കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡിക്ക് പിന്നാലെയുണ്ടായ നാടകീയ നീക്കങ്ങൾക്കും ഭരണസമിതിയുടെ കൂട്ടരാജിക്കും ശേഷം പ്രതികരണവുമായി നടി ശ്വേതാ മേനോൻ. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും അധിക്ഷേപവും തുടർച്ചയായതോടെയാണ് ഭരണസമിതി രാജിവെച്ചതെന്നും, ഇത് ദൗർബല്യമല്ല മറിച്ച് ആത്മാഭിമാനമുള്ളതുകൊണ്ടാണെന്നും ശ്വേത വ്യക്തമാക്കി. തങ്ങളുടേത് അടക്കം കഴിഞ്ഞ രണ്ട് ടേമുകളിലെയും അക്കൗണ്ടുകൾ സമഗ്രമായി പരിശോധിച്ച് ഫോറൻസിക് ഓഡിറ്റ് നടത്തണമെന്ന നിർണ്ണായക ആവശ്യവും താരം ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നോട്ടുവെച്ചു. ആരുടേയും പാവ ആകാതിരിക്കാനാണ് തന്റെ രാജി. അമ്മ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രൈം [&Read More
ഹെൽത്തിയായിരിക്കാൻ പലതരം ഭക്ഷണ രീതികളും പാനീയങ്ങളും മാറി മാറി പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ കയ്പക്ക ദിവസവും കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?Read More
‘തീവ്രവാദികളില്ലാത്ത പാകിസ്താൻ; ദേശവിരുദ്ധ ചിത്രം’!; ‘മെയിൻ വാപസ് ആവുങ്കെ’ വിമർശനങ്ങളില്‍ പ്രതികരിച്ച് എ.ആർ
ഇംതിയാസ് അലി സംവിധാനം ചെയ്ത പുതിയ ചിത്രമായ Read More
ചക്ക പഴമാണോ പച്ചക്കറിയാണോ? ഈ ചോദ്യം കേൾക്കുമ്പോൾ പെട്ടെന്ന് എന്ത് മറുപടിയാണ് മനസിൽ വരാറുള്ളത്.Read More
കൊച്ചി: രേണു സുധിയുടെ പേരിൽ കണ്ടന്റുണ്ടാക്കി ലഭിച്ച തുകയിൽ നിന്നും തരക്കേടില്ലാത്ത പൈസ അവർക്ക് കൊടുക്കുമെന്ന് യുട്യൂബർ സായ് കൃഷ്ണ എന്ന സീക്രട്ട് ഏജന്റ്. രേണുവിന്റെ പേരിൽ 48 കണ്ടന്റുകൾ താൻ ചെയ്തിട്ടുണ്ടെന്നും അവയിലൂടെ അത്യാവശ്യം നല്ല പൈസ തന്നെ കിട്ടിയെന്നും സായ് കൃഷ്ണ വെളിപ്പെടുത്തി. അവരെ വച്ച് കണ്ടന്റ് ചെയ്തിട്ടുള്ള മറ്റുള്ളവരും അങ്ങനെ ചെയ്താൽ രേണുവിന് അത് സഹായകരമാകുമെന്നും സായ് പറയുന്നു. “രേണു സുധിയുടെ ഒരുപാട് കണ്ടന്റുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. കറക്ടായി പറഞ്ഞാല്‍ 48 കണ്ടന്റുകള്‍. [&Read More
ഞാൻ നായകനാണെന്ന് അറിഞ്ഞാൽ പല നടിമാരും പിന്മാറുമായിരുന്നു, അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പോലും വരില്ല
വസ്ത്രാലങ്കാര രംഗത്തു നിന്ന് അഭിനയരംഗത്തേക്ക് എത്തുകയും പിന്നീട് ഹാസ്യവേഷങ്ങളിലൂടെയും സ്വഭാവ നടനായും മലയാള സിനിമയിൽ ഇടംപിടിക്കുകയും ചെയ്ത നടനാണ് ഇന്ദ്രൻസ്. ആരാധകർ കാത്തിരിക്കുന്ന ഇന്ദ്രൻസ്Read More
അന്തരിച്ച പ്രിയ നടൻ സലിം കുമാറിൻ്റെ വിയോഗത്തിൽ ദുഃഖിക്കുന്നതിനിടയിലും അദ്ദേഹം സമ്മാനിച്ച ചിരിയോർമ്മകൾ പങ്കുവെക്കുകയാണ് നടൻ കലാഭവൻ ഷാജോൺRead More
‘അൻസിബയ്ക്ക് പിന്നിൽ മതവർഗീയവാദികൾ, 10 കോടി ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകും’: ലക്ഷ്മിപ്രിയ
കൊച്ചി: അൻസിബ ഹസൻ വിചാരിച്ചാൽ തകർന്നുപോവുന്ന ആളല്ല താനെന്ന് നടി ലക്ഷ്മിപ്രിയ. അൻസിബയുടെ ആരോപണത്തിന് പിന്നിൽ കൃത്യമായ അജൻഡയുണ്ട്. ഈ നടിക്കുപിന്നിൽ മതRead More
കൊച്ചി: മതം മാറാൻ ഒരു പ്രമുഖനടിക്ക് 100 കോടി വാഗ്ദാനം ചെയ്യപ്പെട്ടുവെന്ന് സംവിധായകൻ വിജി തമ്പി. മുൻപ് പറഞ്ഞ വിവാദപരാമർശമാണ് വിജി തമ്പി വീണ്ടും ആവർത്തിച്ചത്. കമല സുരയ്യക്ക് അന്നത്തെ കാലത്ത് മതം മാറിയതിന് 20 കോടി ലഭിച്ചിരുന്നുവെന്നും മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ വിജി തമ്പി പറഞ്ഞു. “മാധവികുട്ടിയെ കമലാസുരയ്യ ആക്കിയപ്പോൾ കിട്ടിയത് കോടിക്കണക്കിന് രൂപയാണ്. അതൊരു ലൗ ജിഹാദ് ആണ്. ഒരു നടിക്ക് മതം മാറാൻ 100 കോടി രൂപയുടെ ഓഫർ വന്നുവെന്ന് [&Read More
‘സമാധാനത്തോടെ കരയാൻ ആ മകൻ നിലവിളിക്കുന്നു, വിടവാങ്ങല്‍ ക്ലോസപ്പില്‍ പകര്‍ത്താന്‍ കഴുകന്മാരെ പോലെ
കൊച്ചി: നടൻ സലിം കുമാറിൻ്റെ സംസ്കാരച്ചടങ്ങിൽ യുട്യൂബ് ചാനലുകൾ തള്ളിക്കയറിയ സംഭവത്തിൽ വിമർശനമുന്നയിച്ച് നിർമാതാവ് സുപ്രിയ മേനോൻ. സംസ്ക്കാരം നടക്കുന്നയിടത്ത് മൊബൈൽ ക്യാമറയുമായെത്തി തിക്കും തിരക്കുമുണ്ടാക്കിയവരോട് സലിം കുമാറിന്റെ മകൻ ചന്തു സലിം കുമാറിന് പരുഷമായി സംസാരിക്കേണ്ടിവന്നിരുന്നു. ഈ വിഷയത്തിലാണ് സുപ്രിയ രൂക്ഷപ്രതികരണവുമായെത്തിയത്. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. “വീണ്ടും ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് വിടപറയാൻ ശ്രമിക്കുന്നു, ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം. എന്നാൽ ഇവിടെ വീണ്ടും ക്യാമറകളുടെയും മൈക്കുകളുടെയും [&Read More