വാഷിങ്ടൺ: പ്രമേഹവും അമിതവണ്ണവും ഭയന്ന് പഞ്ചസാര ഉപേക്ഷിച്ച് ‘ഷുഗർ ഫ്രീ’ ഉൽപന്നങ്ങളെ ആശ്രയിക്കുന്നവർ ജാഗ്രത പാലിക്കുക. മധുരത്തിന് പകരമായി ഉപയോഗിക്കുന്ന ‘എറിത്രിറ്റോൾ’ (Read More
വിശപ്പില്ലായ്മയും ക്ഷീണവും നിസ്സാരമാക്കല്ലേ..! കരൾ അപകടത്തിലാണെന്ന് എങ്ങനെ തിരിച്ചറിയാം, എങ്ങനെ തടയാം?
ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവവും പ്രധാനപ്പെട്ട ‘കെമിക്കൽ ഫാക്ടറി’യുമാണ് കരൾ. രക്തത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നത് മുതൽ ദഹനപ്രക്രിയയെ സഹായിക്കുന്നത് വരെ നൂറുകണക്കിന് ധർമങ്ങളാണ് കരൾ നിർവഹിക്കുന്നത്. എന്നാൽ, ഒട്ടും ശബ്ദമുണ്ടാക്കാതെ നിശബ്ദമായിട്ടാകും പലപ്പോഴും കരൾ രോഗങ്ങൾ നമ്മളെ പിടികൂടുക. തുടക്കത്തിൽ കാര്യമായ ലക്ഷണങ്ങൾ പുറത്തു കാണിക്കാത്തതിനാൽ, രോഗം മൂർച്ഛിച്ച ശേഷമാകും പലരും ചികിത്സ തേടുന്നത്.രോഗം പിടിപെടുന്നത് നാല് ഘട്ടങ്ങളിലൂടെവിട്ടുമാറാത്ത കരൾ രോഗങ്ങൾ (Read More
ശരീരത്തിലെ ‘വിഷഹാരി’യാണ് കരൾ. ശരീരത്തിലെത്തുന്ന വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിനൊപ്പം ദഹനത്തിനും ഊർജ സംഭരണത്തിനും കരൾ വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാൽ ഇന്നത്തെ തെറ്റായ ഭക്ഷണശീലങ്ങളും വ്യായാമമില്ലായ്മയും കരളിനെ അപകടത്തിലാക്കുന്നു. ഫാറ്റി ലിവർ, സിറോസിസ് തുടങ്ങിയ രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ, ഭക്ഷണക്രമത്തിൽ മാറ്റം വരുത്തി കരളിനെ സംരക്ഷിക്കാൻ സാധിക്കും. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങൾ ഇവയാണ്: ശ്രദ്ധിക്കുക: ഭക്ഷണത്തിനൊപ്പം തന്നെ പ്രധാനമാണ് ജീവിതശൈലിയും. മദ്യപാനം പൂർണമായും ഒഴിവാക്കുക, ദിവസവും മിതമായ വ്യായാമം ചെയ്യുക, [&Read More
ഗ്യാസും ദഹനക്കേടും അലട്ടുന്നുണ്ടോ? പരിഹാരം അടുക്കളയിൽ തന്നെയുണ്ട്; പരീക്ഷിച്ചുനോക്കൂ, ഈ 5 ‘നാടൻ
തിരക്കിട്ട ജീവിതശൈലിയും ഭക്ഷണരീതിയിലെ അശ്രദ്ധയും കാരണം ദഹനക്കേടും (Read More
കാൻസർ പ്രായമായവരെ മാത്രം ബാധിക്കുന്ന രോഗമാണെന്ന ധാരണ മാറേണ്ട സമയമായെന്ന് ആരോഗ്യവിദഗ്ദ്ധർ. മുപ്പതുകളിലും അതിന് താഴെ പ്രായമുള്ളവരിലും കാൻസർ രോഗനിർണ്ണയം കുത്തനെ ഉയരുന്നത് അതീവ ഗൗരവകരമായ സാഹചര്യമാണെന്ന് ഹൈദരാബാദ് അപ്പോളോ കാൻസർ സെന്ററിലെ സീനിയർ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ത്രിലോക് പ്രതാപ് സിംഗ് ഭണ്ഡാരി മുന്നറിയിപ്പ് നൽകുന്നു.തന്റെ 25 വർഷത്തെ അനുഭവസമ്പത്ത് മുൻനിർത്തിയാണ് ഡോക്ടർ ഈ ആശങ്ക പങ്കുവെക്കുന്നത്. യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന കാൻസർ ഭീഷണിയെക്കുറിച്ചുള്ള പ്രധാന കാര്യങ്ങൾ ഇവയാണ്:Read More
മലയാളികളുടെ ഭക്ഷണശീലങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണ് വാഴപ്പഴത്തിനുള്ളത്. പോഷകങ്ങളുടെയും ഊർജ്ജത്തിൻറെയും കലവറയാണെങ്കിലും, “അമിതമായാൽ അമൃതും വിഷം” എന്ന് പറയുന്നത് പോലെ വാഴപ്പഴവും അമിതമായി കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ദിവസവും ഒന്നോ രണ്ടോ പഴം കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെങ്കിലും, നിയന്ത്രണമില്ലാതെ കഴിക്കുന്നത് താഴെ പറയുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം: 1. പ്രമേഹരോഗികൾ ജാഗ്രത പാലിക്കണം:വാഴപ്പഴത്തിൽ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് തുടങ്ങിയ സ്വാഭാവിക പഞ്ചസാരകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് നന്നായി പഴുത്ത പഴങ്ങൾ കഴിക്കുന്നത് രക്തത്തിലെ [&Read More
രക്തം കാണുമ്പോഴോ മുറിവുകൾ സംഭവിക്കുമ്പോഴോ പെട്ടെന്ന് ബോധക്ഷയം ഉണ്ടാകുന്നത് പലരെയും ഭയപ്പെടുത്തുന്ന ഒന്നാണ്. എന്നാൽ ഇത് ഹൃദ്രോഗമോ മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളോ ആണെന്ന് കരുതി ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ‘തലച്ചോറിലേക്കുള്ള രക്തയോട്ടം താൽക്കാലികമായി കുറയുമ്പോഴാണ് ബോധക്ഷയം അഥവാ സിൻകോപ്പ് ഉണ്ടാകുന്നത്. ഹൃദയമിടിപ്പ് അല്ലെങ്കിൽ രക്തസമ്മർദ്ദം പെട്ടെന്ന് കുറയുന്നതിന്റെ ഫലമായി ഇത് സംഭവിക്കാം,’ എന്ന് നോർത്ത് വെസ്റ്റേൺ മെഡിസിനിലെ കാർഡിയോളജിസ്റ്റ് ഡോ. അഖിൽ നാരംഗ് വ്യക്തമാക്കുന്നു. വൈദ്യശാസ്ത്രത്തിൽ ‘വാസോവേഗൽ സിൻകോപ്പ്’ (Read More
മഞ്ഞപ്പിത്തം മാറാൻ കുഞ്ഞിനെ വെയിലത്ത് കിടത്തല്ലേ!; നവജാത ശിശുക്കളിലെ രോഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
നവജാത ശിശുക്കളിൽ മഞ്ഞനിറം (Read More
ഇന്ത്യയിൽ ഫാറ്റി ലിവർ രോഗികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനയാണ് റിപ്പോര്ട്ട് ചെയ്യുന്നത്. 2024Read More
മാഡ്രിഡ്: ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന സ്പാനിഷ് വനിത മരിയ ബ്രന്യാസ് മൊറേരയുടെ (117) ദീർഘായുസ്സിന് പിന്നിലെ രഹസ്യം തേടിയുള്ള ഗവേഷകരുടെ പഠനം ചെന്നെത്തിയത് തികച്ചും ലളിതമായ ഒരു ഭക്ഷണശീലത്തിൽ. വിലകൂടിയ ‘സൂപ്പർ ഫുഡുകളോ’ മരുന്നുകളോ അല്ല, മറിച്ച് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ സാധാരണ തൈര് (Read More