തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും താരോദയത്തിന് കളമൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാക്കി നടൻ ധനുഷിന്റെ പുതിയ നീക്കങ്ങൾRead More
മുർഷിദാബാദ് ജില്ലയിലെ പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അടിയന്തര ഇടപെടൽ തേടി യൂസഫ് പത്താൻ എം.പിRead More
ന്യൂഡൽഹി: രാജ്യത്ത് നടന്ന ജെൻ സി പ്രതിഷേധങ്ങൾക്ക് പിന്നാലെ, യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ പുതിയ ഡിജിറ്റൽ തന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സെൽഫി സ്റ്റൈൽ വീഡിയോകളും ഇൻസ്റ്റാഗ്രാം റീൽസുകളുമായി സോഷ്യൽ മീഡിയയിൽ സജീവമാകുന്ന മോദി, ദേശീയ കൈത്തറി ദിനം ഫ്രണ്ട്ഷിപ്പ് ഡേയുടെ അതേ ആവേശത്തോടെ ആഘോഷിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്തു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പ്രത്യേക വീഡിയോ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ഈ അഭ്യർത്ഥന നടത്തിയത്. കൈത്തറി വസ്ത്രങ്ങൾ ധരിച്ച് ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗായ ‘ഗെറ്റ് റെഡി വിത്ത് മി’ (Read More
‘പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് ചെലവിട്ട ഓരോ രൂപയ്ക്കും ഇന്ത്യയ്ക്ക് 66,000 രൂപയുടെ വിദേശ നിക്ഷേപം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്കായി രാജ്യം ചെലവിട്ട ഓരോ രൂപയ്ക്കും പകരമായി ഇന്ത്യയിലേക്ക് വൻ വിദേശനിക്ഷേപം ഒഴുകിയെത്തിയെന്ന് കേന്ദ്ര സർക്കാർ(Read More
‘ഭാര്യ ബന്ധപ്പെട്ടപ്പോൾ രാഹുൽ തിരിഞ്ഞുനോക്കിയില്ല; രാഹുലിനെക്കൊണ്ട് നിരാഹാരം അവസാനിപ്പിക്കാന് ആഗ്രഹിച്ചു’ | Sonam
ന്യൂഡൽഹി: ജന്തർ മന്തർ വിദ്യാർത്ഥി പ്രക്ഷോഭവമായി ബന്ധപ്പെട്ടു നടത്തിയ നിരാഹാര സമരവുമായി ബന്ധപ്പെട്ട്, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരസ്യ വിമർശനവുമായി പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്(Read More
‘പോലീസ് എത്ര വേട്ടയാടിയാലും വിദ്യാർത്ഥികൾക്കൊപ്പം നിൽക്കും’; നീറ്റ് സമരത്തിന് പിന്നാലെ ജാർഖണ്ഡിലും; വിദ്യാർത്ഥി
ജന്തർമന്തറിൽ നടന്ന നീറ്റ് പരീക്ഷാ പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾക്ക് ഭക്ഷണവും കുടിവെള്ളവും എത്തിച്ചുനൽകി ശ്രദ്ധേയനായ മുഹമ്മദ് ജുനൈദ് ജാർഖണ്ഡിലെ വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി റാഞ്ചിയിലെത്തിRead More
‘പെൺകുട്ടി ജനിച്ചാൽ അതിനും നിങ്ങൾ കേന്ദ്രത്തെ കുറ്റപ്പെടുത്തും’; നിയമസഭയിലെ ബിജെപി എംഎൽഎയുടെ പരാമർശം
പഞ്ചാബ് നിയമസഭയിൽ ചർച്ചയ്ക്കിടെ ബിജെപി എംഎൽഎ അശ്വനി ശർമ നടത്തിയ പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചുRead More
സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ പത്ത് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിന് പിന്നാലെ വിചിത്ര വാദങ്ങളുമായി തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാൽRead More
2021 മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾക്കായി കേന്ദ്ര സർക്കാർ ആകെ 558.01 കോടി രൂപ ചെലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിRead More
മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഇന്ത്യൻ വ്യോമസേനാ താവളത്തിന് നേരെ പെട്രോൾ ബോംബെറിയാൻ ശ്രമിച്ച കോളേജ് പ്രൊഫസറെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിRead More