2021 മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾക്കായി കേന്ദ്ര സർക്കാർ ആകെ 558.01 കോടി രൂപ ചെലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിRead More
മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഇന്ത്യൻ വ്യോമസേനാ താവളത്തിന് നേരെ പെട്രോൾ ബോംബെറിയാൻ ശ്രമിച്ച കോളേജ് പ്രൊഫസറെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിRead More
കൊല്ലപ്പെട്ട മുൻ സമാജ്വാദി പാർട്ടി എം.പിയും ഉത്തർപ്രദേശിലെ ഗുണ്ടാത്തലവനുമായിരുന്ന അതീഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദ് വാഹനാപകടത്തിൽ മരിച്ചുRead More
ലഖ്നൗ: 4,200 കോടി രൂപ ചെലവിൽ നിർമ്മിച്ച് ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ കാൺപൂർRead More
‘മോദിയുടെ മുന്നിൽ മെറ്റ ഇങ്ങനെ തലകുനിക്കരുത്; ഒടുവിൽ ഇന്ത്യയിൽ അദ്ദേഹത്തിന്റെ അക്കൗണ്ട് മാത്രം
ന്യൂഡൽഹി: ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് യാതൊരു വിശദീകരണവുമില്ലാതെ ഇന്ത്യയിൽ നിയന്ത്രണങ്ങൾക്ക് വിധേയമാക്കിയതായി ആരോപണം. മെറ്റയുടെ ഇന്ത്യയിലെ ഓഫീസിൽ നേരിട്ട് അന്വേഷണം നടത്തിയെങ്കിലും തൃപ്തികരമായ മറുപടിയോ വ്യക്തതയോ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കെജ്രിവാൾ എക്സിൽ പോസ്റ്റ് ചെയ്തു. എക്സിൽ മെറ്റയെയും മെറ്റ ഇന്ത്യയെയും ടാഗ് ചെയ്തുകൊണ്ടാണ് കെജ്രിവാൾ ഈ വിഷയം ഉന്നയിച്ചത്. തന്റെ അക്കൗണ്ട് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ലഭ്യമല്ലാതായി മാറിയിരിക്കുന്നുവെന്നും, ഇതിന് പിന്നിലെ കാരണം എന്താണെന്ന് കമ്പനി [&Read More
കൃത്രിമ പാൽ ഉണ്ടാക്കുന്നതിനായി ഷാംപൂ വരെ ഉപയോഗിക്കുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഫ്.ഡി.എ കമ്മിഷണർ
മുംബൈ: പാലും പാലുല്പന്നങ്ങളുമില്ലാത്ത ഒരു ദിവസം നമുക്ക് സങ്കല്പിക്കാൻ കഴിയില്ല. അത്രത്തോളം പ്രാധാന്യമാണ് പാലിന് ഇന്ത്യൻ ഭക്ഷണ സംസ്കാരത്തിൽ ഉള്ളത്. പക്ഷെ നാം നിത്യവും ഉപയോഗിക്കുന്നത് യഥാർഥ പാൽ അല്ലെങ്കിലോ? മഹാരാഷ്ട്രയിൽ പടർന്നുപന്തലിച്ചിരിക്കുന്ന പാലിൽ മായം കലർത്തുന്ന മാഫിയ റാക്കറ്റിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് മഹാരാഷ്ട്ര എഫ്ഡിഎ കമ്മിഷണർ തുക്കാറാം മുണ്ഡെ ഫുഡ്ഫാർമറിന് നൽകിയ പോഡ്കാസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ നടത്തുന്ന കടുത്ത ഭക്ഷ്യസുരക്ഷാ പരിശോധനകളിലൂടെ ഇതിനകം ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് മുണ്ഡെ. കൃത്രിമ പാലിന്റെ നിർമാണത്തെക്കുറിച്ചും, വിതരണശൃംഖലയിലേക്ക് ഇത് [&Read More
ന്യൂഡൽഹി: പാർലമെന്റിൽ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ മറുപടി പറയാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് ആരോപിച്ചു കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. ആഭ്യന്തര മന്ത്രി നേരിട്ട് സഭയിലെത്തി വ്യക്തമായ വിശദീകരണം നൽകുന്നതുവരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായ അതിക്രമങ്ങളിലും പൊലീസ് നടപടിയിലും അമിത് ഷാ ഉത്തരം നൽകണം. സഭയെ നേരിടാതെ ഒളിച്ചോടുന്ന സമീപനം യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷം ഒറ്റക്കെട്ടായ നിലപാടോടെയാണ് [&Read More
ന്യൂഡൽഹി: ഉത്തർപ്രദേശിലെ റാംപൂരിലുള്ള മൗലാനാ മുഹമ്മദ് അലി ജൗഹർ യൂണിവേഴ്സിറ്റിയുടെ കെട്ടിടങ്ങൾ തകർക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ട് തടയണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ആവശ്യപ്പെട്ടു. സഭയിൽ 377Read More
പഠിപ്പിച്ച് നല്ല നിലയിലാക്കി, ഒടുവിൽ പിതാവിന് വയോജന മന്ദിരത്തിൽ അന്ത്യം; അന്ത്യകർമ്മങ്ങൾ വീഡിയോ
ഹരിയാന: മരണാനന്തര ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാൻ മക്കൾ എത്താതിരുന്നതിനെ തുടർന്ന്, വയോജന മന്ദിരത്തിൽ അന്തരിച്ച പിതാവിന്റെ അന്ത്യകർമ്മങ്ങൾ വീഡിയോ കോളിലൂടെ കണ്ട് പെൺമക്കൾ. സോണിപ്പട്ടിലെ വയോജന മന്ദിരത്തിൽ കഴിയുകയായിരുന്ന മുൻ ടെക്സ്റ്റൈൽ വ്യാപാരിയായ ശിവചരൺ റാം രത്തൻ ഗുപ്തയാണ് അന്തരിച്ചത്. നേപ്പാൾ, ഉത്തർപ്രദേശ്, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് മൂന്ന് മക്കളും വീഡിയോ കോൾ വഴി പിതാവിന്റെ സംസ്കാര ചടങ്ങുകൾ കണ്ടത്. കഴിഞ്ഞ ഒന്നര വർഷമായി സോണിപ്പട്ടിലെ വെസ്റ്റ് റാം നഗറിലുള്ള സമാജ് കല്യാൺ ശിക്ഷാ സമിതി നടത്തുന്ന [&Read More
ന്യൂഡൽഹി: വാഹനങ്ങളുടെ രൂപമാറ്റം (Read More