13/06/2026
[fontresizer_tawhidurrahmandear_widget]
India

മോദിയെ വിമര്‍ശിച്ചതിന്ഗുജറാത്ത് പൊലീസ്ബെംഗളൂരുവില്‍ ചെന്ന്ബിജെപി പ്രവര്‍ത്തകനെഅറസ്റ്റ് ചെയ്തു’; വിമര്‍ശനവുമായി സുബ്രഹ്മണ്യം സ്വാമി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ വിമര്‍ശിച്ചതിന് പാര്‍ട്ടി പ്രവര്‍ത്തകനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍, വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഗുജറാത്ത് പൊലീസ് ബെംഗളൂരുവിലെത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്നും, ഇതിന്റെ പേരില്‍ മര്‍ദിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയാണ് മംഗളൂരു സ്വദേശിയും ബിജെപി കാര്യകര്‍ത്താവുമായ ഗുരുദത്ത് കര്‍ക്കള ഷെട്ടിയെ ഗുജറാത്ത് പൊലീസ് സംഘം ബെംഗളൂരുവില്‍ എത്തി അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലെ പ്രകോപനപരമായ പോസ്റ്റുകളിലൂടെയും മീമുകളിലൂടെയും വാര്‍ത്തകളില്‍ ഇടംപിടിച്ചയാളാണ് ഷെട്ടി. [&Read More

India

എസ്ഐആര്‍ ‘സൂപ്പര്‍ എമര്‍ജന്‍സി’; ഉടന്‍ നിര്‍ത്തണം: തെരഞ്ഞെടുപ്പ് കമ്മീഷനോട് മമത

കൊല്‍ക്കത്ത: വോട്ടര്‍പട്ടികയുടെ തീവ്ര പുനഃപരിശോധന (എസ്‌ഐആര്‍) ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എസ്‌ഐആര്‍ ‘സൂപ്പര്‍ എമര്‍ജന്‍സി’ ആണെന്നും, കേവലം രണ്ട് മാസത്തിനുള്ളില്‍ ഈ നടപടി നീതിയുക്തമായി പൂര്‍ത്തിയാക്കുക അസാധ്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. നോട്ട് നിരോധനം പോലെ ഒരുതരം ‘വോട്ട്ബന്ദി’യാണ് ഇതെന്നും മമത വിമര്‍ശിച്ചു. നോര്‍ത്ത് ബംഗാളിലെ പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി സിലീഗുരിയില്‍ എത്തിയതായിരുന്നു മമത. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി മനഃപൂര്‍വം ജനങ്ങളില്‍ പരിഭ്രാന്തിയും ദുരിതവും ഉണ്ടാക്കാനുള്ള ശ്രമമാണെന്നും, വോട്ടര്‍മാരെ അപകീര്‍ത്തിപ്പെടുത്താനുള്ള [&Read More

India

‘പ്രതികളെ വെറുതെവിടില്ല, നിയമത്തിനു മുന്നില്‍ കൊണ്ടുവരും’; ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാര്‍ സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ദുഃഖം രേഖപ്പെടുത്തി. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്നും, കുറ്റവാളികളെ വെറുതെ വിടില്ലെന്നും അദ്ദേഹം രാജ്യത്തിന് ഉറപ്പുനല്‍കി. ഭൂട്ടാന്‍ സന്ദര്‍ശനത്തിനിടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘ഇന്ന് വളരെ വേദനയോടെയാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. ഡല്‍ഹിയില്‍ ഇന്നലെ വൈകുന്നേരം നടന്ന ഭയാനകമായ സംഭവം എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. ഇരകളായ കുടുംബങ്ങളുടെ ദുഃഖം ഞാന്‍ മനസ്സിലാക്കുന്നു. രാജ്യം മുഴുവന്‍ ഇന്ന് അവരോടൊപ്പമുണ്ട്. കഴിഞ്ഞ രാത്രി മുഴുവന്‍ ഈ സംഭവം [&Read More

India

ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദി ഭൂട്ടാനില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഭൂട്ടാനിലേക്ക് തിരിച്ചു. ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യാല്‍ വാങ്ചുക്കിന്റെ 70Read More

India

‘വോട്ട് ക്രമക്കേടുകൾ കണ്ടെത്താൻ കോൺഗ്രസ് ഗവേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്, എല്ലാ വിവരവും പുറ‌ത്തുകൊണ്ടുവരും’

ബെംഗളൂരു: ബിഹാറിലെ വോട്ടർ പട്ടികയിൽ നടന്ന വൻ ക്രമക്കേടുകളും ലക്ഷക്കണക്കിന് ദരിദ്രരുടെ പേരുകൾ നീക്കം ചെയ്ത നടപടിയും ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്ത്. വോട്ട് മോഷണവുമായി ബന്ധപ്പെട്ട് കർണാടകയിൽ നിന്ന് ശേഖരിച്ച 1.12 കോടി ഒപ്പുകൾ എ.ഐ.സി.സിക്ക് കൈമാറാൻ ഡൽഹിയിലെത്തിയ അദ്ദേഹം, ബിഹാറിലെ വോട്ടർമാരോട് കമ്മീഷൻ നീതി കാണിച്ചില്ലെന്ന് ആരോപിച്ചു.:ബിഹാറിലെ വോട്ടർ പട്ടികയിൽ നടന്ന വൻ ക്രമക്കേടുകളും ലക്ഷക്കണക്കിന് ദരിദ്രരുടെ പേരുകൾ നീക്കം ചെയ്ത നടപടിയും ചൂണ്ടിക്കാട്ടി കോൺഗ്രസ് [&Read More

Sports

കാത്തിരിപ്പ് ഫലം കണ്ടു; എമിലിയാനോ ബുവന്‍ഡിയ അര്‍ജന്റീന ടീമില്‍

​അര്‍ജന്റീന : അപ്രതീക്ഷിത പരിക്ക് കാരണം ഒരു സീസൺ മുഴുവൻ നഷ്ടമായെങ്കിലും, അവിശ്വസനീയമായ ഫോമിലൂടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരംഗം സൃഷ്ടിച്ച അർജന്റീന താരം എമിലിയാനോ ബുവൻഡിയ വീണ്ടും ദേശീയ ടീമിൽ ഇടം നേടി. ആസ്റ്റൺ വില്ലയുടെ മുന്നേറ്റനിരയിലെ ഈ മിന്നും താരം നവംബറിൽ നടക്കുന്ന അംഗോളയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനുള്ള അർജന്റീനയുടെ സീനിയർ ടീമിലേക്ക് തിരികെ വിളിക്കപ്പെട്ടു. 2025 ജൂണിലെ ടീം പ്രഖ്യാപനത്തിന് ശേഷം താരത്തിന് ലഭിക്കുന്ന ആദ്യ വിളിയാണ് ഇത്. പരിക്കിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം [&Read More

India

ഡൽഹി ചെങ്കോട്ട സ്ഫോടനം: ‘ഭീകരാക്രമണമടക്കം എല്ലാ സാധ്യതകളും പരിശോധിക്കുന്നു എൻഐഎയും എൻഎസ്ജിയും വിശദമായ

ന്യൂഡൽഹി: തലസ്ഥാന നഗരിയെ നടുക്കിയ കാർ സ്ഫോടനത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ​സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് അമിത് ഷാ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ലോകനായക് ജയപ്രകാശ് നാരായൺ (എൽഎൻജെപി) ആശുപത്രിയിൽ നേരിട്ടെത്തി. ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് വിവരങ്ങൾ കൈമാറി. ഭീകരാക്രമണ സാധ്യതയുൾപ്പെടെ അന്വേഷണത്തിൻ്റെ എല്ലാ കോണുകളും വിശദമായി പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി അമിത് ഷാ പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരം അന്വേഷണം ഊർജ്ജിതമാക്കി. സ്ഫോടനത്തിൻ്റെ കാരണം കണ്ടെത്താനായി നാഷണൽ [&Read More

Main story

ഡൽഹിയിൽ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാർ സ്ഫോടനം; 8 മരണം 24

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാർ പൊട്ടിത്തെറിച്ച് എട്ട് പേർ കൊല്ലപ്പെട്ടു. 24 പേർക്ക് പരിക്കേറ്റു. ഇന്ന് രാത്രിയോടെയാണ് രാജ്യതലസ്ഥാനത്തെ നടുക്കിയ സംഭവം. സ്ഫോടനത്തെ തുടർന്ന് സമീപത്തുണ്ടായിരുന്ന മൂന്നോ നാലോ വാഹനങ്ങൾക്ക് തീപിടിച്ച് വലിയ നാശനഷ്ടമുണ്ടായി. ​മെട്രോ സ്റ്റേഷൻ്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപമാണ് സംഭവം നടന്നതെന്ന് ഡൽഹി ഫയർ ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ലോകനായക് ജയപ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് തന്നെ എട്ട് പേർ മരിച്ചിരുന്നു. [&Read More

Sports

ക്യാംപ് നൗവില്‍ രഹസ്യ സന്ദര്‍ശനം നടത്തി മെസ്സി; ബാഴ്‌സയിലേക്ക് മടങ്ങി വരുന്നതിന്റെ സൂചന

ബാഴ്സലോണ: തൻ്റെ മുൻ കളിത്തട്ടായ ബാഴ്സലോണയിലെ കാംപ് നൗവിൽ ഇതിഹാസ താരം ലയണൽ മെസ്സി നടത്തിയ രഹസ്യ സന്ദർശനം ഫുട്ബോൾ ലോകത്ത് വൻ ചർച്ചയാവുന്നു. നിലവിൽ ഇന്റർ മയാമിക്കു വേണ്ടി കളിക്കുന്ന 38Read More