21/07/2026
[fontresizer_tawhidurrahmandear_widget]
Saudi

സൗദി ആസ്ഥാനമാക്കി ഇന്ത്യക്കാർക്കായി അന്താരാഷ്ട്ര ബിസിനസ് ലീഡേഴ്‌സ് ഫോറം | Business Leaders

ദമാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സംരംഭകരും വ്യവസായ പ്രമുഖരും ചേർന്ന് ബിസിനസ് ലീഡേഴ്സ് ഫോറം(ബി. എൽ.എഫ്) രൂപീകരിച്ചു(Read More

Kerala

55 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ മലപ്പുറത്തെ ജനനനിരക്ക്; മരണനിരക്കിൽ വർധനവ്, പുതിയ

മലപ്പുറം: മലപ്പുറം ജില്ലയിലെ ജനനനിരക്ക് തുടർച്ചയായി കുറയുന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും ഒടുവിലത്തെ വിവരങ്ങൾ പ്രകാരം കഴിഞ്ഞ 55 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിൽ ജില്ലയിലെ ജനനനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം മരണനിരക്കിൽ വർധനവ് പ്രകടമാണ്. എന്നാൽ ശിശുമരണനിരക്കും മാതൃമരണനിരക്കും സംസ്ഥാന ശരാശരിയെക്കാൾ ഏറെ താഴ്ന്ന നിലയിലാണെന്നത് ജില്ലയ്ക്ക് ആശ്വാസകരമാണ്. ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച, 2024ലെ വാർഷിക വൈറ്റൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ് റിപ്പോർട്ട് പ്രകാരം മലപ്പുറത്തെ ജനനനിരക്ക് 15.16 ആണ്. ഇതിനു മുൻപ് രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ [&Read More

Main story

ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനമില്ല; സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണ് വാരിത്തിന്ന് പ്രതിഷേധിച്ച് എല്‍.പി.എസ്.ടി

തിരുവനന്തപുരം: നിയമനം നടക്കാത്തതിന്‍റെ പേരിൽ സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണ് തിന്ന് എൽപി സ്കൂൾ ടീച്ചർ റാങ്ക് പട്ടികയിലുള്ളവരുടെ പ്രതിഷേധം. ചൊവ്വാഴ്ചയാണ് ഉദ്യോ​ഗാർഥികൾ പ്രതിഷേധവുമായി എത്തിയത്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. 2025 മേയ് 31Read More

Entertainment

‘ക്ഷേത്രത്തിൽ പോലും കവർച്ച നടക്കുമ്പോൾ എന്ത് രാമരാജ്യം? ഈ വിശ്വഗുരു അവകാശവാദങ്ങൾ നിർത്തണം’

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രശസ്ത ഗായികയും പത്മശ്രീ ജേതാവുമായ അനുരാധ പോദ്‌വാൾ(Read More

India

തൃണമൂലിന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കാന്‍ ഇഡിയോട് നിർദേശിച്ച് ഹൈകോടതി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ (ടി.എം.സി) എല്ലാ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമർപ്പിക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) കൊൽക്കത്ത ഹൈക്കോടതി നിർദേശം നൽകി. പാർട്ടി ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിന് തടസ്സം നിന്ന അലിപ്പൂർ സിവിൽ കോടതിയുടെ സമീപകാല ഉത്തരവിനെയും ഹൈക്കോടതി ശക്തമായി ചോദ്യം ചെയ്തു. മമത ബാനർജിയുടെ വിശ്വസ്തയും രാജ്യസഭാംഗവുമായ ഡോളാ സെൻ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് കൃഷ്ണ റാവുവിന്റെ ഉത്തരവ്. ജൂലൈ ഏഴിന് ഇ.ഡി. മരവിപ്പിച്ച എട്ട് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നായിരുന്നു ഹരജിയിലെ [&Read More

Kerala

‘മുഖം ഒഴിവാക്കി എന്റെ ശരീരഭാഗം മാത്രം പകർത്തി’; മന്ത്രി ബിന്ദു കൃഷ്ണയുടെ ഞെട്ടിക്കുന്ന

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾ നേരിടുന്ന സൈബർ അക്രമങ്ങൾക്കും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ. അടുത്തിടെ തനിക്കുണ്ടായ ഒരു മോശം അനുഭവം ചൂണ്ടിക്കാണിച്ചാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ദൃശ്യങ്ങൾ പകർത്തുന്ന ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ സർക്കാർ കടുത്ത നിയമനിർമ്മാണത്തിന് ഒരുങ്ങുന്നതായി മന്ത്രി വ്യക്തമാക്കിയത്. കൊല്ലത്തെ ഒരു സ്കൂളിൽ നടന്ന പൊതുചടങ്ങിൽ പങ്കെടുത്തപ്പോൾ, ഒരു ഓൺലൈൻ ചാനലിന്റെ ക്യാമറ തന്റെ മുഖം പൂർണമായും ഒഴിവാക്കി ശരീരഭാഗങ്ങളിലേക്ക് മാത്രം സൂം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയതായി മന്ത്രി വെളിപ്പെടുത്തി. [&Read More

Main story

ഇന്റര്‍നെറ്റ് തിരികെ വന്നതോടെ എഐ ക്യാമറകൾ പണി തുടങ്ങി; പഴയ പിഴകൾ കൂട്ടത്തോടെ

കൊച്ചി: ഇന്റർനെറ്റ് കുടിശികയെത്തുടർന്ന് ദൃശ്യങ്ങൾ അയയ്ക്കുന്നത് നിർത്തിവെച്ചിരുന്ന റോഡിലെ ആർ.ടി.ഓ ക്യാമറകൾ വീണ്ടും പ്രവർത്തനസജ്ജമായി. റോഡിലെ ഗതാഗത നിയമലംഘന ദൃശ്യങ്ങൾ ഇന്നലെ മുതൽ കലക്ടറേറ്റിലെ ആർ.ടി.ഓ കൺട്രോൾ റൂമിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ റോഡുകളിൽ മോട്ടർ വാഹന വകുപ്പ് സ്‌ഥാപിച്ചിരുന്ന ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കഴിഞ്ഞ മാസം 29 മുതൽ കൺട്രോൾ റൂമിൽ ലഭിക്കുന്നത് പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. ക്യാമറകളുടെ ചുമതലയുള്ള കെൽട്രോൺ കുടിശിക നൽകാത്തതിനെ തുടർന്ന് ജിയോ കമ്പനി ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ചതായിരുന്നു ഇതിന് കാരണം. യഥാർത്ഥത്തിൽ സർക്കാരാണ് [&Read More

World

കൃത്യനിഷ്ഠയുടെ കാര്യത്തിൽ ലോകത്തെ നാലാമത്തെ വിമാന കമ്പനിയായി എയർ ഇന്ത്യ

ആഗോളതലത്തിൽ കൃത്യനിഷ്ഠ പാലിക്കുന്ന വിമാനക്കമ്പനികളുടെ പട്ടികയിൽ നാലാം സ്ഥാനം സ്വന്തമാക്കി എയർ ഇന്ത്യ. ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ ‘സിറിയത്തിന്റെ’ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് എയർ ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. റിപ്പോർട്ട് പ്രകാരം ജൂൺ മാസത്തിൽ എയർ ഇന്ത്യ സർവീസ് നടത്തിയ 15,135 വിമാനങ്ങളിൽ 86.85 ശതമാനവും കൃത്യസമയത്ത് ലാൻഡ് ചെയ്തു. 86.23 ശതമാനം വിമാനങ്ങൾ കൃത്യസമയത്ത് പുറപ്പെടുകയും ചെയ്തു. 99.7 ശതമാനമാണ് കമ്പനിയുടെ സർവീസ് കംപ്ലീഷൻ ഫാക്ടർ. മികച്ച നെറ്റ്‌വർക്ക് ഏകോപനവും പ്രവർത്തന മികവുമാണ് ഈ [&Read More