14/06/2026
[fontresizer_tawhidurrahmandear_widget]
Lifestyle

അന്നനാള കാന്‍സര്‍: നിശബ്ദമായി വളരുന്ന രോഗം; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

അന്നനാളം കാന്‍സര്‍ പലപ്പോഴും ഗുരുതരമായ ഘട്ടത്തില്‍ എത്തുമ്പോള്‍ മാത്രമാണ് ലക്ഷണങ്ങള്‍ പ്രകടമാക്കുന്നത്. അതിനാല്‍, പ്രാരംഭ ലക്ഷണങ്ങളെക്കുറിച്ച് അവബോധം ഉണ്ടായിരിക്കുന്നത് രോഗനിര്‍ണയത്തിനും ഫലപ്രദമായ ചികിത്സയ്ക്കും നിര്‍ണായകമാണ്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, അന്നനാള കാന്‍സറിന്റെ പ്രധാനപ്പെട്ട നാല് മുന്നറിയിപ്പ് ലക്ഷണങ്ങള്‍ ഇവയാണ്: ഈ ലക്ഷണങ്ങള്‍ മറ്റ് ദോഷകരമല്ലാത്ത അവസ്ഥകള്‍ മൂലമാകാം. എന്നിരുന്നാലും, മുകളില്‍ പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍, പ്രത്യേകിച്ച് അവ മാറാതെ നില്‍ക്കുകയോ വഷളാവുകയോ ചെയ്യുകയാണെങ്കില്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. നേരത്തെയുള്ള [&Read More

India

‘ഉറി ജലവൈദ്യുത നിലയം ലക്ഷ്യമിട്ടുള്ള പാക് ആക്രമണശ്രമം സിഐഎസ്എഫ് ജവാന്മാര്‍ തകര്‍ത്തു’: നാട്ടുകാരടക്കം

ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂറിനു പിന്നാലെ ജമ്മു കശ്മീരിലെ ഉറി ജലവൈദ്യുത നിലയം ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ആക്രമണത്തിനു ശ്രമിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍, വലിയ ദുരന്തം സൃഷ്ടിക്കാനിടയുള്ള ആക്രമണ ശ്രമം സിഐഎസ്എഫ് ജവാന്മാരുടെ അതിവേഗത്തിലുള്ളതും ധീരവുമായ ഇടപെടലിലൂടെ പൂര്‍ണമായും പരാജയപ്പെടുത്തിയതായാണു പുതിയ വെളിപ്പെടുത്തല്‍. രക്ഷാപ്രവര്‍ത്തനത്തിലൂടെ 250Read More

India

റാഫേലിനു മൂര്‍ച്ഛ കൂടും; ഇന്ത്യയിൽ ഹാമര്‍ മിസൈലുകള്‍ നിർമിക്കുന്നു

ഫ്രാൻസുമായി കരാറിൽ ഒപ്പിട്ടു ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ രംഗത്ത് നിർണായകമായ ചുവടുവയ്പ്പ്. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡും (Read More

India

അഹമ്മദാബാദ് എയര്‍ ഇന്ത്യ ദുരന്തം ‘അവസാന പറക്കലിന് മുന്‍പ് വിമാനത്തില്‍ ഗുരുതര തകരാറുകള്‍’;

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തെക്കുറിച്ച് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. എയര്‍ ഇന്ത്യയുടെ എഐ 171 വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തകര്‍ന്നുവീണ് 160Read More

Main story

തോറ്റു, നാണംകെട്ട്; ഇന്ത്യയെ 408 റണ്‍സിനു തകര്‍ത്ത് ദക്ഷിണാഫ്രിക്ക, പരമ്പര സ്വന്തമാക്കി

ഗുവാഹത്തി: ബാര്‍സപാറ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയെ 408 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. വിജയത്തോടെ 2025Read More

Main story

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.10 അടി ഉയരത്തില്‍; കേരളത്തിന് മുന്നറിയിപ്പുമായി തമിഴ്‌നാട്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് രാവിലെ 140.10 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് കേരളത്തിന് ഒന്നാം ജാഗ്രതാനിര്‍ദേശം നല്‍കി. നിലവിലെ സാഹചര്യത്തില്‍ തമിഴ്‌നാട് വിട്ടയക്കുന്ന നീരൊഴുക്ക് സെക്കന്‍ഡില്‍ 1200 ഘനയടിയായി വര്‍ധിപ്പിച്ചതായും അറിയിച്ചിട്ടുണ്ട്. പരമാവധി സംഭരണ ശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് പരിധി. മഴ കുറഞ്ഞതിനാല്‍ അണക്കെട്ടിലേക്കുള്ള വരവ് കുറവായിരിക്കുമ്പോഴും, നിലവിലെ ഉയര്‍ച്ചയെ തുടര്‍ന്ന് ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. സുരക്ഷാ പ്രോട്ടോക്കോളുകള്‍ പ്രകാരം തമിഴ്‌നാട് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 140 [&Read More

Main story

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ. പത്മകുമാറിനെ വിലങ്ങ് അണിയിക്കരുതെന്ന് പോലീസിന് നിർദേശം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡൻ്റും സിപിഎം നേതാവുമായ എ. പത്മകുമാറിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ വിലങ്ങണിയിക്കേണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. മുന്‍ ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിനെ കൈവിലങ്ങ് വെച്ച് ഹാജരാക്കിയത് വലിയ വിവാദമായതിന് പിന്നാലെയാണ് പുതിയ നീക്കം. കഴിഞ്ഞ ദിവസം വാസുവിനെ വിലങ്ങണിയിച്ചതിനെതിരെ സ്‌പെഷല്‍ ബ്രാഞ്ച് നിയമവിരുദ്ധമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അക്രമ സ്വഭാവമുള്ളവര്‍, ചാടിപ്പോകാന്‍ സാധ്യതയുള്ളവര്‍, അതീവ ഗുരുതരമായ കേസുകളില്‍ ഉള്‍പ്പെട്ടവര്‍, ആത്മഹത്യാപ്രവണതയുള്ളവര്‍ എന്നിവരെ മാത്രമേ കൈവിലങ്ങ് അണിയിക്കാവൂ എന്ന സുപ്രീംകോടതി [&Read More

Kerala

ബണ്ടി ചോറിൻ്റെ കൈയിലുള്ളത് 100 രൂപയും ആളൂരിന്റെ നമ്പറും മാത്രം: വീണ്ടും കസ്റ്റഡിയില്‍;

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗ്വീണ്ടും കസ്റ്റഡിയില്‍. തിരുവനന്തപുരം റെയില്‍വേ പൊലീസാണ് ബണ്ടി ചോറിനെ റെയില്‍വേ ഫ്‌ലാറ്റ്‌ഫോമില്‍ കണ്ടെത്തിയതിനെതുടര്‍ന്ന് കസ്റ്റഡിയിലെടുത്തത്. റെയില്‍വേ എസ് പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ബണ്ടി ചോര്‍ പല കാര്യങ്ങളാണ് പറയുന്നതെന്നും കൈവശമുള്ളത് 100 രൂപയും ആളൂര്‍ വക്കീലിന്റെ നമ്പറും മാത്രമാണെന്നും റെയില്‍വേ പൊലീസ് പ്രതികരിച്ചു. പേരൂര്‍ക്കട സ്‌റ്റേഷനില്‍ നിന്നും 76,000 കിട്ടാനുണ്ടെന്നാണ് ബണ്ടി ചോര്‍ പറയുന്നത്. ഇന്നലെ സ്‌റ്റേഷനിലും പോയിരുന്നു. ബണ്ടി ചോറിനെ കൊച്ചിയില്‍ നിന്ന് [&Read More

Main story

‘ധാരാവിയിലെ 70,000 വോട്ടർമാരെ കൂട്ടത്തോടെ വിദൂര വാർഡുകളിലേക്ക് മാറ്റി’; മഹാരാഷ്ട്രയിലും തെര. കമ്മീഷനെതിരെ

മുംബൈ: ധാരാവിയിൽ വോട്ടർ പട്ടികയിൽ വൻതോതിലുള്ള ക്രമക്കേടുകൾ നടക്കുന്നതായി ആരോപിച്ച് കോൺഗ്രസ്. ധാരാവിയിലെ ഏകദേശം 70,000 വോട്ടർമാരെ വിദൂര വാർഡുകളിലേക്ക് മനഃപൂർവം മാറ്റി സ്ഥാപിച്ചതായാണ് വിമർശനം. വോട്ടവകാശം നിഷേധിക്കാൻ ശ്രമം നടക്കുകയാണെന്നും ഇത് ‘വോട്ട് മോഷണമാണ്’ എന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഈ നീക്കത്തെ ‘ഹേരാ ഫേരി’ (തട്ടിപ്പ്) എന്നാണ് ധാരാവി എം.എൽ.എ ഡോ. ജ്യോതി ഏക്‌നാഥ് ഗെയ്‌ക്ക്‌വാഡ്, എം.പി വർഷ ഏക്‌നാഥ് ഗെയ്‌ക്ക്‌വാദ് എന്നിവർ വിശേഷിപ്പിച്ചത്. ഓരോ വാർഡിലും 6,000 മുതൽ 10,000 വരെ വോട്ടർമാരെ [&Read More

World

ഇസ്രയേലിനുള്ള സൈനിക സഹായത്തില്‍ എതിര്‍പ്പറിയിച്ച് ജര്‍മന്‍ ജനതയുടെ ഭൂരിപക്ഷവും; ചരിത്രപരമായ ബാധ്യതയെന്ന നിലപാടിനെയും

ബെര്‍ലിന്‍: ഇസ്രയേലിന് സൈനിക സഹായം നല്‍കുന്ന ജര്‍മന്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് രാജ്യത്തെ ജനങ്ങളുടെ ഭൂരിപക്ഷവും എതിര്. ‘ഫണ്‍കെ മീഡിയ ഗ്രൂപ്പിന്’ വേണ്ടി ‘സിവായിRead More