കോക്രോച്ച് ജനതാ പാർട്ടി(സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ ആക്രമണം. Read More
മുസ്ലിം സ്ത്രീകളെലക്ഷ്യമിട്ട് വീണ്ടും’സൈബർ വേട്ട’;എഐ ഡീപ്ഫേക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ നിർമിച്ച് സോഷ്യൽ
ഇന്ത്യയിലെ മുസ്ലിം സ്ത്രീകളെ ലക്ഷ്യമിട്ട് വീണ്ടും Read More
മുംബൈ: ഒമാൻ ഉൾക്കടലിലെ കപ്പലുകളെ യു.എസ് ആക്രമിക്കുകയും മൂന്ന് ഇന്ത്യൻ നാവികരെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധമറിയിച്ച് മുൻ സൈനിക ഉദ്യോഗസ്ഥൻ മേജർ ജനറൽ (റിട്ട) ജി.ഡി ബക്ഷി രംഗത്ത്. മുമ്പ് ഇറാനിലെ മിനാബ് സ്കൂളിൽ ആക്രമണം നടന്നപ്പോൾ നമ്മൾ മിണ്ടാതിരുന്നതുകൊണ്ട് യു.എസ് ഇപ്പോൾ നമ്മുടെ മൂന്ന് നാവികരെ കൊലപ്പെടുത്തിയെന്ന് ജി.ഡി. ബക്ഷി അഭിപ്രായപ്പെട്ടു. വൺ ഇന്ത്യ ഹിന്ദിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “മിനാബ് സ്കൂളിൽ ബോംബാക്രമണം നടന്നപ്പോൾ നമ്മൾ ഒന്നും മിണ്ടാതിരുന്നതുകൊണ്ട് ഇന്ന് [&Read More
‘മണ്ണുകൊടുത്തവർക്ക് ആകാശത്തോളം ആദരം’; നോയിഡ വിമാനത്താവളത്തിൽ സർവീസുകൾക്ക് തുടക്കം; കന്നിയാത്രക്കാരായി തങ്ങളുടെ ഭൂമി
ഉത്തർപ്രദേശിലെ ജേവാറിൽ പുതുതായി നിർമ്മിച്ച നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാണിജ്യ വിമാന സർവീസുകൾക്ക് ഔദ്യോഗികമായി തുടക്കമായി. തിങ്കളാഴ്ച നടന്ന ആദ്യ വിമാന സർവീസുകളിൽ ഒന്നിൽ, വിമാനത്താവള നിർമ്മാണത്തിനായി തങ്ങളുടെ സ്വന്തം ഭൂമി സർക്കാരിന് വിട്ടുനൽകിയ കർഷകരാണ് യാത്രക്കാരായി എത്തിയത് എന്നത് ഈ ചരിത്ര നിമിഷത്തെ കൂടുതൽ വൈകാരികവും ശ്രദ്ധേയവുമാക്കിRead More
ദിവസവും ലണ്ടനിൽനിന്ന് ഗുജറാത്തിലേക്ക് എത്തുന്ന ഫോൺകോൾ! ദുരന്തമെടുത്ത കമലേഷിന്റെ അച്ഛനും അമ്മയ്ക്കും കൂട്ടായി
ലണ്ടന്/അഹമ്മദാബാദ്: ‘കൈസേ ഹോ ആപ്, ടീക് ഹോ?Read More
പശ്ചിമ ബംഗാളിലെ ഫാൽറ്റയിൽ കൊലപാതകം, പണം തട്ടിയെടുക്കൽ ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ജഹാംഗീർ ഖാനെ പൊലീസ് പരസ്യമായി തെരുവിലൂടെ നടത്തിച്ച് അപമാനിച്ച സംഭവം വലിയ വിവാദമാകുന്നുRead More
‘ഹിന്ദ് റജബിന്റെ ശബ്ദം ഇന്ത്യയുടെ കുഴിച്ചുമൂടപ്പെട്ട മനസ്സാക്ഷിയോടാണ് സംസാരിക്കുന്നത്’: സംവിധായകൻ ആനന്ദ് പട്വർദ്ധൻ
ഗസ്സയിൽ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട ആറുവയസ്സുകാരി ഹിന്ദ് റജബിന്റെ മരണത്തെക്കുറിച്ചും അതിൽ ഇന്ത്യ പുലർത്തുന്ന മൗനത്തെക്കുറിച്ചും രൂക്ഷമായി വിമർശിച്ച് പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ ആനന്ദ് പട്വർദ്ധൻRead More
രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ യുവാക്കൾക്ക് തൊഴിൽ മേളയുമായി കോൺഗ്രസ്; 150-ലധികം കമ്പനികൾ പങ്കെടുക്കും
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയുടെ ജന്മദിനമായ ജൂൺ 19ന് യുവാക്കൾക്കായി വൻ തൊഴിൽ മേള സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കുന്ന ‘മെഗാ ജോബ് ഫെയർ 2026’ൽ 150Read More
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മലയാളി യുവാവിനെ കള്ളനെന്നാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു. സൗത്ത് 24 പർഗനാസ് ജില്ലയിലെ കുൽതാലിയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. കൊല്ലപ്പെട്ട മുപ്പതുകാരന്റെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. കേരളത്തിൽ ഒപ്പം ജോലി ചെയ്തിരുന്ന ബംഗാളി സുഹൃത്തുക്കൾക്കൊപ്പമാണ് രണ്ടാഴ്ച മുമ്പ് യുവാവ് കുൽതാലിയിലെ സങ്കീജഹാൻ എന്ന സ്ഥലത്ത് എത്തിയത്. സംഭവദിവസം രാവിലെ സമീപത്തെ മാർക്കറ്റിലേക്ക് തനിയെ പോയ യുവാവിന് വഴിതെറ്റുകയായിരുന്നു. തുടർന്ന് മറ്റൊരു [&Read More
തീപ്പിടിത്തമെന്ന വ്യാജ അഭ്യൂഹം വൻ ദുരന്തമായി; മധ്യപ്രദേശിൽ ട്രാക്കിലിറങ്ങിയ യാത്രക്കാർക്ക് മേൽ ട്രെയിൻ
ട്രെയിനിൽ തീപ്പിടിത്തമുണ്ടായെന്ന വ്യാജവാർത്തയെത്തുടർന്ന് പരിഭ്രാന്തരായി പാളത്തിലേക്ക് ചാടിയ യാത്രക്കാർക്ക് മേൽ മറ്റൊരു ട്രെയിൻ പാഞ്ഞുകയറി വൻ ദുരന്തംRead More