കൊല്ലം: ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിലും കട്ടിളകളിലും പതിപ്പിച്ചിരുന്ന സ്വർണപ്പാളികൾ അപഹരിച്ച സംഭവം അതീവ ഗൗരവതരമാണെന്ന് കൊല്ലം വിജിലൻസ് കോടതി. ‘വേലി തന്നെ വിളവു തിന്നുന്നതിന് തുല്യമാണ്’ ഇത്തരം നടപടിയെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ എം.എൽ.എയുമായ എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് വിജിലൻസ് ജഡ്ജി ഡോ. സി.എസ്. മോഹിത് കടുത്ത പരാമർശങ്ങൾ നടത്തിയത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ വികാരമാണ് ശബരിമലയെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെ [&Read More
പാലക്കാട്: മാറാട് പരാമർശത്തിൽ എ.കെ ബാലനെതിരെ സിപിഎമ്മിൽ അമർഷം പുകയുന്നു. ബാലൻ വായ തുറക്കരുത്, തുറന്നാൽ പാർട്ടിയുടെ വോട്ടുകൾ ചോരുമെന്ന് പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനം ഉയർന്നു. തെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും മുതിർന്ന നേതാവായ എ.കെ ബാലനെ പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് വിലക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുകയെന്നും ‘മാറാടു’കൾ ആവർത്തിക്കുമെന്നുമുള്ള ബാലന്റെ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇത്തരം പരാമർശങ്ങൾ തെരഞ്ഞെടുപ്പ് വേളയിൽ തിരിച്ചടിയാകുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ബാലൻ [&Read More
ഐ-പാകിലെ ഇഡി റെയ്ഡിനിടെ കുതിച്ചെത്തി മമത; പിടിച്ചെടുത്ത പാര്‍ട്ടി രേഖകള്‍ തിരിച്ചുവാങ്ങി കൊല്‍ക്കത്തയില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ച അതീവ നാടകീയമായ സംഭവവികാസങ്ങള്‍ക്കാണ് കൊല്‍ക്കത്ത ഇന്ന് സാക്ഷ്യം വഹിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഉപദേശകരായ ഐRead More
യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: നെസ്ലെയുടെ ഈ 8 ഉല്‍പ്പന്നങ്ങള്‍ ഉടന്‍ ഒഴിവാക്കുക; കുഞ്ഞുങ്ങളില്‍
ദുബൈ: ബാക്ടീരിയയുടെ സാന്നിധ്യം സംശയിക്കുന്നതിനെ തുടര്‍ന്ന് പ്രമുഖ ഭക്ഷ്യ ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ നെസ്ലെയുടെ (Read More
തലശ്ശേരി: സി.പി.എം നേതാവായിരുന്ന തലായി ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരായ ഏഴ് ആർ.എസ്.എസ്Read More
ന്യൂഡല്‍ഹി: ആകാശവും കീഴടക്കാന്‍ ഗൗതം അദാനി. ഇന്ത്യയുടെ വ്യോമയാന ചരിത്രത്തില്‍ ആദ്യമായി വാണിജ്യ യാത്രാവിമാനങ്ങള്‍ (Read More
ഓപറേഷൻ സിന്ദൂർ: ‘ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാൻ പകച്ചു; വെടിനിർത്തലിനായി വൻ ലോബിയിങ് നടത്തി’
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂർ സൈനിക നടപടിക്ക് പിന്നാലെ പാകിസ്ഥാൻ കടുത്ത നയതന്ത്ര സമ്മർദ്ദത്തിലായെന്ന് വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നീക്കത്തിന് ശേഷം, വെടിനിർത്തലിനായി പാകിസ്ഥാൻ 60 തവണ അമേരിക്കയെ ബന്ധപ്പെട്ടതായാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് യുഎസ് രേഖകൾ ഉദ്ധരിച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കയുടെ ‘ഫോറിൻ ഏജന്റ്സ് രജിസ്ട്രേഷൻ ആക്ട്’ (Read More
വാഷിംഗ്ടണ്‍: റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുന്ന പുതിയ ഉപരോധ ബില്ലിന് പച്ചക്കൊടി കാട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ്വഌദിമിര്‍ പുടിന്റെ സൈനിക നീക്കങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള ‘ഗ്രഹാംബ്ലൂമെന്റല്‍’ ഉപരോധ ബില്ലിനാണ് ട്രംപ് അംഗീകാരം നല്‍കിയത്. ഈ ബില്‍ നിയമമാകുന്നതോടെ റഷ്യയില്‍ നിന്ന് എണ്ണയോ യുറേനിയമോ വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 500 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താന്‍ യുഎസ് [&Read More
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരെ ഗുരുതര പരാമർശങ്ങളുന്നയിച്ച് നിയമോപദേശം. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്. മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിലാണ് വിചാരണ കോടതി ജഡ്ജിയെന്നും അതിനാൽ ജഡ്ജിക്ക് വിധി പറയാൻ അവകാശമില്ലെന്നുമാണ് നിയമോപദേശം. ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തിൽ പറയുന്നു. ജഡ്ജി പെരുമാറിയത് വിവേചനപരമായിട്ടാണ്. തെളിവുകൾ പരിശോധിക്കാൻ കോടതി സ്വീകരിച്ചത് രണ്ട് തരം സമീപനമാണ്. ഒന്ന് മുതൽ ആറ് വരെ [&Read More
പാലക്കാട്ട്: നിയമസഭാ മണ്ഡലത്തിലേക്ക് ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദനെ പരിഗണിക്കുന്നതായി സൂചന. മണ്ഡലത്തിലെ വിജയസാധ്യതകളെക്കുറിച്ച് ബിജെപി നടത്തിയ രഹസ്യ പരിശോധനയിലാണ് ഉണ്ണി മുകുന്ദന്റെ പേര് മുൻനിരയിലേക്ക് വന്നത്. ഉണ്ണി മുകുന്ദൻ മത്സരിച്ചാൽ പാലക്കാട് വലിയ വിജയം നേടാനാകുമെന്നാണ് ബിജെപി നിയോഗിച്ച സ്വകാര്യ ഏജൻസിയുടെ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഉണ്ണി മുകുന്ദന് പുറമെ കെ സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ. ഇ കൃഷ്ണദാസ് എന്നിവരുടെ പേരുകളും പാർട്ടി പരിഗണനയിലുണ്ട്. എന്നാൽ, സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനുമായി പാർട്ടി [&Read More