കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ യു.ഡി.എഫ് യുവ സ്ഥാനാര്‍ത്ഥിഫാത്തിമ തഹ്‌ലിയ വന്‍ വിജയം നേടി. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ഘട്ടം മുതല്‍ ലീഡുറപ്പിച്ച മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുന്‍ നേതാവുമായ അഡ്വ. ഫാത്തിമ തഹ്‌ലിയ ആയിരത്തിലേറെ വോട്ട് നേടിയാണ് വിജയം സ്വന്തമാക്കിയത്. വോട്ടെണ്ണല്‍ തുടങ്ങിയതിനു പിന്നാലെ എല്‍.ഡി.എഫിലെ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി വി.പി റഹിയനത്ത് ടീച്ചര്‍ക്ക് 826 വോട്ട് മാത്രമേ നേടാനായുള്ളൂ. അതേ സമയം, കോര്‍പറേഷനില്‍ യു.എഡി.എഫും എല്‍.ഡി.എഫും ഇഞ്ചോടിഞ്ചാണ് മത്സരമാണ് നടക്കുന്നത്. ലീഡ് നില [&Read More
തിരുവനന്തപുരം: ഉറച്ച ഇടതുകോട്ടയായ തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ് അട്ടിമറി വിജയം നേടി. സിപിഎമ്മിലെ അഡ്വ. അംശു വാമദേവനെയാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്നു വൈഷ്ണ. 1607 വോട്ടുകൾ നേടിയാണ് വൈഷ്ണ സുരേഷ് വിജയിച്ചത്. എതിർ സ്ഥാനാർഥി അംശു വാമദേവന് 1210 വോട്ടുകൾ നേടാനായപ്പോൾ, ബിഡിജെഎസ് സ്ഥാനാർഥി അജിത് കുമാർ എൽ.വിക്ക് 460 വോട്ടുകൾ ലഭിച്ചു. വോട്ടർപട്ടിക വിവാദവും ഹൈക്കോടതി ഇടപെടലും: തെരഞ്ഞെടുപ്പിന് മുന്നോടിയായി വൈഷ്ണയുടെ വോട്ടർപട്ടികയിലെ [&Read More
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍യു.ഡി.എഫിന് വന്‍ മുന്നേറ്റം. കോര്‍പറേഷന്‍, നഗരസഭ, ജില്ലാ പഞ്ചായത്തുകള്‍ എന്നിവയില്‍ യു.ഡി.എഫ് ശക്തമായി മുന്നേറുകയാണ്. അതേസമയം, സംസ്ഥാനത്ത് എല്‍.ഡി.എഫിന്റെ പല കേന്ദ്രങ്ങളിലേക്കും കടന്നുകയറാന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ തൃശൂര്‍, എറണാകുളം കോര്‍പ്പറേഷനുകളില്‍ യു.ഡി.എഫ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുന്നേറാനായതാണ് എന്‍.ഡി.എയുടെ വന്‍നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, എല്‍.ഡി.എഫ് മുന്നേറ്റങ്ങള്‍ ഗ്രാമRead More
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍യു.ഡി.എഫിന് വന്‍ മുന്നേറ്റം. കോര്‍പറേഷന്‍, നഗരസഭ, ജില്ലാ പഞ്ചായത്തുകള്‍ എന്നിവയില്‍ യു.ഡി.എഫ് ശക്തമായി മുന്നേറുകയാണ്. അതേസമയം, സംസ്ഥാനത്ത് എല്‍.ഡി.എഫിന്റെ പല കേന്ദ്രങ്ങളിലേക്കും കടന്നുകയറാന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ തൃശൂര്‍, എറണാകുളം കോര്‍പ്പറേഷനുകളില്‍ യു.ഡി.എഫ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുന്നേറാനായതാണ് എന്‍.ഡി.എയുടെ വന്‍നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, എല്‍.ഡി.എഫ് മുന്നേറ്റങ്ങള്‍ ഗ്രാമRead More
ഭൂകമ്പത്തിന് തൊട്ടുമുമ്പ് ആകാശത്ത് നിഗൂഢമായനീല വെളിച്ചം; ജപ്പാനിൽ കണ്ടത് ‘എർത്ത്‌ക്വേക്ക് ലൈറ്റ്‌സ്’?
ടോക്കിയോ: വടക്കൻ ജപ്പാനിലെ അമോറി പ്രിഫെക്ചറിൽ റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് തൊട്ടുമുമ്പ് ആകാശത്ത് കണ്ട നിഗൂഢമായ നീല വെളിച്ചം കൗതുകവും ഭീതിയും പരത്തുന്നു. രാത്രിയുടെ ഇരുളിൽ ആകാശം നീലനിറത്തിൽ തിളങ്ങുന്ന ദൃശ്യങ്ങൾ മൊബൈൽ ക്യാമറകളിൽ പകർത്തിയത് വൈറലായതോടെ, ‘എർത്ത്‌ക്വേക്ക് ലൈറ്റ്‌സ്’ (Read More
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ആറ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ കേസിലെ ഒന്നു മുതല്‍ ആറ് വരെയുള്ള എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചു. കേസിലെ രണ്ടാം പ്രതി മുതല്‍ മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവരാണ് കോടതി ശിക്ഷിച്ചിരിക്കുന്ന മറ്റ് [&Read More
‘എന്നെ വിരട്ടാൻ നോക്കേണ്ട; ഞാൻ അങ്ങനെ കീഴൊതുങ്ങുന്ന ആളല്ല’; റോഹിംഗ്യൻ പരാമർശത്തിലെ വിമർശനങ്ങൾക്ക്
ന്യൂഡൽഹി: റോഹിംഗ്യൻ അഭയാർത്ഥി കേസുമായി ബന്ധപ്പെട്ട് താൻ നടത്തിയ നിരീക്ഷണങ്ങൾക്കെതിരെ ഉയർന്ന രൂക്ഷ വിമർശനങ്ങൾക്ക് പരോക്ഷ മറുപടിയുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ജഡ്ജിമാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാമെന്ന് ആരും കരുതേണ്ടെന്നും, താൻ അത്ര എളുപ്പത്തിൽ കീഴടങ്ങുന്ന ആളല്ലെന്നും അദ്ദേഹം തുറന്നടിച്ചു.ബെംഗളൂരുവിലെ ബലാത്സംഗ കേസ് മാറ്റണമെന്നാവശ്യപ്പെട്ട് മുൻ എംപി പ്രജ്വൽ രേവണ്ണ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. വിചാരണ കോടതി ജഡ്ജിക്കെതിരെ അഭിഭാഷകൻ നടത്തിയ വിമർശനമാണ് ചീഫ് ജസ്റ്റിസിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം റോഹിംഗ്യൻ [&Read More
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് ലോക്‌സഭാ എംപിമാരുടെ നിർണ്ണായക യോഗത്തിൽ നിന്ന് ശശി തരൂർ വീണ്ടും വിട്ടുനിന്നു. പാർട്ടി നിലപാടുകൾക്കെതിരെ സംസാരിക്കുന്നുവെന്ന വിമർശനം നിലനിൽക്കെ, പ്രധാനപ്പെട്ട പാർട്ടി യോഗങ്ങളിൽ നിന്ന് തിരുവനന്തപുരം എംപി തുടർച്ചയായി വിട്ടുനിൽക്കുന്നത് കോൺഗ്രസ് നേതൃത്വത്തിനിടയിൽ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.ഇന്ന് ഡൽഹിയിൽ നടന്ന യോഗത്തിൽ തരൂരിനെ കൂടാതെ ചണ്ഡീഗഡ് എംപി മനീഷ് തിവാരിയും പങ്കെടുത്തില്ല. എന്തുകൊണ്ട് വിട്ടുനിന്നു? പ്രഭ ഖൈതാൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിനായി തലേദിവസം കൊൽക്കത്തയിലായിരുന്നു തരൂർ. ഇതിനാൽ സമയബന്ധിതമായി ഡൽഹിയിൽ [&Read More
ശരീരത്തിലെ ‘പവർ ഹൗസ്’ ആണ് കരൾ. രക്തം ശുദ്ധീകരിക്കുന്നതിലും ദഹനത്തിനും ഊർജ്ജം സംഭരിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്ന അവയവം. എന്നാൽ, കരളിനെ ബാധിക്കുന്ന രോഗങ്ങൾ പലപ്പോഴും തുടക്കത്തിൽ വലിയ ലക്ഷണങ്ങൾ കാണിക്കാറില്ല. അതുകൊണ്ട് തന്നെ ഇതിനെ ഒരു ‘നിശബ്ദ കൊലയാളി’ (Read More
വേനലെന്നോ മഴയെന്നോ വ്യത്യാസമില്ലാതെ നമ്മുടെ ഭക്ഷണശീലത്തിന്റെ ഭാഗമാക്കേണ്ട ഒന്നാണ് കക്കിരി (Read More