‘വോട്ട് തട്ടാനുള്ള നീക്കം നടക്കുന്നു; പോളിങ് ബൂത്തുകളില്‍ ജാഗ്രതയോടെ നിലയുറപ്പിക്കണം’-ബിഹാറില്‍ ആഹ്വാനവുമായി രാഹുല്‍
പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിRead More
പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിRead More
ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ഹൈദരാബാദ്Read More
അഹമ്മദാബാദ്: ഇന്ത്യയുടെ മൂന്ന് സേനകളും അണിനിരക്കുന്ന വന്‍ സംയുക്ത സൈനികാഭ്യാസത്തിന് തുടക്കം. പാകിസ്താനും ചൈനയ്ക്കും ഉള്‍പ്പെടെ ശക്തമായ മുന്നറിയിപ്പുമായാണ് ‘ത്രിശൂല്‍ 2025’ എന്ന പേരില്‍ കരRead More
അഹമ്മദാബാദ്: പട്ടേല്‍ സ്മൃതി ചടങ്ങില്‍ ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യാനന്തരം കശ്മീരിനെ പൂര്‍ണമായി ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കണമെന്നതായിരുന്നു പട്ടേലിന്റെ ആഗ്രഹമെന്നും അതിന് തടസം നിന്നത് നെഹ്റുവാണെന്നും മോദി ആക്ഷേപിച്ചു. സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ 150Read More
ന്യൂഡല്‍ഹി: 2016ല്‍ നിരോധിച്ച പഴയ 500 രൂപ, 1000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) മാറ്റിവാങ്ങുന്നതായുള്ള പ്രചാരണങ്ങളില്‍ വിശദീകരണവുമായി പിഐബി. പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ ആര്‍ബിഐ പുതിയ നിയമങ്ങളോ അവസാന അവസരമോ പ്രഖ്യാപിച്ചുവെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ പൂര്‍ണമായും വ്യാജമാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വസ്തുതാ പരിശോധനാ യൂനിറ്റായ പിഐബി ഫാക്ട് ചെക്ക് അറിയിച്ചു. ഇത്തരം സന്ദേശങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും ആര്‍ബിഐ ഇത്തരത്തിലുള്ള യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നും പിഐബി വ്യക്തമാക്കി. പഴയ നിരോധിച്ച നോട്ടുകള്‍ [&Read More
ലഖ്നൗ: ക്ഷേത്ര നിര്‍മാണത്തിന് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് സമാജ്വാദി പാര്‍ട്ടി യുവനേതാവ് ഇഖ്റ ഹസന് ചൗധരി എംപി. ഉത്തര്‍പ്രദേശിലെ കൈരാനയില്‍ നിന്നുള്ള എംപിയാണ് ഇഖ്റ ഹസന്. ബാബാ സമന്‍ദാസ് ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായാണ് എംപി ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ സംഭാവന നല്‍കുമെന്ന് അവര്‍ പ്രഖ്യാപിച്ചത്. ജ്ഞാന്‍ ഭിക്ഷു മഹാരാജിന്റെ 173Read More
അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150Read More
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ച പ്രത്യേക തീവ്ര വോട്ടര്‍ പട്ടികാ പുനഃപരിശോധനയില്‍(എസ്ഐആര്‍) കൂടുതല്‍ ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ്. വോട്ടര്‍ പട്ടികയില്‍ നിന്ന് നിയമപരമായ വോട്ടര്‍മാരുടെ പേരുകള്‍ കൂട്ടത്തോടെ അപ്രത്യക്ഷമാകുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ചിലയിടത്ത് ബൂത്തുകള്‍ തന്നെ അപ്രത്യക്ഷമായതായും ആരോപണമുണ്ട്. തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് ആണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും നടക്കുന്നത് ‘നിശ്ശബ്ദവും അദൃശ്യവുമായ കൃത്രിമം’ ആണെന്നും ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി [&Read More
ബെംഗളൂരു: കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തിലെ വോട്ടര്‍ പട്ടിക തിരിമറി കേസില്‍ നടപടികളിലേക്കു കടന്ന് സിഐഡിയുടെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഇതോടെ മുന്‍ ബിജെപി എംഎല്‍എ സുഭാഷ് ഗുട്ടേദാര്‍, മകന് ഹര്‍ഷ ഗുട്ടേദാര്‍, ഒരു സഹായി എന്നിവര്‍ ബംഗളൂരുവിലെ പ്രത്യേക കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. 2023 ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പുതിയ നീക്കം. രണ്ടാഴ്ച മുമ്പ് നടത്തിയ റെയ്ഡുകളെ തുടര്‍ന്ന് മുന്‍ എംഎല്‍എയ്ക്കും കൂട്ടാളികള്‍ക്കും വോട്ടര്‍ [&Read More
ചെന്നൈ: തമിഴ്നാട്ടില്‍ വരാനിരിക്കുന്ന സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആര്‍) സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ രൂക്ഷവിമര്‍ശനം. വോട്ടവകാശമാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്നും വോട്ടവകാശം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ഡിഎംകെ സര്‍ക്കാര്‍ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തെങ്കാശിയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്.ബിഹാറില്‍ എസ്ഐആര്‍ വഴി ലക്ഷക്കണക്കിന് വോട്ടര്‍മാരെ നീക്കം ചെയ്തതുപോലെ തമിഴ്നാട്ടിലും ബിജെപി ശ്രമിക്കുകയാണെന്ന് സ്റ്റാലിന് ആരോപിച്ചു. ഈ ഗൂഢാലോചന ഡിഎംകെ തുടക്കം മുതല്‍ തിരിച്ചറിഞ്ഞ് പോരാടുന്നുണ്ട്. ഈ നീക്കത്തിനെതിരായ പോരാട്ടത്തില്‍ ഇപ്പോള്‍ അയല്‍സംസ്ഥാനമായ [&Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.