മാലെ: മാലിദ്വീപിലെ ജനവാസമില്ലാത്ത ദ്വീപിന് സമീപം ഐഎസ്ആർഒ (Read More
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയയിലുള്ള മായാപൂർ സന്ദർശനവേളയിൽ സനാതന ധർമ്മത്തിന്റെയും ഹിന്ദു സമൂഹത്തിന്റെ ഏകീകരണത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മതുവ മഹാസംഘ സ്ഥാപകൻ ഹരിചന്ദ് താക്കൂർ, ഗുരുചന്ദ് താക്കൂർ എന്നിവരുടെ സാമൂഹിക സംഭാവനകളെ അദ്ദേഹം പ്രസംഗത്തിൽ പ്രത്യേകം സ്മരിച്ചു. തൊട്ടുകൂടായ്മയ്ക്കെതിരായ പോരാട്ടത്തിലും വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ മേഖലകളിലും മതുവ സമുദായം നടത്തിയ വിപ്ലവകരമായ മാറ്റങ്ങൾ ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭക്തിസിദ്ധാന്ത സരസ്വതിയുടെ 152Read More
‘ഇത് നികുതിപ്പണമാണ്, പ്രീണനത്തിനുള്ളതല്ല’; സൗജന്യ വൈദ്യുതി പ്രഖ്യാപനത്തിൽ തമിഴ്നാടിനോട് വിശദീകരണം തേടി സുപ്രീം
ന്യൂഡൽഹി: വോട്ട് ലക്ഷ്യമിട്ട് തെരരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന സൗജന്യ പദ്ധതികൾക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ഇത്തരം ‘നിരുത്തരവാദപരമായ’ പ്രഖ്യാപനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുമെന്നും നികുതിദായകരോടുള്ള അനീതിയാണെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കടുത്ത പരാമർശങ്ങൾ നടത്തിയത്. വൈദ്യുതി വിതരണ കമ്പനികൾ (ഡിസ്കോമുകൾ) വൻ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ, മുന്നൊരുക്കമില്ലാതെ പെട്ടെന്ന് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിന്റെ കാരണമെന്തെന്ന് തമിഴ്നാട് സർക്കാരിനോട് കോടതി പ്രത്യേകം ചോദിച്ചു. 2024Read More
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കൂട്ടം ആക്രമിച്ചതിനെ തുടർന്ന് അമ്പയർ മരിച്ചു. കാൺപൂർ ക്രിക്കറ്റ് അസോസിയേഷനുമായി ദീർഘകാലമായി സഹകരിച്ചു പ്രവർത്തിക്കുന്ന മണിക് ഗുപ്ത (65) ആണ് മരിച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു പ്രാദേശിക സ്റ്റേഡിയത്തിൽ അണ്ടർ 13 ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുകയായിരുന്നു മണിക് ഗുപ്ത. പെട്ടെന്നുണ്ടായ തേനീച്ചകളുടെ ആക്രമണത്തിൽ കളിക്കാരും കാണികളും ചിതറി ഓടിയെങ്കിലും ഗുപ്തയ്ക്ക് ക്രൂരമായി കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും [&Read More
മുംബൈ: ബാരാമതി വിമാനാപകടത്തിൽ അടിയന്തര അന്വേഷണം വേണമെന്ന് ജയ് പവാർ. തന്റെ പിതാവും എൻസിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിന് കാരണമായ അപകടത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു. ഒരു വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അത്ര എളുപ്പത്തിൽ നശിപ്പിക്കാൻ കഴിയില്ലെന്നും സുതാര്യമായ അന്വേഷണത്തിലൂടെ മാത്രമേ വസ്തുതകൾ വ്യക്തമാകൂ എന്നും ജയ് പവാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം 28ന് പൂനെയിലെ ബാരാമതി വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അജിത് പവാറും മറ്റ് നാലുപേരും സഞ്ചരിച്ചിരുന്ന ലിയർജെറ്റ് [&Read More
ബെംഗളൂരു: തന്റെ മരണശേഷം ഭാര്യയെ ആര് പരിപാലിക്കുമെന്ന ആശങ്കയെത്തുടർന്ന് 76കാരനായ മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ ഭാര്യയെ കൊലപ്പെടുത്തി. ഇന്നലെ രാവിലെ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിന് സമീപമുള്ള വയോജന പാർപ്പിട സമുച്ചയത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുൻ ഐഎസ്ആർഒ ടീം ലീഡറായിരുന്ന നാഗേശ്വര റാവു ആണ് ഭാര്യ സന്ധ്യാശ്രീയെ (63) കൊലപ്പെടുത്തിയത്. രാവിലെ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന സന്ധ്യയെ റാവു ബാത്ത് ടവൽ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം അയൽക്കാരനെ ഫോണിൽ വിളിച്ച് താൻ ഭാര്യയെ കൊന്നുവെന്നും [&Read More
മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്റ്റോറി സിനിമ കാണേണ്ടെന്ന് രാജീവ് ചന്ദ്രശേഖർ; ‘കേരളത്തിൽ ലൗ
ന്യൂഡൽഹി: മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ ‘കേരള സ്റ്റോറി’ സിനിമ കാണേണ്ടതില്ലെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുള്ള അവകാശമാണെന്നും സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാതെ ഗസ്സയെയും കേരള സ്റ്റോറിയെയും കുറിച്ചാണോ മുഖ്യമന്ത്രി സംസാരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ലൗ ജിഹാദ് കെട്ടുകഥയല്ലെന്നും കേരളത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് ചിലർ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ വെളിപ്പെടുത്തി. ഹമാസ് ഇവിടെ വരുമ്പോൾ മുഖ്യമന്ത്രിക്ക് പ്രശ്നമില്ല. [&Read More
പട്ന: സാധാരണക്കാർക്ക് താങ്ങാനാവുന്ന ആരോഗ്യപരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രശസ്ത അധ്യാപകൻ ഖാൻ സർ പട്നയിൽ ആരംഭിച്ച ആശുപത്രി ശ്രദ്ധേയമാകുന്നു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആശുപത്രിയിൽ വെറും 7 രൂപയ്ക്ക് രക്തപരിശോധനയും 25 രൂപയ്ക്ക് ഇസിജിയും ലഭ്യമാണ്. ആരോഗ്യസേവനങ്ങൾ എല്ലാവർക്കും പ്രാപ്യമാകണമെന്ന തന്റെ അമ്മയുടെ ആഗ്രഹമാണ് ഇത്തരമൊരു സംരംഭത്തിന് പിന്നിലെന്ന് ഖാൻ സർ പറഞ്ഞു. സർക്കാർ ആശുപത്രികളേക്കാൾ കുറഞ്ഞ നിരക്കിൽ മികച്ച ചികിത്സ ഉറപ്പാക്കുക എന്നതാണ് ആശുപത്രിയുടെ പ്രത്യേകത. അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ഡയാലിസിസ് യൂണിറ്റ് നിലവിൽ ഇവിടെ [&Read More
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലീം വിഭാഗത്തിന് നൽകിയിരുന്ന അഞ്ച് ശതമാനം സംവരണം ബിജെപി നേതൃത്വത്തിലുള്ള സർക്കാർ റദ്ദാക്കി. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ന്യൂനപക്ഷങ്ങളെ മുഖ്യധാരയിൽ നിന്ന് അകറ്റുന്ന നടപടിയാണിതെന്ന് ആരോപിച്ച് പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. 2014ൽ അന്നത്തെ കോൺഗ്രസ്Read More
അന്ന് കങ്കണയെ കാണിക്കാമെന്ന് പറഞ്ഞ് വിദ്യാർഥികളെ കോൺഗ്രസിനെതിരായ പ്രതിഷേധത്തിന് കൂലിക്ക് ഇറക്കി; ഗൽഗോട്ടിയാസ്
ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടന്ന ‘ഇന്ത്യ എഐ സമ്മിറ്റിൽ’ ചൈനീസ് നിർമിത റോബോട്ടിനെ സ്വന്തം കണ്ടുപിടുത്തമായി അവതരിപ്പിച്ച് നാണംകെട്ട ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയുടെ പഴയകാല തട്ടിപ്പുകളും ചർച്ചയാകുകയാണ്. ചൈനീസ് കമ്പനിയായ ‘യൂണിട്രീ’ വികസിപ്പിച്ച ഗോRead More