യോഗി ആദിത്യനാഥിന്റെ സന്ദർശനം; അലിഗഡ് സർവകലാശാലയിലെ പള്ളികളിൽ മൈക്കിലൂടെയുള്ള ബാങ്ക് വിളി തടഞ്ഞതായി
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദർശന സമയത്ത് അലിഗഡ് മുസ്ലിം സർവകലാശാലയിലെ പള്ളികളിൽ ലൗഡ് സ്പീക്കർ വഴിയുള്ള ബാങ്ക് വിളി തടഞ്ഞതായി ഉയർന്ന ആരോപണത്തെത്തുടർന്ന് ക്യാമ്പസിൽ വൻ പ്രതിഷേധംRead More