വൈറ്റ് ഹൗസില്‍ സൗദി കിരീടാവകാശിക്ക്ഒരുക്കിയ വിരുന്നില്‍ അതിഥിയായി ക്രിസ്റ്റ്യാനോ; ട്രംപിന്റെ പ്രത്യേക ക്ഷണം
വാഷിങ്ടണ്‍: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ബ്ലാക്ക്Read More
വാഷിങ്ടണ്‍: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ബ്ലാക്ക്Read More
തമിഴ്നാട്: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (Read More
ദുബൈ: വ്യക്തിഗത വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കുറഞ്ഞ ശമ്പള വ്യവസ്ഥ യുഎഇ സെന്‍ട്രല്‍ ബാങ്ക് റദ്ദാക്കി. 5,000 ദിര്‍ഹം എന്ന പരിധി ഒഴിവാക്കിയതോടെ, രാജ്യത്തെ ദശലക്ഷക്കണക്കിന് താഴ്ന്ന വരുമാനക്കാരയ തൊഴിലാളികള്‍, പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക് നിയന്ത്രിത ബാങ്കിങ് വായ്പകള്‍ക്ക് അര്‍ഹത നേടാന്‍ സാധിക്കും. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും നിയന്ത്രിത ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത്. വായ്പാ അക്കൗണ്ടുകള്‍ വേതന സംരക്ഷണ സംവിധാനവുമായി ബന്ധപ്പെടുത്തുന്നതിലൂടെ, ശമ്പളം ലഭിക്കുന്ന അതേ സമയം തന്നെ വായ്പാ തിരിച്ചടവ് [&Read More
വിദ്യാര്‍ത്ഥികള്‍ക്കായി ബിഎസ്എന്‍എല്‍ പുറത്തിറക്കിയ 251 രൂപയുടെ സ്റ്റുഡന്റ് ഡാറ്റ പ്ലാന്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. വെറും 251 രൂപയ്ക്ക് 100 ജിബി ഡാറ്റ, ദിവസവും 100 എസ്എംഎസ്, പരിധിയില്ലാത്ത വോയിസ് കോള്‍, കൂടാതെ 28 ദിവസത്തെ സര്‍വീസ് വാലിഡിറ്റിയും ഉള്‍പ്പെടുന്നതാണ് ഈ ഓഫര്‍. 4 ജി നെറ്റ്‌വര്‍ക്ക് വഴി ഇത്രയും വലിയ ഡാറ്റ വെറും ഈ നിരക്കില്‍ നല്‍കുന്നത് ഏറെ ആകര്‍ഷകമാണെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. ശിശുദിനത്തോടനുബന്ധിച്ചാണ് ബിഎസ്എന്‍എല്‍ ഈ പ്ലാന്‍ പ്രഖ്യാപിച്ചത്. ഇത് ഒരു പരിമിതകാല ഓഫറാണ് [&Read More
ദിവസം തുടങ്ങാന്‍ ഒരു പപ്പായ മതി, മാറ്റം നിങ്ങള്‍ക്കറിയാംപഴങ്ങളുടെ കൂട്ടത്തില്‍ പപ്പായക്ക് എന്നും പ്രത്യേക സ്ഥാനമുണ്ട്. സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന ഈ ഫലം, പലപ്പോഴും നാം പ്രതീക്ഷിക്കുന്നതിലും വലിയ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. ദഹനശേഷി വര്‍ദ്ധിപ്പിക്കുക, പ്രതിരോധശേഷി കൂട്ടുക, ഉപാപചയം (Read More
കിങ്‌സറ്റന്‍: രാജ്യതലസ്ഥാനത്തോട് ചേര്‍ന്ന നോയിഡയിലെ ജനസംഖ്യയുടെ പത്തിലൊന്ന് മാത്രം ആളുകളുള്ള ഒരു രാജ്യം. ശരിക്കുമൊരു കുഞ്ഞന്‍ ദ്വീപ് രാഷ്ട്രം. ആധുനിക ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയമായ നേട്ടങ്ങളിലൊന്ന് സ്വന്തമാക്കിയിരിക്കുകയാണിപ്പോള്‍ കുറസാവോ. 2026 ഫിഫ ലോകകപ്പിനു യോഗ്യത നേടിയിരിക്കുന്നു ഈ കരീബിയന്‍ ദ്വീപുരാഷ്ട്രം. വെറും 1,56,000 മാത്രം ജനസംഖ്യയുള്ള ഒരു രാജ്യമാണിത്. ഈ നേട്ടത്തിന്റെ വലുപ്പം മനസ്സിലാക്കാന്‍ ഇന്ത്യയുടെ അവസ്ഥ നോക്കിയാല്‍ മതി. 140 കോടി ജനസംഖ്യയുള്ള രാജ്യം ഇപ്പോഴും ഫിഫ പോയിന്റ് പട്ടികയില്‍ എവിടെ കിടക്കുന്നു. എന്നാല്‍, [&Read More
ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍പട്ടികയ്ക്ക് ഉയര്‍ന്ന വിശ്വാസ്യതയുണ്ടെന്നും അതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍പട്ടികയുടെ ‘തീവ്ര പരിശോധന’ (എസ്.ഐ.ആര്‍) നടപ്പാക്കേണ്ടതില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സുപ്രീം കോടതിയില്‍. എസ്.ഐ.ആര്‍ നടപടികള്‍ക്കെതിരെ സി.പി.എം സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. അഭിഭാഷകന്‍ ജി. പ്രകാശ് മുഖേനെയാണ് ഹരജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. വ്യക്തമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നടത്തേണ്ടതുള്ളൂ എന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാല്‍, കേരളം ഉള്‍പ്പടെ [&Read More
2014ലെ വിഡിയോ പുറത്തു കൊണ്ടുവന്ന് ‘ആൾട്ട് ന്യൂസ്’ ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തിയെന്ന് പറയപ്പെടുന്ന വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന ഡീപ്‌ഫേക്ക് ആരോപണം തള്ളി പ്രമുഖ വസ്തുതാ പരിശോധനാ വെബ്‌സൈറ്റായ ‘ആള്‍ട്ട് ന്യൂസ്’. പാകിസ്താന്റെ ചാരസംഘമായ ഐഎസ്‌ഐ ഇന്ത്യയില്‍ മുസ്ലിംകളെക്കാള്‍ കൂടുതല്‍ ഹിന്ദുക്കളെയാണ് റിക്രൂട്ട് ചെയ്തിട്ടുള്ളതെന്നാണ് പുറത്തുവന്ന വിഡിയോയില്‍ ഡോവല്‍ പറയുന്നത്. ഇതു സോഷ്യല്‍ മീഡിയയില്‍ വിവാദമായതോടെ പരാമര്‍ശം ഡീപ്‌ഫേക്ക് ആണെന്നും തന്റെ പേരില്‍ കെട്ടിച്ചമച്ചതാണെന്നും സുരക്ഷാ ഉപദേഷ്ടാവ് വാദിച്ചിരുന്നു. എന്നാല്‍, [&Read More
ഇടുക്കി: ചെറുതോണി വാഴത്തോപ്പില്‍ സ്‌കൂള്‍ ബസിടിച്ച് പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഗിരിജ്യോതി പബ്ലിക് സ്‌കൂളില്‍ പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഹെയ്‌സല്‍ ബെന്‍ (4) ആണ് മരിച്ചത്. സ്‌കൂള്‍ മുറ്റത്ത് കുട്ടികളെ ഇറക്കിയ ശേഷം ബസ് പിന്നോട്ടെടുത്തപ്പോയാണ് അപകടം സംഭവിച്ചത്. ബസ് ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ കുട്ടി മരിച്ചു. ഒപ്പം ഉണ്ടായിരുന്ന ഇനായ ഫൈസല്‍ എന്ന കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഇനായയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.Read More