ങുമ്പോൾ പുതപ്പിനടിയിൽ നിന്ന് ഒരു കാൽ മാത്രം പുറത്തേക്കിടുക എന്നത്. തണുപ്പായാലും ചൂടായാലും അബോധമനസ്സോടെ ചെയ്യുന്ന ഈ പ്രവൃത്തിക്ക് പിന്നിൽ കൃത്യമായ ശാസ്ത്രീയ കാരണങ്ങളുണ്ടെന്നാണ് ഉറക്ക വിദഗ്ധർ പറയുന്നത്. കേവലമൊരു ശീലം എന്നതിലുപരി, ശരീരം സ്വയം കണ്ടെത്തുന്ന ഒരു അതിജീവന തന്ത്രമാണിതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതിന്റെ പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്: ചുരുക്കത്തിൽ, ശരീരം ആവശ്യപ്പെടുന്ന താപനില ക്രമീകരിച്ച് സുഖകരമായ ഉറക്കം നൽകാനുള്ള പ്രകൃതിദത്തമായ മാർഗമാണ് ഈ ‘കാൽ പുറത്തിടൽ’ [&Read More
തിരുവനന്തപുരം: വി.ഡി സവര്‍ക്കറുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വ്യക്തമാക്കി. തരൂരിന്റെ ഓഫീസ് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, പുരസ്‌കാരം സ്വീകരിക്കാമെന്ന് തരൂര്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നതായും, അവസാന നിമിഷമുള്ള പിന്മാറ്റം അപ്രതീക്ഷിതമാണെന്നും സംഘാടകര്‍ അവകാശപ്പെട്ടതോടെ വിഷയം വിവാദമായിരിക്കുകയാണ്. എച്ച്ആര്‍ഡിഎസ് ഇന്ത്യയാണ് പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം കോണ്‍ഗ്രസ് എംപി ശശി തരൂരിന് പ്രഖ്യാപിച്ചത്. ന്യൂഡല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് അവാര്‍ഡ് സമ്മാനിക്കുന്നത്. തരൂരിനെ [&Read More
ന്യൂഡല്‍ഹി: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 228.06 കോടി രൂപയുടെ വഞ്ചന നടത്തിയെന്ന കേസില്‍ വ്യവസായി അനില്‍ അംബാനിയുടെ മകനും റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് (ആര്‍എച്ച്എഫ്എല്‍) ഡയറക്ടറുമായ ജയ് അന്‍മോള്‍ അനില്‍ അംബാനിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. പൊതുമേഖലാ ബാങ്കിന് 228 കോടി രൂപയുടെ നഷ്ടം വരുത്തിവച്ചെന്നാരോപിച്ചാണ് നടപടി. ആന്ധ്ര ബാങ്ക് മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഏജന്‍സി കേസ് എടുത്തത്. ജയ് അന്‍മോളിന് പുറമെ ആര്‍എച്ച്എഫ്എല്‍ ഡയറക്ടര്‍ രവീന്ദ്ര ശരദ് സുധാകര്‍, [&Read More
കൊച്ചി: മലയാറ്റൂരില്‍ വിദ്യാര്‍ത്ഥിനിയായ ചിത്രപ്രിയയെ ക്രൂരമായി കൊലപ്പെടുത്തിയത് ആണ്‍സുഹൃത്തായ അലന്‍. മദ്യലഹരിയിലായിരുന്ന പ്രതി, വാക്കുതര്‍ക്കത്തിനൊടുവില്‍ കല്ലുകൊണ്ട് യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ അങ്കമാലി പാറക്കടവ് സ്വദേശിയായ അലനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് പറയുന്ന കാര്യങ്ങള്‍ ഇവയാണ്: സംസാരിക്കാനെന്ന വ്യാജേനയാണ് അലന്‍ ചിത്രപ്രിയയെ മലയാറ്റൂര്‍ വനമേഖലയോട് ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തില്‍ എത്തിച്ചത്. ഈ സമയം അലന്‍ മദ്യലഹരിയിലായിരുന്നു. ഇരുവരും തമ്മില്‍ സംസാരിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ, പ്രകോപിതനായ അലന്‍ നിലത്തുകിടന്ന കല്ലെടുത്ത് ചിത്രപ്രിയയുടെ തലയില്‍ ശക്തമായി [&Read More
ദുബൈ: ബോളിവുഡിന്റെ ബാദ്‌ഷാ ഷാരൂഖ് ഖാന്റെ പേരിൽ ദുബൈ നഗരത്തിൽ അത്യാഡംബര വാണിജ്യ സമുച്ചയം ഉയരുന്നു. പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡാന്യൂബ് പ്രോപ്പർട്ടീസ് നിർമിക്കുന്ന 55 നിലകളുള്ള ടവറിന് ‘ഷാരൂഖ്‌സ് ബൈ ഡാന്യൂബ്’ (Read More
കുവൈത്ത്: ഗൾഫ് മേഖലയിലെ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ അത്യാധുനിക പട്രോളിംഗ് കപ്പലായ ‘സാർഥക്’ കുവൈത്തിലെ ഷുവൈഖ് തുറമുഖത്തെത്തി. തിങ്കളാഴ്ചയാണ് കപ്പൽ കുവൈത്ത് തീരത്തെത്തിയത്. ഇന്ത്യയിൽ തന്നെ തദ്ദേശീയമായി രൂപകൽപ്പന ചെയ്‌ത് നിർമ്മിച്ച ഓഫ്‌ഷോർ പട്രോൾ വെസലായ സാർഥകിന്റെ ഈ സന്ദർശനം ഇന്ത്യയും കുവൈത്തും തമ്മിലുള്ള സമുദ്രബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായകമാണ്. മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും ഉറപ്പാക്കുക എന്ന ഇന്ത്യൻ ലക്ഷ്യത്തിന്റെ ഭാഗമായാണ് കപ്പലിന്റെ വിന്യാസം. സുരക്ഷിതവും ഭദ്രവുമായ സമുദ്രമേഖല നിലനിർത്തുന്നതിൽ വിശ്വസനീയമായ പങ്കാളി എന്ന [&Read More
ജിദ്ദ: മക്ക മേഖലയിൽ ചൊവ്വാഴ്ച ഉണ്ടായ കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ മിന്നൽ പ്രളയം അനുഭവപ്പെട്ടു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകുകയും സ്കൂളുകളിലെ നേരിട്ടുള്ള ക്ലാസുകൾ താത്കാലികമായി നിർത്തിവെക്കുകയും ചെയ്തു. ദേശീയ കാലാവസ്ഥാ കേന്ദ്രം (Read More
ന്യൂഡൽഹി: ‘വന്ദേമാതരം’ 150Read More
ന്യൂഡൽഹി: ’വന്ദേമാതര’ വിവാദത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കി സമാജ്‌വാദി പാർട്ടി എംപി ഇഖ്‌റ ഹസൻ ചൗധരിയുടെ ലോക്‌സഭാ പ്രസംഗം. വന്ദേമാതരം നിർബന്ധമാക്കുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ, ബിജെപിയുടെ എക്കാലത്തെയും വലിയ നേതാവായ അടൽ ബിഹാരി വാജ്‌പേയി 1998Read More