തിരുവനന്തപുരം: 55Read More
ബെംഗളൂരു: ബിഗ്ബോസ് റിയാലിറ്റി ഷോ ചിത്രീകരിക്കുന്ന സ്റ്റുഡിയോ അടച്ചുപൂട്ടി കർണാടക സർക്കാർ. മലിനീകരണ നിയന്ത്രണ ബോർഡ് ആണ് ബെംഗളൂരുവിലെ ബിദഡിയിലെ അമ്യൂസ്മെന്റ് പാർക്കിൽ സജ്ജമാക്കിയ സ്റ്റുഡിയോ പൂട്ടി സീൽ ചെയ്തത്. ബിഗ് ബോസിൻ്റെ കന്നഡ പതിപ്പിൻ്റെ ചിത്രീകരണം ആണ് ഇവിടെ നടക്കുന്നത്. ഹരിതമേഖലയിൽ പ്രവർത്തിക്കുന്ന പാർക്ക് പ്രവർത്തിക്കുന്നതിനുള്ള പ്രത്യേകാനുമതി നേടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പരിസ്ഥിതിമാനദണ്ഡങ്ങൾ ലംഘിച്ചാണ് സ്റ്റുഡിയോ പ്രവർത്തിക്കുന്നത്. മാലിന്യനിർമാർജനം അടക്കമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ വ്യക്തമായെന്നും ബോർഡ് അധികൃതർ [&Read More
ആദ്യമായി അര മാസ്സ് കിട്ടുമ്പോൾ പേര് അരിക്കുട്ടൻ’; നാലര സംഘത്തിന്റെ വിശേഷങ്ങളുമായി സഞ്ജു
1000 ബേബീസ് എന്ന വെബ് സീരിസിന് ശേഷം സഞ്ജു ശിവറാം പ്രധാന വേഷത്തിലെത്തുന്ന സംഭവവിവരണം നാലര സംഘം റീലിസിനെത്തി. ഹ്യൂമർ മെമ്പടിയോടെ കൃഷാന്ദ് ഒരുക്കിയ ആക്ഷൻ ഗ്യാങ്സ്റ്ററായ സംഭവവിവരണം നാലര സംഘം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നാലര സംഘത്തിന്റെ കഥ പറയുന്നത് സഞ്ജു അവതരിപ്പിച്ച അരിക്കുട്ടനിലൂടെയാണ്. അരിക്കുട്ടൻ തന്റെ കരിയറിന് കുറച്ചധികം തിളക്കം തന്നുവെന്ന് സഞ്ജു ശിവറാം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു,Read More
മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച സിനിമയാണ് ലോക. ചന്ദ്ര എന്ന കഥാപാത്രമായി കല്യാണി പ്രിയദർശൻ നിറഞ്ഞാടിയ ചിത്രം 250 കോടി ക്ലബ്ബും പിന്നിട്ട് മുന്നേറുകയാണ്. റിലീസ് ചെയ്ത് 20 ദിവസം പൂർത്തിയാകുന്നതിന് മുൻപാണ് ലോകയുടെ ഈ നേട്ടം. ഡൊമനിക് അരുൺ സംവിധാനം ചെയ്ത ചിത്രം ഇപ്പോഴിതാ ഒരു പുത്തൻ റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ മലയാള സിനിമ എന്ന ഖ്യാതിയാണ് ലോക ചാപ്റ്റർ 1: ചന്ദ്ര സ്വന്തമാക്കിയത് ബുക്ക് മൈ ഷോയിൽ [&Read More
… ബിഗ് ബോസ് മലയാളം ഷോ സീസണ് ഏഴില്‍ വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ഥിയായിരുന്നു മസ്താനി. കഴിഞ്ഞ ഞായറാഴ്ചയാണ് ബിഗ് ബോസ്സില്‍ നിന്ന് മസ്താനി പുറത്തായത്. വീടിനകത്തും പുറത്തുമുള്ളവര്‍ മസ്താനിയുടെ പുറത്താകല്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മസ്താനി. മസ്താനിയുടെ വാക്കുകള്‍ അതെ, ഞാൻ ബിഗ് ബോസില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ഞാൻ എല്ലാ എപ്പിസോഡും കണ്ടതിന് ശേഷം അതിനനുസരിച്ച് എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയുന്നതായിരിക്കും. എന്റെ എല്ലാ ഹേറ്റേഴ്സിനും നന്ദി. അവര്‍ ഞാൻ ചെയ്തതിനേക്കാളും എനിക്ക് [&Read More