ലഖ്നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് 16 വയസ്സുകാരൻ മരിച്ചതിന് പിന്നാലെ ആശുപത്രിയിൽ ബന്ധുക്കളുടെ വൻ അക്രമം. ഇന്നലെ ഇന്ദിര നഗർ റെയിൽവേ ക്രോസിംഗിന് സമീപം നടന്ന അപകടത്തിൽ അങ്കിത് കുമാർ എന്ന കൗമാരക്കാരനാണ് മരിച്ചത്. അപകടവിവരമറിഞ്ഞ ഉടൻ പൊലീസ് അങ്കിതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച അങ്കിതിനെ ഡോക്ടർമാർ പരിശോധിക്കുകയും ഇസിജി ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷം മരണം സ്ഥിരീകരിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായ ബന്ധുക്കളും ഒരു സംഘം ആളുകളും മെഡിക്കൽ [&Read More
മുംബൈ: ഓഹരി വിപണിയിൽ തങ്ങളുടെ ഓഹരികളുടെ വില ഇടിയുന്നതിന് പിന്നിൽ കൃത്രിമമായ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച് കല്യാൺ ജ്വല്ലേഴ്സ്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിപണി നിയന്ത്രകരായ സെബിക്ക് (സെബി) കമ്പനി കത്തയച്ചു. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (Read More
രാഹുലിനെ സംസാരിക്കാൻ അനുവദിച്ചില്ല; ലോക്സഭാ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷ നീക്കം
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ പാർട്ടികൾ നീക്കം തുടങ്ങുന്നതായി റിപ്പോർട്ടുകൾ. പാർലമെന്റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള അംഗങ്ങൾക്ക് സംസാരിക്കാൻ മതിയായ അവസരം നൽകുന്നില്ലെന്നും സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നുവെന്നും ആരോപിച്ചാണ് പ്രതിപക്ഷ എംപിമാർ ഇത്തരമൊരു നടപടിക്ക് ഒരുങ്ങുന്നത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതാണ് പുതിയ നീക്കത്തിന് ആധാരമായ പ്രധാന പരാതി. കഴിഞ്ഞ ആഴ്ച ചൈനീസ് അതിർത്തിയിലെ സംഘർഷങ്ങളെക്കുറിച്ച് സംസാരിക്കവെ, മുൻ കരസേനാ [&Read More
മുംബൈ: ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷങ്ങളിൽ പങ്കെടുത്തതിന് പിന്നാലെ മോഹൻ ഭാഗവതിനെ പ്രശംസിച്ച് ബോളിവുഡ് ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹർ. മോഹൻ ഭാഗവത് മികച്ചൊരു പ്രാസംഗികനാണെന്നും അദ്ദേഹത്തിന്റെ നർമ്മബോധവും ചിന്തകളും തന്നെ ഏറെ സ്പർശിച്ചുവെന്നും കരൺ ജോഹർ പറഞ്ഞു. മുംബൈയിലെ നെഹ്റു സെന്ററിൽ നടന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപന ദിവസമായിരുന്നു കരൺ ജോഹറിന്റെ പ്രതികരണം. ‘ഭാഗവതിന്റെ വാക്കുകൾക്കും ചിന്തകൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ നർമ്മബോധം അതിശയകരമാണ്, ഞങ്ങൾ ഒരുപാട് ചിരിക്കുകയും അദ്ദേഹത്തെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു,’ [&Read More
ന്യൂഡൽഹി: പിഎം കെയേഴ്സ് ഫണ്ട് ഉൾപ്പെടെയുള്ള പ്രധാന ഫണ്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ പാർലമെന്റിൽ അനുവദിക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചു. പിഎം കെയേഴ്സ്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട് (Read More
ലഖ്നൗ: വിദ്യാർത്ഥികളെക്കൊണ്ട് നിർബന്ധിതമായി നമസ്കാരം ചെയ്യിപ്പിച്ചു എന്ന പരാതിയിൽ സസ്പെൻഷനിലായിരുന്ന മധുരയിലെ സർക്കാർ പ്രൈമറി സ്കൂൾ പ്രിൻസിപ്പലിന് ക്ലീൻ ചിറ്റ്. അന്വേഷണത്തിൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പ്രിൻസിപൽ ജാൻ മുഹമ്മദിനെ സർവീസിൽ തിരിച്ചെടുത്തു. കഴിഞ്ഞ 30നാണ് ബിജെപി നൗജീൽ ബ്ലോക്ക് പ്രസിഡന്റ് ദുർഗേഷ് ചൗഹാൻ പ്രിൻസിപ്പലിനെതിരെ പരാതി നൽകിയത്. സ്കൂളിൽ ദേശീയഗാനം ആലപിക്കുന്നില്ലെന്നും വിദ്യാർത്ഥികളെക്കൊണ്ട് നിർബന്ധപൂർവ്വം നമസ്കാരം ചെയ്യിപ്പിക്കുന്നുവെന്നും രക്ഷിതാക്കൾ പരാതിപ്പെട്ടതായി ചൗഹാൻ ആരോപിച്ചിരുന്നു. പരാതി ശ്രദ്ധയിൽപ്പെട്ടതോടെ കഴിഞ്ഞ മാസം 31ന് ബേസിക് വിദ്യാഭ്യാസ വകുപ്പ് ജാൻ [&Read More
ന്യൂഡൽഹി: അയൽരാജ്യമായ ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, വൈദ്യുതി കുടിശ്ശികയുമായി ബന്ധപ്പെട്ട് മുഹമ്മദ് യൂനുസ് സർക്കാരിന് കനത്ത മുന്നറിയിപ്പുമായി അദാനി ഗ്രൂപ്പ്. കുടിശ്ശിക തുക ഉടൻ നൽകിയില്ലെങ്കിൽ രാജ്യത്തെ വൈദ്യുതി വിതരണം അപകടത്തിലാകുമെന്ന് അദാനി പവർ ലിമിറ്റഡ് ബംഗ്ലാദേശ് പവർ ഡെവലപ്മെന്റ് ബോർഡിനെ (പിഡിബി) കത്തിലൂടെ അറിയിച്ചു. ഏകദേശം 1,000 കോടി രൂപ (112.7 മില്യൺ യുഎസ് ഡോളർ) അടിയന്തരമായി നൽകണമെന്നാണ് ആവശ്യം. ഇതിൽ കഴിഞ്ഞ വർഷം ജൂൺ വരെയുള്ള 53.2 മില്യൺ ഡോളറും ഒക്ടോബർ വരെയുള്ള [&Read More
മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു; വിവാഹക്കത്തും സാരിയും കാമുകനെ കാണിച്ചു; ബോഡി ബിൽഡർ ജീവനൊടുക്കി
ബെംഗളൂരു: മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്ന കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന വാർത്തയറിഞ്ഞതിന് പിന്നാലെ 26കാരനായ യുവാവ് ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രാദേശിക ജിമ്മിലെ ട്രെയിനറും ബോഡി ബിൽഡറുമായ കിരൺ ആണ് മരിച്ചത്. തന്റെ വിവാഹം നിശ്ചയിച്ച വിവരം യുവതി തന്നെയാണ് കിരണിനെ അറിയിച്ചത്. വിവാഹ ക്ഷണക്കത്തും പുത്തൻ സാരിയും യുവതി കിരണിനെ കാണിച്ചതായും ഇത് യുവാവിനെ കടുത്ത മാനസിക വിഷമത്തിലാക്കിയെന്നും പോലീസ് പറയുന്നു. ഇന്നലെ വീട്ടിലെത്തിയ കിരൺ മുറിയിൽ കയറി [&Read More
ഹോട്ടൽ മുറിയിലെ ഫോൺ നന്നാക്കാനെത്തി, കടന്നുപിടിച്ചു; മലയാളി യുവനടിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
ചെന്നൈ: ഹോട്ടൽ മുറിയിൽ വെച്ച് മലയാളി യുവനടിയെ കടന്നുപിടിക്കാൻ ശ്രമിച്ച കേസിൽ ഹോട്ടൽ ജീവനക്കാരൻ പോലീസ് കസ്റ്റഡിയിലായി. നാഗപട്ടണം സ്വദേശിയായ സയ്യിദ് അഫ്രീദിയെയാണ് ചെന്നൈ പോലീസ് പിടികൂടിയത്. ടി നഗറിലെ ഹോട്ടലിൽ പാർട്ട് ടൈം ജീവനക്കാരനാണ് ഇയാൾ. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് നടി ചെന്നൈയിൽ എത്തിയത്. മുറിയിലെ ഫോൺ തകരാറിലായതിനെ തുടർന്ന് റിസപ്ഷനിൽ അറിയിച്ചതനുസരിച്ചാണ് ഇയാൾ മുറിയിലെത്തിയത്. ഫോൺ നന്നാക്കുന്നതിനിടെ നടിക്ക് നേരെ അതിക്രമത്തിന് മുതിരുകയായിരുന്നുവെന്നാണ് പരാതി. പുറത്തുപോകാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ മുറിയിൽ തുടർന്നതായും നടി പോലീസിന് [&Read More
അഹമ്മദാബാദ്: ഗുജറാത്തിൽ വൻതോതിൽ മായം കലർത്തി പാൽ നിർമിക്കുന്ന ഫാക്ടറി പോലീസ് പിടികൂടി. സബർകാന്ത ജില്ലയിലെ പ്രാന്തിജ് താലൂക്കിലെ സലാൽ ഗ്രാമത്തിന് സമീപമാണ് സംഭവം. സോപ്പുപൊടിയും രാസവളമായ യൂറിയയും (മൂത്രലവണം) മറ്റ് രാസവസ്തുക്കളും ഉപയോഗിച്ചാണ് ഇവിടെ പാൽ നിർമിച്ചിരുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ഈ തട്ടിപ്പ് നിർബാധം തുടരുകയായിരുന്നുവെന്ന വിവരം ഞെട്ടലോടെയാണ് പുറത്തുവരുന്നത്. സബർകാന്ത ലോക്കൽ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ‘ശ്രീ സത്യ ഡയറി പ്രൊഡക്ട്സ്’ എന്ന പേരിലുള്ള വ്യാജ പാൽ നിർമാണ യൂണിറ്റ് കണ്ടെത്തിയത്. [&Read More