‘മദ്യപാനത്തിനുള്ള ക്ഷണം നിരസിച്ചു’; യുപിയിൽ ട്രെയിൻ യാത്രയ്ക്കിടെ മുസ്ലിം വിദ്യാർഥിക്ക് ക്രൂരമർദനം
ഉത്തർപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ മദ്യപിക്കാൻ വിസമ്മതിച്ച മുസ്ലിം വിദ്യാർഥിക്ക് നേരെ അതിക്രമംRead More
ഉത്തർപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ മദ്യപിക്കാൻ വിസമ്മതിച്ച മുസ്ലിം വിദ്യാർഥിക്ക് നേരെ അതിക്രമംRead More
തിരുനെൽവേലി: പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ പാസ്റ്റർ എസ്. അബ്രഹാമിന് (47) തിരുനെൽവേലിയിലെ പ്രത്യേക പോക്സോ കോടതി വധശിക്ഷ വിധിച്ചു. നാല് പെൺകുട്ടികൾക്കെതിരെയും നടന്ന പീഡനങ്ങളുടെ ഓരോ കേസിനും വെവ്വേറെ വധശിക്ഷയാണ് കോടതി പ്രഖ്യാപിച്ചത്. ഇതിനുപുറമേ, ഇരകളായ ഓരോ കുട്ടിക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും തമിഴ്നാട് സർക്കാരിനോട് കോടതി നിർദേശിച്ചു. തിരുനെൽവേലിക്ക് സമീപമുള്ള മേലെ ഇലന്തൈക്കുളത്ത് പ്രാർത്ഥനാലയം നടത്തിവരികയായിരുന്ന അബ്രഹാം, 2020Read More
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറേക്കര ബീച്ച് സ്വദേശിനി ഫൗസിയ (37) ആണ് കൊല്ലപ്പെട്ടത്. “വലയിൽ മീൻ കുടുങ്ങിയിട്ടുണ്ട്, എടുക്കാൻ കൂടെ വരണം” എന്ന് പറഞ്ഞ് വ്യാഴാഴ്ച പുലർച്ചെ ഭർത്താവ് ഹുസൈൻ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയ ഫൗസിയയെ പിന്നീട് പടിഞ്ഞാറേക്കര ബോട്ട് ജെട്ടിക്ക് സമീപം മൃതദേഹമായി കണ്ടെത്തുകയായിരുന്നു. ഫൗസിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഹുസൈനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. തങ്ങളോടൊപ്പം [&Read More
ഹൈദരാബാദിലെ മൽക്കാജ്ഗിരി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ശ്രീനിവാസ് നഗർ കോളനിയിൽ പ്രവർത്തിച്ചിരുന്ന Read More
ചികിത്സിക്കാൻ പണമില്ലാത്തതിനെയും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെയും തുടർന്ന് തമിഴ്നാട്ടിൽ രോഗിയായ അമ്മയെ മകൻ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിRead More
ഹൈദരാബാദ്: സ്കൂൾ പ്രിൻസിപ്പലിനെ വീട്ടിൽ കയറി ക്രൂരമായി കൊലപ്പെടുത്തി വിദ്യാർഥികൾ(Read More
കോഴിക്കോട്: വീട്ടിലെ വാച്ച് മോഷ്ടിച്ചെന്ന സംശയത്തെ തുടർന്ന് പന്ത്രണ്ടുകാരന് നേരെ ബന്ധുക്കളുടെ അതിക്രൂര ഉപദ്രവം. ഓഗസ്റ്റ് ആറിന് കോഴിക്കോട് കൊടുവള്ളിയിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് കുട്ടിയെ തന്ത്രപൂർവം വിളിച്ചുകൊണ്ടുപോയ ശേഷം പിതാവിന്റെ സഹോദരൻ, ഭാര്യ, ഇവരുടെ മകൻ എന്നിവർ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. കുട്ടിയുടെ കൈകാലുകൾ കൂട്ടിക്കെട്ടി അടിച്ച് അവശനാക്കിയ ശേഷം കണ്ണുകളിലും സ്വകാര്യ ഭാഗങ്ങളിലും മുളകുവെള്ളം ഒഴിക്കുകയായിരുന്നു. തുടര്ന്ന് കാൽനഖത്തിൽ ഈർക്കിലും കൈനഖത്തിൽ ടൂത്ത് പിക്കും കുത്തിക്കയറ്റിയെന്നാണ് പോലീസിന് നൽകിയ [&Read More
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് പതിമൂന്നുകാരി. തീരെ ചെറുപ്പത്തിലേ അമ്മ തന്നെ ഉപേക്ഷിച്ചുപോയതും സ്നേഹിക്കാൻ ആരുമില്ലാതിരുന്നതുമാണ് ഒടുവിൽ തന്നെ കൊലപാതകിയാക്കിയതെന്ന് പെൺകുട്ടി വെളിപ്പെടുത്തി. താൻ ജനിച്ച് അധികം വൈകാതെ അമ്മ ബന്ധം വേർപെടുത്തി വിദേശത്തേക്ക് പോയെന്നും അവിടെ വെച്ച് പരിചയപ്പെട്ടയാളെ രണ്ടു വർഷം മുൻപ് വിവാഹം കഴിച്ചുവെന്നും കുട്ടി പറഞ്ഞു. അമ്മയില്ലാത്തതിനാൽ ബന്ധുക്കളിൽ നിന്ന് അത്ര നല്ല അനുഭവമല്ല തനിക്കുണ്ടായതെന്നും ഇതിനാൽ പലവട്ടം വീട്ടിൽ നിന്ന് ഒളിച്ചോടിയെന്നും പെൺകുട്ടി കരഞ്ഞുകൊണ്ട് വ്യക്തമാക്കി. [&Read More
കൊൽക്കത്ത/ബങ്കുറ: സർക്കാർ പ്രൈമറി സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെ ചോദ്യം ചെയ്തതിന്റെ പേരിൽ അക്രമികളുടെ മർദനമേറ്റ് പിതാവ് കൊല്ലപ്പെട്ട സംഭവത്തിൽ, സർക്കാരിന്റെ സാമ്പത്തിക നഷ്ടപരിഹാരം നിരസിച്ച് മകൻ(Read More
ആലപ്പുഴ: കരുവാറ്റയിൽ 67Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.