ന്യൂഡൽഹി: 2027ലെ ഹജ്ജ് രജിസ്ട്രേഷന് ആവശ്യമായ നിർബന്ധിത രേഖകളുടെ വിവരങ്ങളും അവയുടെ സാങ്കേതിക മാനദണ്ഡങ്ങളും കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയ ഔദ്യോഗിക സർക്കുലർ പ്രകാരം, അപേക്ഷകർ തങ്ങളുടെ രേഖകളുടെ വ്യക്തതയുള്ള കളർ സ്കാൻ ചെയ്ത കോപ്പികൾ നിശ്ചിത ഡിജിറ്റൽ അളവുകളിൽ വേണം സമർപ്പിക്കാൻ. യാതൊരു കാരണവശാലും ഫോട്ടോക്കോപ്പികൾ സ്വീകരിക്കുന്നതല്ല എന്ന് കമ്മിറ്റി വ്യക്തമായി അറിയിച്ചിട്ടുണ്ട്. ആവശ്യമായ പ്രധാന രേഖകളും സാങ്കേതിക മാനദണ്ഡങ്ങളും അപേക്ഷകർ താഴെ പറയുന്ന അഞ്ച് പ്രധാന രേഖകൾ ഹജ്ജ് [&Read More
ചണ്ഡീഗഡ്: ഹരിയാനയിലെ സംസ്ഥാന സർക്കാർ നിയമന പരീക്ഷകളിൽ യോഗ നിർബന്ധിത ഘടകമാക്കുമെന്ന് മുഖ്യമന്ത്രി നയാബ് സിങ് സൈനി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പഞ്ച്കുലയിൽ നടന്ന സംസ്ഥാനതല ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിയാന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, ഹരിയാന പബ്ലിക് സർവീസ് കമ്മീഷൻ എന്നിവ നടത്തുന്ന എല്ലാ പരീക്ഷകളിലും ഇനിമുതൽ യോഗയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തും. ഇതിനായി പരീക്ഷാ നയത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ പരീക്ഷകൾക്ക് പുറമെ, അടുത്ത അക്കാദമിക് സെഷൻ മുതൽ [&Read More
പെരുന്നാൾ നമസ്കാരത്തിന് വിലക്കേർപ്പെടുത്തിയ കൊൽക്കത്തയിലെ റോഡ് മോദി പങ്കെടുക്കുന്ന യോഗാ ദിനത്തിനായി ഒരാഴ്ച
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയ യോഗാ ദിനാചരണത്തിന് മുന്നോടിയായി കൊൽക്കത്തയിലെ പ്രധാന പാതയായ റെഡ് റോഡ് ഏഴു ദിവസത്തേക്ക് അടച്ചിട്ടു. 12Read More
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനകളിൽ വലിയൊരു പങ്ക് കാണാനില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. പ്രാണ പ്രതിഷ്ഠാ സമയത്ത് ക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിച്ച 60 കിലോ വെള്ളിക്കട്ടികൾ കാണാനില്ലെന്ന പരാതിയിലാണ് നിലവിൽ പ്രത്യേക അന്വേഷണ സംഘം (Read More
ന്യൂഡൽഹി: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയെ പിന്തുണച്ച ശശി തരൂർ എംപിക്കെതിരെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയതോടെ പാർട്ടിയിൽ ആഭ്യന്തര തർക്കം വീണ്ടും പുകയുന്നു. നയതന്ത്ര നീക്കങ്ങളിൽ രാജ്യത്തിന്റെ പൊതുനിലപാടിനൊപ്പം നിൽക്കുന്ന തരൂരിന്റെ ശൈലിക്കെതിരെ, അദ്ദേഹം പ്രധാനമന്ത്രിയോട് അമിത ആരാധന പുലർത്തുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് വക്താവ് പവൻ ഖേര പരസ്യമായി രംഗത്തെത്തി. യുദ്ധകാലത്ത് വാണിജ്യ കപ്പലുകളിലെ സാധാരണക്കാരായ നാവികർ ആക്രമിക്കപ്പെടരുത് എന്ന ശക്തമായ സന്ദേശം പ്രധാനമന്ത്രി ട്രംപിന് നൽകിയെന്ന് [&Read More
‘ചിലർ നായ്ക്കളാണ്, പക്ഷേ വിശ്വസ്തരല്ല’: ഷിൻഡെ വിഭാഗത്തിനെതിരെ സഞ്ജയ് റാവത്തിന്റെ വിവാദ പോസ്റ്റ്
മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) വിഭാഗവും ഏക്നാഥ് ഷിൻഡെ പക്ഷവും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം പുതിയ തലത്തിലേക്ക്. ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് ഇന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നിഗൂഢമായ പോസ്റ്റാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്. “കുച്ച് ലോഗ് കുട്ടേ തോ ഹോട്ടി ഹേ, ലേകിൻ വഫാദാർ നഹി ഹോട്ടി” (ചിലർ നായ്ക്കളാണ്, പക്ഷേ അവ വിശ്വസ്തരല്ല) എന്ന വാചകത്തോടൊപ്പം “ജയ് മഹാരാഷ്ട്ര!” എന്ന അടിക്കുറിപ്പോടെയാണ് റാവത്ത് ചിത്രം പങ്കിട്ടത്. [&Read More
നാഗ്പൂരിൽ അപേക്ഷിച്ച വിദ്യാർഥിക്ക് അബുദാബിയിൽ പരീക്ഷാ കേന്ദ്രം; നീറ്റിൽ വീണ്ടും എൻടിഎയുടെ പിഴവ്
നാഗ്പൂർ: രാജ്യത്ത് നാളെ (ജൂൺ 21) നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ നാഷണൽ ടെസ്റ്റിങ് ഏജൻസി (Read More
‘നടപ്പാത പൗരന്റെ മൗലികാവകാശം, എല്ലാ റോഡുകളിലും നിർബന്ധമാക്കണം’; കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ കർശന
ന്യൂഡൽഹി: പൊതുറോഡുകളിലെ നടപ്പാതകളിലൂടെ തടസ്സമില്ലാതെ നടക്കുന്നത് പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി. സുരക്ഷിതവും തടസ്സരഹിതവുമായ നടപ്പാതകൾ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയ കോടതി, രാജ്യത്തെ എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്കായി നടപ്പാതകൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകി. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. റോഡുകളിൽ വാഹനങ്ങൾ വർദ്ധിക്കുന്നതും അവയുടെ സുഗമമായ യാത്രയും ചൂണ്ടിക്കാണിച്ച് കാൽനടയാത്രക്കാരുടെ അവകാശങ്ങൾ ഇല്ലാതാക്കാൻ കഴിയില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. പൗരന്മാർക്ക് അപകടമില്ലാതെ, തടസ്സരഹിതമായി നടക്കാനുള്ള സൗകര്യം [&Read More
‘ആർ.എസ്.എസിന് കോടികളുടെ ഭൂമിയും കെട്ടിടങ്ങളും; ഈ പണം എവിടെനിന്ന് വരുന്നു?’-കടുപ്പിച്ച് സിദ്ധരാമയ്യയുടെ മകൻ
ബെംഗളൂരു: രാഷ്ട്രീയ സ്വയംസേവക് സംഘിനെ(ആർ.എസ്.എസ്) സർക്കാർ തലത്തിൽ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യത്തിൽ കർണാടക സർക്കാർ നിലപാട് കടുപ്പിക്കുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനും ആഭ്യന്തര മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയാണ് വിഷയം പരസ്യമായി ഉയർത്തി വിവാദം സൃഷ്ടിച്ചത്. ഇപ്പോഴിതാ കർണാടക നഗരവികസന മന്ത്രിയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനുമായ ഡോ. യതീന്ദ്ര സിദ്ധരാമയ്യയും ആർ.എസ്.എസിനെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഭാരതമെന്ന രാജ്യത്തെയോ ഹിന്ദു എന്ന സനാതന ധർമത്തെയോ ആർ.എസ്.എസ് എന്ന സംഘടനയുമായി സമീകരിക്കാൻ കഴിയില്ലെന്ന് യതീന്ദ്ര [&Read More
മറ്റ് രാഷ്ട്രീയ പാർട്ടികളെ പിളർത്തിക്കൊണ്ട് പാർലമെന്റിൽ അംഗബലം വർധിപ്പിക്കുന്ന ബിജെപിയുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ്Read More