അന്തരിച്ച പിതാവിനെ അനുസ്മരിച്ചുകൊണ്ട് കുടുംബാംഗങ്ങൾ ഹോട്ടലിൽ ഒത്തുചേർന്നതിനെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ രംഗത്ത്. പിതാവിന്റെ വിയോഗത്തിൽ ദുഃഖിക്കുന്നതിന് പകരം എല്ലാവരും അണിഞ്ഞൊരുങ്ങി ചിരിച്ചുകൊണ്ട് പരിപാടിയിൽ പങ്കെടുത്തു എന്നതായിരുന്നു വിമർശകരുടെ പ്രധാന ആരോപണം. എന്നാൽ, ഇതൊരു ‘ലൈഫ് സെലിബ്രേഷൻ’ ആയിരുന്നുവെന്നാണ് പുതിയ വിഡിയോയിലൂടെ സിന്ധു കൃഷ്ണ വ്യക്തമാക്കുന്നത്. ഹോട്ടലിൽ വച്ചു നടന്നത് സഞ്ചയനമായാണ് പലരും കരുതിയിരുന്നത്. എന്നാൽ പിതാവിന്റെ സഞ്ചയന ചടങ്ങുകൾ കൃത്യമായി വീട്ടിൽ തന്നെ നടത്തിയിരുന്നുവെന്നും അതിനുശേഷമാണ് അടുത്ത സുഹൃത്തുക്കൾക്കും [&Read More
‘ആളുകൾ തന്റെ രൂപത്തെ പരിഹസിച്ചിരുന്നു’; സിനിമയിൽ നേരിട്ട ബോഡിഷെയിമിങ്ങിനെ കുറിച്ച് ധനുഷ്
കരിയറിന്റെ തുടക്കകാലത്ത് താൻ നേരിട്ട കടുത്ത ബോഡി ഷെയിമിങ്ങിനെ കുറിച്ച് മനസ്സ് തുറന്ന് തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ്Read More
എല്ലാ സിനിമക്കും അല്ലു അർജുൻ പ്രതിഫലമായി വാങ്ങുന്നത് ‘30 പൈസ’: വെളിപ്പടുത്തി നിർമാതാവ്
സിനിമയിലെ നായകരുടെ അമിത പ്രതിഫലം വലിയ ചർച്ചയാകുന്ന കാലത്ത്, തന്റെ പ്രതിഫല രീതിയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നിരിക്കുകയാണ് സൂപ്പർ താരം അല്ലു അർജുൻ. ഒരു സിനിമയ്ക്ക് നിശ്ചിത ശമ്പളം വാങ്ങുന്നതിന് പകരം, ആ ചിത്രം നേടുന്ന ലാഭത്തിന്റെ ഓരോ രൂപയിൽ നിന്നും 30 പൈസ വീതം പ്രതിഫലമായി സ്വീകരിക്കുന്ന രീതിയാണ് അദ്ദേഹം പിന്തുടരുന്നത് എന്ന് പ്രശസ്ത നിർമാതാവ് ജി. ധനഞ്ജയൻ വെളിപ്പെടുത്തി. ഈ കണക്ക് പ്രകാരം സിനിമ 1,000 കോടി രൂപ ലാഭം നേടിയാൽ അല്ലുവിന് 300 [&Read More
മലയാള സിനിമയിൽ വിസ്മയമായി മാറിയ ‘വാഴ 2’ ബോക്സ് ഓഫീസിൽ 210 കോടി രൂപയുടെ റെക്കോർഡ് കളക്ഷൻ പിന്നിട്ട് കുതിക്കുന്നു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി നവാഗതനായ എസ്. സവിൻ സംവിധാനം ചെയ്ത ഈ ചിത്രം, ഒരു കൂട്ടം പുതുമുഖ താരങ്ങളെ അണിനിരത്തി 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമ എന്ന ചരിത്രനേട്ടവും സ്വന്തമാക്കി. ചിത്രത്തിലെ പ്രധാന താരമായ ഹാഷിറിന് മലയാള സിനിമയിൽ ഒരു പുതുമുഖത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ സ്വീകരണമാണ് ഇതോടെ ലഭിച്ചിരിക്കുന്നത്. കേരളത്തിലെ വലിയ [&Read More
മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽRead More
ലോസ് ഏഞ്ചൽസ്: പ്രശസ്ത ഹോളിവുഡ് നടി ആൻ ഹാതവേ ഇസ്ലാം മതം സ്വീകരിച്ചോ? കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിലെ പ്രധാന ചർച്ചാവിഷയമാണിത്. ഒരു അഭിമുഖത്തിനിടെ താരം ‘ഇൻഷാ അല്ലാഹ്’ (ദൈവഹിതമുണ്ടെങ്കിൽ) എന്ന് പറയുന്ന വീഡിയോ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ഗായിക സബ്രീന കാർപെന്ററുമായി ചേർന്ന് നടത്തിയ ഒരു അഭിമുഖ സംഭാഷണത്തിനിടെയാണ് സംഭവം. ഭാവിയിലെ ആഗ്രഹങ്ങളെക്കുറിച്ച് സംസാരിക്കവെയാണു താരം വളരെ സ്വാഭാവികമായി ‘ഇൻഷാ അല്ലാഹ്’ എന്ന് പറഞ്ഞത്. ”ആരോഗ്യപൂർണമായ ദീർഘായുസ് ആഗ്രഹിക്കുന്നുണ്ട്. ഇൻഷാ അല്ലാഹ്, അങ്ങനെ [&Read More
‘ബീഫ് കഴിക്കുന്ന ആളാണ് ഞാൻ, ഇതിലും വലുത് നേരിട്ടയാളാണ് ഷിയാസിക്ക’; വിവാദങ്ങളിൽ പ്രതികരിച്ച്
ബിഗ് ബോസ് വിജയി അനുമോളെ ഷിയാസ് കരീം ബീഫ് കഴിക്കാൻ നിർബന്ധിച്ചു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പടർന്ന വിവാദങ്ങൾക്ക് മറുപടിയുമായി താരം തന്നെ രംഗത്തെത്തി. ഷിയാസ് തന്നെ നിർബന്ധിച്ചിട്ടില്ലെന്നും തമാശ രൂപേണ ചോദിച്ച കാര്യങ്ങൾ ആളുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നും അനുമോൾ ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഷിയാസ് കരീമുമായുള്ള സൗഹൃദത്തെക്കുറിച്ചും അന്ന് നടന്ന കാര്യങ്ങളെക്കുറിച്ചും അനുമോൾ പറയുന്നത് ഇങ്ങനെയാണ്: “അന്ന് അവിടെ വച്ച് സംസാരിച്ചത് പുറമേന്ന് ഒരാൾക്ക് കേൾക്കുമ്പോൾ, അല്ലെങ്കിൽ എല്ലാവർക്കും അത് ഇഷ്ടപ്പെടണമെന്നില്ല. എന്നോട് [&Read More
കൊച്ചി: മലയാള സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ ഒന്നടങ്കം കാത്തിരിക്കുന്ന പേട്രിയറ്റ് സിനിമയ്ക്ക് കത്രിക വച്ച് സെൻസർ ബോർഡ്. ചിത്രത്തിലെ ചില രംഗങ്ങളും പേരുകളും ഒഴിവാക്കാനാണ് സെൻസർ ബോർഡ് നിർദേശിച്ചത്. ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി ചിത്രത്തിലെ വില്ലന്റെ പേരിന് സാമ്യമുണ്ടെന്നാണ് സൂചന. 18 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി, രാജീവ് [&Read More
ലോകസമ്പന്നരിൽ ഒരാളായ മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിയായ Read More
‘എല്ലാവരും കള്ളന്മാരാണ്, എന്നെ പറ്റിച്ചു; ‘സുമതി വളവി’ൽ നഷ്ട്ടം 7 കോടി’; പൊട്ടിക്കരഞ്ഞ്
കൊച്ചി: മലയാള സിനിമയിലെ നിർമാതാവും വ്യവസായിയുമായ മുരളി കുന്നുംപുറത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും തന്നെ സുഹൃത്തുക്കളും സിനിമാ പ്രവർത്തകരും ചേർന്ന് ചതിച്ചതായും വെളിപ്പെടുത്തി രംഗത്ത്. ജയസൂര്യ നായകനായ ‘വെള്ളം’ എന്ന ചിത്രത്തിന്റെ യഥാർത്ഥ പ്രചോദനമായ മുരളി, ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലാണ് തന്റെ ദയനീയാവസ്ഥ വിവരിച്ചത്. സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതോടെ ഏകദേശം ഒൻപത് കോടി രൂപയുടെ നഷ്ടമുണ്ടായതായും ജീവിതം അവസാനിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു. ‘വെള്ളം’ സിനിമയ്ക്ക് ശേഷം താൻ നിർമിച്ച ‘നദികളിൽ സുന്ദരി യമുന’, [&Read More