ഗൂഡല്ലൂർ: ഗൂഡല്ലൂർ ഓവേലിയിൽ തേയില തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്നു. ഓവേലി ക്വയിൻ്റിലെ ലാറൻസ്റ്റൺ തേയില തോട്ടം തൊഴിലാളിയും വനത്തോട് ചേർന്ന പാടിയിലെ താമസക്കാരനുമായ ബാലകൃഷ്ണൻ മരുതൻ (65) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെ തേയിലത്തോട്ടത്തിലേക്ക് പോയ ബാലകൃഷ്ണനെ കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ, പമ്പുഹൗസിൽ നിന്ന് 500 മീറ്റർ അകലെ കടുവ ഭാഗികമായി ഭക്ഷിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ വനംവകുപ്പിൻ്റെ ഭാഗത്തുനിന്ന് ഗുരുതര അനാസ്ഥയുണ്ടായതായി ആരോപിച്ച് പ്രദേശവാസികൾ സ്ഥലത്ത് [&Read More
മൈസൂരു: തൊഴിലിടത്തിലെ കടുത്ത മാനസിക സമ്മർദത്തെയും മേലുദ്യോഗസ്ഥന്റെ പീഡനത്തെയും തുടർന്ന് യുവതി ജീവനൊടുക്കി. മൈസൂരുവിലെ സ്വകാര്യ മാർക്കറ്റിങ് സ്ഥാപനത്തിൽ ജീവനക്കാരിയായ നാഗേശ്വരിയാണ് മരിച്ചത്. കഴിഞ്ഞ നാല് മാസമായി പ്രതിവാര അവധി പോലുമില്ലാതെ ജോലി ചെയ്യേണ്ടി വന്നതിലെ മാനസിക വിഷമമാണ് നാഗേശ്വരിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. കമ്പനിക്കും മേലുദ്യോഗസ്ഥനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നാഗേശ്വരി എഴുതിയ ആത്മഹത്യാക്കുറിപ്പിലുള്ളത്. മേലുദ്യോഗസ്ഥൻ തന്നെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും, തന്റേതല്ലാത്ത തെറ്റുകൾക്ക് പോലും ശിക്ഷ അനുഭവിക്കേണ്ടി വന്നതായും കത്തിൽ വ്യക്തമാക്കുന്നു. കൂടാതെ, കഴിഞ്ഞ [&Read More
‘ഉടൻ നടപടി വേണം, ഡീപ്ഫേക്കുകൾക്കും വ്യാജപ്രചാരണങ്ങൾക്കും തടയിടണം’; അൽഗോരിതം മാറ്റാൻ മെറ്റയോട് കേന്ദ്ര
ന്യൂഡൽഹി: പ്ലാറ്റ്ഫോമുകളിൽ ഡീപ്ഫേക്കുകളും വ്യാജപ്രചാരണങ്ങളും തടയുന്നതിനായി അൽഗോരിതങ്ങളിൽ മാറ്റം വരുത്താൻ മെറ്റയോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് (Read More
കാവഡ് തീർത്ഥാടകരെ അധിക്ഷേപിച്ചെന്ന ഹിന്ദുത്വ സംഘടനയുടെ പരാതി; മുസ്ലിം പുരോഹിതനെതിരെ കേസെടുത്ത് യു.പി
കാവഡ് തീർത്ഥാടകർക്കെതിരെ വിവാദ പരാമർശം നടത്തിയെന്ന ഹിന്ദു സംഘടനയുടെ പരാതിയിൽ ഉത്തർപ്രദേശിൽ മുസ്ലിം പുരോഹിതനെതിരെ പോലീസ് കേസെടുത്തുRead More
പെല്ലറ്റ് ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ട പെൺകുട്ടിയെ കുറിച്ചുള്ള വാർത്ത ബ്ലോക്ക് ചെയ്ത് മെറ്റ
കശ്മീരിൽ സുരക്ഷാസേനയുടെ പെല്ലറ്റ് ഗൺ ആക്രമണത്തിൽ കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെട്ട പെൺകുട്ടിയെക്കുറിച്ചുള്ള വാർത്തകൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ വിലക്കേർപ്പെടുത്തി മാതൃകമ്പനിയായ മെറ്റRead More
‘ഇന്ത്യയെ അമേരിക്കയ്ക്ക് പണയം വെച്ചു, ട്രംപ് പറയുന്നതെല്ലാം മോദി അംഗീകരിക്കുന്നു’; യുഎസ് സെനറ്റ്
ന്യൂഡൽഹി: റഷ്യൻ എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ കൂടുതൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള ബിൽ യു.എസ് സെനറ്റിൽ പാസാക്കിയ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്നും, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ താൽപ്പര്യങ്ങൾ അടിയറവുവെച്ചുവെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ട്രംപ് കടുത്ത രീതിയിൽ ഇടപെടുകയാണെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി. “രാജ്യത്തെ അമേരിക്കയ്ക്ക് പണയം [&Read More
മകന്റെയും ഭർത്താവിന്റെയും വേർപാടിനു ശേഷം വയോധികയുടെ ദാരുണാന്ത്യം ആരുമറിയാതെ ഒരു വർഷം; തിരിഞ്ഞുനോക്കാതെ
ബെംഗളൂരു: ഒരു വർഷത്തോളമായി ആളും അനക്കവുമില്ലാത കിടന്ന വീട് തുറന്നുനോക്കിയ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച(Read More
‘ഇന്ത്യൻ പൗരന്മാരെ നിരീക്ഷിക്കാൻ കേന്ദ്രം അമേരിക്കൻ കമ്പനികളുടെ സഹായം തേടുന്നുണ്ടോ? ഡൽഹി സമ്മിറ്റിൽ
ഡൽഹിയിൽ നടന്ന സൈബർ സുരക്ഷാ ഉച്ചകോടിയിൽ തന്റെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വ്യക്തിവിവരങ്ങൾ പൊതുവേദിയിൽ പ്രദർശിപ്പിച്ചതായി കോക്ക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദീപ്കെ ആരോപിച്ചുRead More
ഐ.ഐ.ടി ഡൽഹിയുടെ 57Read More
ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ രണ്ട് പേർ ജീവനറ്റതായി റിപ്പോർട്ട്. കർണാടക ബിഡദിക്ക് സമീപം വച്ചാണ് അപകടമുണ്ടായത്. ബസിന്റെ ഡ്രൈവറായ കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ്, കണ്ടക്ടറായ ചേവായൂർ സ്വദേശി അരുൺ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ 20 യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. മൈസൂർ – ബെംഗളൂരു എക്സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിക്കവെ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. കനത്ത മഴയുള്ള സമയത്ത് നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ [&Read More