വിനായക് ദാമോദർ സവർക്കർ തന്റെ ശിക്ഷാകാലാവധി കുറയ്ക്കുന്നതിനായി ബ്രിട്ടീഷ് ഭരണകൂടത്തിന് മുന്നിൽ പത്ത് തവണ ദയാഹർജികൾ സമർപ്പിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ചെറുമകൻ സത്യകി സവർക്കർ പൂനെയിലെ പ്രത്യേക കോടതിയിൽ വെളിപ്പെടുത്തിRead More
സിജെപി രാജ്യത്തിന്റെ അഖണ്ഡത തകർക്കാൻ ശ്രമിക്കുന്നുവെന്ന് പവൻ കല്യാൺ; പാറ്റകളെന്ന് വിളിച്ചാലും യുവാക്കൾ
ന്യൂഡൽഹി: രാജ്യമൊട്ടാകെ യുവാക്കൾക്കിടയിൽ വൻ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ പ്രസ്ഥാനത്തിനെതിരെയും അതിനെ പിന്തുണക്കുന്നവർക്കെതിരെയും കടുത്ത വിമർശനവുമായി നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. സി.ജെ.പി പ്രസ്ഥാനവും അതിനെ പിന്തുണക്കുന്നവരും ഇന്ത്യയുടെ അഖണ്ഡതയെ തകർക്കാൻ ഭിന്നിപ്പിന്റെ രാഷ്ട്രീയം ഉപയോഗിക്കുകയാണെന്ന് പവൻ കല്യാൺ ആരോപിച്ചു. ന്യൂഡൽഹിയിൽ നടന്ന ജനസേന പാർട്ടി യോഗത്തിൽ സംസാരിക്കവെയാണ് പവൻ കല്യാൺ ഈ പ്രസ്ഥാനത്തെ ലക്ഷ്യം വെച്ചത്. ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് പവൻ കല്യാണിന്റെ ജനസേന പാർട്ടി. നടൻ പ്രകാശ് രാജും വിദ്യാഭ്യാസ പരിഷ്കർത്താവും [&Read More
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ ഭക്തർ നൽകിയ കോടിക്കണക്കിനു രൂപയുടെ വഴിപാടിലെ ക്രമക്കേട് ആരോപണത്തിന് പിന്നാലെ ക്ഷേത്രത്തിലെ 1,250 രാമശിലകൽ കാണാനില്ലെന്ന് വെളിപ്പെടുത്തൽ.Read More
ഡെറാഡൂൺ: ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരി കൊലപാതകക്കേസിൽ പുതിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തി മുൻ ബിജെപി എം.എൽ.എയുടെ അറസ്റ്റ്. കേസിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ഉത്തരാഖണ്ഡിന്റെ പാർട്ടി ചുമതലക്കാരനുമായ ദുഷ്യന്ത് കുമാർ ഗൗതമിന് പങ്കുണ്ടെന്ന് ആരോപിക്കുന്ന ഓഡിയോRead More
നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടർന്ന് രാജ്യത്ത് ടെലഗ്രാം ആപ്പിന് താൽക്കാലിക നിരോധനം ഏർപ്പെടുത്താൻ കാരണം Read More
മസ്കത്ത്: ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ട ‘എം ടി ജൽവീർ’ കപ്പലിലെ ജീവനക്കാരെ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ അയച്ചു. 20 ഇന്ത്യക്കാരെയാണ് ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെയുടെ നേതൃത്വത്തിൽ നാട്ടിലേക്കയച്ചത്. കഴിഞ്ഞ ജൂൺ 11നാണ് ‘എം ടി ജൽവീർ’ കപ്പൽ ഒമാൻ തീരത്ത് വച്ച് അപകടത്തിൽപ്പെടുന്നത്. വിവരമറിഞ്ഞയുടൻ തന്നെ ഒമാൻ അധികൃതരുമായി ചേർന്ന് ഇന്ത്യൻ എംബസി അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ നാവികരെയും പരുക്കുകൾ കൂടാതെ സുരക്ഷിതമായി കരയിലെത്തിക്കാൻ ഈ സംയുക്ത നീക്കത്തിലൂടെ സാധിച്ചു. കരയിലെത്തിച്ച [&Read More
ജയ്പൂരിൽ വെച്ച് തനിക്ക് നേരെ നടന്ന പരസ്യമായ മർദ്ദനത്തിന് പിന്നിൽ ആർ.എസ്.എസ് ബന്ധമുള്ള ഗുണ്ടകളാണെന്ന ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെ രംഗത്തെത്തിRead More
ചെന്നൈ: കോൺഗ്രസ് നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കുമെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി ഡിഎംകെ. തമിഴ്നാട് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺഗ്രസ് ഡിഎംകെ സഖ്യം വിട്ട് വിജയ്യുടെ ടിവികെയോടൊപ്പം ചേർന്ന പശ്ചാത്തലത്തിലാണ് വിമർശനം. രാഹുൽ ഗാന്ധി രാഷ്ട്രീയമായി പക്വതയില്ലാത്ത വ്യക്തിയാണെന്നും പ്രതിപക്ഷ ഐക്യം തകർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഡിഎംകെയുടെ ഔദ്യോഗിക മുഖപത്രമായ ‘മുരശൊലി’ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയെ ‘ഒരു വലിയ തമാശ’ എന്നാണ് ലേഖനത്തിൽ പരിഹസിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ നിലപാടുകൾ ‘ഇന്ത്യ’ സഖ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്നതായി മുരശൊലിയുടെ എഡിറ്റോറിയൽ വ്യക്തമാക്കുന്നു. രാഷ്ട്രീയ [&Read More
നീറ്റ് പുനഃപരീക്ഷ: ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക വിലക്ക്; മെസേജ് എഡിറ്റിങ് ഫീച്ചറും പൂട്ടി
ന്യൂഡൽഹി: ജൂൺ 21 ന് നടക്കാനിരിക്കുന്ന നീറ്റ്Read More
‘ഹിന്ദുമതം രജിസ്റ്റർ ചെയ്തിട്ടില്ല, ആര്എസ്എസിന് രജിസ്ട്രേഷന് ആവശ്യമില്ല, സംഘടന സർക്കാർ സഹായം സ്വീകരിക്കുന്നില്ല’
ന്യൂഡൽഹി: ആർ.എസ്.എസിന് രജിസ്ട്രേഷൻ ആവശ്യമില്ലെന്നും സംഘടന സർക്കാർ സഹായം സ്വീകരിക്കുന്നില്ലെന്നും സർ സംഘ്ചാലക് മോഹൻ ഭാഗവത് വ്യക്തമാക്കി. ആർ.എസ്.എസിനോട് രജിസ്റ്റർ ചെയ്യാനും സാമ്പത്തികവിവരങ്ങൾ വെളിപ്പെടുത്താനും ആവശ്യപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ അയച്ച തുറന്നകത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. “ഹിന്ദുമതം രജിസ്റ്റർ ചെയ്തിട്ടില്ല, ഇതുപോലെ രജിസ്റ്റർ ചെയ്യാത്ത നിരവധി കാര്യങ്ങളുണ്ട്. സർക്കാർ ഫണ്ട് ആവശ്യമുള്ളവർക്ക് മാത്രമാണ് രജിസ്ട്രേഷൻ വേണ്ടത്” Read More