കാൻബെറ: 15,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിന്റെ വാലിൽ പാരച്യൂട്ട് കുടുങ്ങി സ്കൈഡൈവർ തൂങ്ങിക്കിടന്നത് ഏറെ നേരം. ഒടുവിൽ കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പാരച്യൂട്ടിന്റെ വള്ളികൾ അറുത്തുമാറ്റി സ്കൈഡൈവർ ജീവിതത്തിലേക്ക് തിരിച്ചെത്തി. ഹോളിവുഡ് സിനിമകളെ വെല്ലുന്ന ഈ അത്ഭുത രക്ഷപ്പെടലിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഓസ്‌ട്രേലിയയിലെ ഫാർ നോർത്ത് ക്വീൻസ്‌ലാൻഡിലാണ് സംഭവം. കഴിഞ്ഞ സെപ്റ്റംബർ 20Read More
പട്‌ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിൽ ഭിന്നത രൂക്ഷമാകുന്നു. ലാലുവിന്റെ മകളും ആർജെഡി മുൻ നേതാവുമായ രോഹിണി ആചാര്യ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരോക്ഷമായി പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയതാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.പിതാവ് ലാലു പ്രസാദിന് വൃക്ക ദാനം നൽകി ശ്രദ്ധേയായ രോഹിണി, കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയായ ‘എക്‌സി’ൽ പങ്കുവെച്ച കുറിപ്പാണ് വിവാദങ്ങൾക്ക് ആധാരം. സ്ത്രീകൾക്ക് സ്വന്തം മാതാപിതാക്കളുടെ വീട്ടിൽ സുരക്ഷിതമായി കഴിയാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് അവർ ബിഹാർ സർക്കാരിനോട് ആവശ്യപ്പെട്ടത്. [&Read More
ബെംഗളൂരു: കർണാടകയിൽ ടൺ കണക്കിന് സ്വർണ്ണവും ഇലക്ട്രിക് വാഹന വിപണിക്ക് അത്യാവശ്യമായ ലിഥിയവും ഉൾപ്പെടെയുള്ള വൻ ധാതുശേഖരം കണ്ടെത്തി. എന്നാൽ, ഈ ‘ജാക്ക്‌പോട്ട്’ കൈയെത്തും ദൂരത്തുണ്ടായിട്ടും തൊടാനാവാത്ത അവസ്ഥയിലാണ് സംസ്ഥാന സർക്കാർ.സംസ്ഥാന ഖനിRead More
’അഞ്ചുലക്ഷം രണ്ടരക്കോടിയാക്കാം!’ ഫാം ഹൗസിലെ പൂജയ്ക്കിടെ പ്രമുഖ വ്യവസായി ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ട
റായ്പൂർ: പണം ഇരട്ടിപ്പിച്ചു നൽകാമെന്ന വാഗ്ദാനത്തിൽ കുടുങ്ങി മന്ത്രവാദ ചടങ്ങിൽ പങ്കെടുത്ത പ്രമുഖ വ്യവസായി ഉൾപ്പെടെ മൂന്ന് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഢിലെ കോർബ ജില്ലയിലുള്ള ഒരു ഫാംഹൗസിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.സംഭവവുമായി ബന്ധപ്പെട്ട് മന്ത്രവാദി ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മന്ത്രവാദത്തിന്റെ മറവിൽ നടന്ന ആസൂത്രിത കൊലപാതകമാണോ ഇതെന്നാണ് പോലീസ് സംശയിക്കുന്നത്. കോർബയിലെ പ്രമുഖ സ്‌ക്രാപ്പ് വ്യാപാരിയായ മുഹമ്മദ് അഷ്‌റഫ് മേമൻ, സുരേഷ് സാഹു, ബലോഡ ബസാർ [&Read More
ന്യൂഡല്‍ഹി: ഡിസംബര്‍ മൂന്നിനും അഞ്ചിനും ഇടയില്‍ രാജ്യവ്യാപകമായി വിമാന സര്‍വീസുകളിലുണ്ടായ തടസ്സങ്ങളെ തുടര്‍ന്ന് ദുരിതത്തിലായ യാത്രക്കാര്‍ക്ക് 10,000 രൂപയുടെ യാത്രാ വൗച്ചറുകള്‍ നല്‍കുമെന്ന് ഇന്‍ഡിഗോ പ്രഖ്യാപിച്ചു. വലിയ തോതിലുള്ള ജീവനക്കാരുടെ കുറവ് കാരണം വിമാനങ്ങള്‍ വൈകിയതിലും റദ്ദാക്കിയതിലും നിരവധി വിമാനത്താവളങ്ങളില്‍ മണിക്കൂറുകളോളം കുടുങ്ങിപ്പോയ യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരമായാണ് ഈ നടപടി. അടുത്ത 12 മാസത്തേക്ക് ഇന്‍ഡിഗോയുടെ ഏത് വിമാനങ്ങളിലും ഈ വൗച്ചറുകള്‍ ഉപയോഗിക്കാനാകും. റദ്ദാക്കിയ മിക്ക വിമാനങ്ങളുടെയും പണം തിരികെ നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായും, ബാക്കിയുള്ളവ ഉടന്‍ തന്നെ [&Read More
തിരുവനന്തപുരം: ബിജെപി സ്ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ പുറത്തുവിട്ട പ്രീപോൾ സർവേ ഫലം നിർമ്മിച്ചത് പാർട്ടി ഓഫീസിലെന്ന് വെളിപ്പെടുത്തൽ. തിരുവനന്തപുരത്ത് നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വിവാദമായത്. സർവേ ഫലം പ്രചരിപ്പിച്ചതിന്റെ സ്‌ക്രീൻഷോട്ട് സഹിതമുള്ള തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ദിവസം വ്യാപകമായി സർവേ ഫലം പ്രചരിപ്പിക്കപ്പെട്ടിരുന്നു. ശ്രീലേഖ തന്റെ സോഷ്യൽമീഡിയ പേജിൽ പോസ്റ്റ് ചെയ്തതും ഇതേ കാർഡാണ്. പ്രീപോൾ സർവേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തിൽ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നടപടിയെടുത്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു [&Read More
തിരക്കുള്ള ഹൈവേയിൽ ഓടുന്ന കാറിന് മുക്ളിൽ ഇടിച്ചിറങ്ങി വിമാനം; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ-
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ തിരക്കേറിയ ഹൈവേയിലേക്ക് അടിയന്തരമായി ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് ഇടിച്ചിറങ്ങി. ക്ലിയർവാട്ടറിലെ യുഎസ് ഹൈവേ 19Read More
മധുര: തമിഴ്‌നാട്ടിൽ ക്ഷേത്ര തർക്കങ്ങളും വർഗീയ സംഘർഷങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ബിജെപിക്കും സംഘപരിവാർ സംഘടനകൾക്കും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി കാർത്തി ചിദംബരം. തമിഴ്‌നാട് ഇന്ത്യയിലെ ഏറ്റവും വലിയ “ഹിന്ദു സംസ്ഥാനം” ആണെന്നും, ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയം ഇവിടുത്തെ പാരമ്പര്യത്തിനും മതസൗഹാർദ്ദത്തിനും ഭീഷണിയാണെന്നും അദ്ദേഹം തുറന്നടിച്ചു. “ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും ഭക്തിയും, ആചാരങ്ങളും, ക്ഷേത്ര ദർശനങ്ങളും ഉള്ള ജനതയാണ് തമിഴ്‌നാട്ടിലേത്. എന്നാൽ ഈ വിശ്വാസം ബിജെപിയുടെ രാഷ്ട്രീയവുമായി ചേർന്നുപോകില്ല. പ്രശ്‌നങ്ങളില്ലാത്തയിടത്ത് വിവാദങ്ങൾ സൃഷ്ടിക്കാനാണ് ബിജെപിയുടെ അനുബന്ധ [&Read More
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാണിക്കാൻ സാധിക്കുമെന്നും, യന്ത്രങ്ങളുടെ നിയന്ത്രണമുള്ള ‘സോഴ്സ് കോഡിന്റെ’ ഉടമസ്ഥാവകാശം ആർക്കാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് എംപി മനീഷ് തിവാരി ലോക്‌സഭയിൽ. ശീതകാല സമ്മേളനത്തിനിടെ ഇവിഎം സുരക്ഷയും തെരഞ്ഞെടുപ്പ് സുതാര്യതയും സംബന്ധിച്ച അതീവ ഗൗരവമുള്ള വിഷയങ്ങളാണ് അദ്ദേഹം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇവിഎമ്മുകൾ പൂർണ്ണമായും സുരക്ഷിതമാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തിവാരി തള്ളി. ഹാക്ക് ചെയ്യാനോ കൃത്രിമം കാണിക്കാനോ സാധിക്കാത്ത ഒരു സാങ്കേതികവിദ്യയും ലോകത്ത് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയ്ക്ക് [&Read More