ലഖ്നൗ: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് തീർത്ഥാടക സംഭാവനയായി നൽകിയ നാല് കോടി രൂപയുടെ ചെക്ക് ബാങ്കിൽ പണമില്ലാത്തതിനെ തുടർന്ന് മടങ്ങി(Read More
തന്റെ പേര് ദുരുപയോഗം ചെയ്ത് ആളുകൾക്ക് ആരോ വ്യാജ ഇമെയിൽ സന്ദേശം അയയ്ക്കുന്നുവെന്ന് നടൻ ടൊവിനോ തോമസ്. ആർക്കെങ്കിലും തന്റെ പേരിലുള്ള ഇമെയിൽ സന്ദേശം ലഭിച്ചാൽ അതിനോട് പ്രതികരിക്കരുതെന്നും വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കരുതെന്നും സാമ്പത്തിക ഇടപാട് നടത്തരുതെന്നും താരം സമൂഹമാധ്യമക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ‘പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. ആരോ എന്റെ പേര് ദുരുപയോഗം ചെയ്തു കൊണ്ട് നിരവധിപ്പേർക്ക് ഇമെയിൽ സന്ദേശം അയച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. Read More
ബെലഗാവി: മദ്യപിക്കുന്നതിനിടെ ചിക്കൻ കഷ്ണങ്ങൾ കൂടുതൽ കഴിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. കർണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം. ഉത്തർപ്രദേശ് പിലിഭിത് സ്വദേശിയായ സീതാറാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തും സഹപ്രവർത്തകനുമായ അരുൺ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെലഗാവി മൂടലഗി താലൂക്കിലെ ഹുനാശ്യാൽ പിജി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സ്വകാര്യ സ്റ്റീൽ കമ്പനിയിലെ തൊഴിലാളികളായ സീതാറാമും അരുൺ കുമാറും ഒന്നിച്ചിരുന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടയിൽ സീതാറാം കൂടുതൽ ചിക്കൻ കഷ്ണങ്ങൾ [&Read More
ന്യൂഡൽഹി: 16 വയസ്സുകാരി ഡൽഹിയിൽ കൂട്ടബലാത്സംഗത്തിനിരയായി. പ്ലസ് വൺ വിദ്യാർഥിനിയാണ് സ്ലീപ്പർ ബസിൽ പീഡനത്തിനിരയായത്. സംഭവത്തിൽ ബസ് ഡ്രൈവറേയും കണ്ടക്ടറേയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് ബസ് പിടിച്ചെടുത്തു. ആഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം. ഉത്തർപ്രദേശ് മൈൻപുരി സ്വദേശിനിയായ പെൺകുട്ടി വീട്ടുകാരുമായി വഴക്കിട്ടതിനെ തുടർന്ന് ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. കനത്ത മഴ കാരണം വഴി തെറ്റി പാരി ചൗക്കിൽ എത്തിയ പെൺകുട്ടി വഴിയിൽ വന്ന ബസിൽ സഹായം തേടുകയായിരുന്നു. നോയിഡയിലേക്ക് പോകുന്ന ബസ്സാണെന്ന് പറഞ്ഞാണ് സ്ലീപ്പർ ബസിൽ കയറ്റിയത്. [&Read More
ഏഴ് ആഴ്ച ഗർഭിണിയായ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറെ മരത്തിൽ കെട്ടിയിട്ട് തീ കൊളുത്തി; രണ്ടുമാസത്തെ
ചണ്ഡീഗഡ്: മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയ്ക്കും രണ്ടുമാസത്തെ നരകയാതനകൾക്കുമൊടുവിൽ പഞ്ചാബിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മൻജീത് കൗർ (28) മരണത്തിന് കീഴടങ്ങി. അതിക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെടുമ്പോൾ മൻജീത് ഏഴ് ആഴ്ച ഗർഭിണിയായിരുന്നുവെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ നാടൊട്ടാകെ നെഞ്ചുപിടയുന്ന വേദനയിലാണ്. ജൂലൈ 3Read More
നവി മുംബൈയിലെ കാർഘറിൽ ഒരു ഫോട്ടോകോപ്പി കടയിൽ നിന്ന് വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട 3,400Read More
നൊബേൽ സമാധാന പുരസ്കാര ജേതാവായ മലാല യൂസഫ്സായിയുടെയും ആൻ ഫ്രാങ്കിന്റെയും പുസ്തകങ്ങൾ വായിക്കുന്നതിനായി അഹമ്മദാബാദിൽ ഒത്തുകൂടിയ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും നേരെ ബജ്റംഗ്ദൾ പ്രവർത്തകരുടെ ആക്രമണംRead More
കാമുകിക്ക് വിലകൂടിയ ഐഫോൺ വാങ്ങാനും ഒപ്പം ആഡംബര ജീവിതം നയിക്കാനുമായി സ്വന്തം വീട്ടിലെ ലോക്കർ കുത്തിത്തുറന്ന് 50 ലക്ഷം രൂപയും സ്വർണാഭരണങ്ങളും മോഷ്ടിച്ച യുവാവ് അറസ്റ്റിൽRead More
‘ബീഫ് കൈവശം വെച്ചെന്നാരോപണം’: ഒഡീഷയിൽ മുസ്ലിം ദമ്പതികൾക്ക് നേരെ ഗോരക്ഷാ സംഘത്തിൻ്റെ അതിക്രമം;
ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മുസ്ലിം ദമ്പതികൾക്ക് നേരെ സ്വയം പ്രഖ്യാപിത ഗോസംരക്ഷകരുടെ ക്രൂരമായ അതിക്രമംRead More
ട്രെയിനില് യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാന് ശ്രമം; അസം സ്വദേശി അറസ്റ്റിൽ
മലപ്പുറം: ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അസം സ്വദേശി റോയൽ രാജു (30) വാണ് പിടിയിലായത്. കോയമ്പത്തൂർRead More