എഥനോള്‍ കാരണം വാഹനങ്ങള്‍ക്ക് തകരാറില്ലെന്ന് സര്‍ക്കാര്‍ പഠനത്തില്‍ കണ്ടെത്തി; മൈലേജ്-എന്ജിന് തകരാറുകള്‍ക്ക് നഷ്ടപരിഹാരം
ന്യൂഡല്‍ഹി: 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ (Read More
ന്യൂഡല്‍ഹി: 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ (Read More
ന്യൂയോര്‍ക്ക്: പെട്രോള്‍ അടിക്കാന്‍ പമ്പുകളില്‍ ക്യൂ നില്ക്കുന്ന കാലം മാറുമോ? വായുവില്‍ നിന്ന് നേരിട്ട് ഇന്ധനം നിര്‍മ്മിക്കുന്ന വിപ്ലവകരമായ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുകയാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ‘എയര്സെല’ (Read More
ന്യൂഡൽഹി: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ ദ്വിദിന ഇന്ത്യാ സന്ദർശനത്തെ ലോകം ഉറ്റുനോക്കുമ്പോൾ, വാഹന പ്രേമികൾ ഉറ്റുനോക്കുന്നത് അദ്ദേഹം ന്യൂഡൽഹിയിൽ വിമാനമിറങ്ങും മുമ്പേ രാജ്യത്തെത്തിയ അദ്ദേഹത്തിന്റെ ഔദ്യോഗിക കാറിലേക്കാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കൊപ്പം തന്നെ ശ്രദ്ധാകേന്ദ്രമാവുകയാണ് പുടിന്റെ അത്യാധുനിക സുരക്ഷാ വാഹനമായ ‘ഔറസ് സെനറ്റ്’ ലിമോസിൻ. സുരക്ഷാ വിദഗ്ധർ ‘ചക്രങ്ങളുള്ള കോട്ട’ (Read More
ബെംഗളൂരു: ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ നിരയിലേക്ക് പേര് ചേര്‍ക്കപ്പെട്ട ഒരു സാധാരണക്കാരന്റെ അസാധാരണ വിജയകഥയിതാ… രാജ്യത്തെ ടെക് ഭീമന്മാര്ക്കും റിയല്‍ എസ്റ്റേറ്റ് കോടീശ്വരന്മാര്ക്കുമിടയില് ഒരു സാധാരണ കുടുംബത്തില്‍ ബാര്‍ബറായി ജീവിതം തുടങ്ങിയ രമേശ് ബാബുവിന്റെ വളര്‍ച്ചയുടെ കഥ ഏവര്‍ക്കും പ്രചോദനമാകുമെന്നത് തീര്‍ച്ച. ഇന്ന് ഏകദേശം 1200 കോടി രൂപയുടെ ആസ്തിയുള്ള ഈ സംരംഭകന്റെ കൈവശമുള്ളത് റോള്‍സ് റോയ്സ് ഗോസ്റ്റ് ഉള്‍പ്പെടെ 400ല്‍ അധികം ആഡംബര കാറുകളുടെ വന്‍ശേഖരമാണ്. തന്റെ 13ാം വയസ്സില്‍ പത്രം വിതരണം ചെയ്തും പിതാവിന്റെ ബാര്‍ബര്‍ [&Read More
രാജ്യത്തെ ഇലക്ട്രിക് വാഹന(ഇവി) ഉടമകൾക്ക് ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുന്നത് ചാർജിങ് സ്റ്റേഷനുകളുടെ ദൗർലഭ്യമാണ്. ദീർഘദൂര യാത്രകളിൽ ചാർജിങ് സൗകര്യങ്ങൾ ലഭ്യമല്ലാത്തതും, നിലവിലുള്ള സ്റ്റേഷനുകളിലെ തിരക്കും ഇവി ഉപയോഗിക്കുന്നവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രധാന വെല്ലുവിളികളാണ്. ഈ സാഹചര്യത്തിൽ, ഉപഭോക്താക്കളുടെ ജീവിതശൈലിക്ക് അനുയോജ്യമായ വിപുലമായ ചാർജിങ് ഇൻഫ്രാസ്ട്രക്ചർ ഇന്ത്യയിൽ വികസിപ്പിക്കാൻ പദ്ധതിയിടുന്നതായി ആഗോള ഇവി ഭീമനായ ടെസ്ല പ്രഖ്യാപിച്ചു. ഡൽഹിയിലും മുംബൈയിലും നിലവിൽ സാന്നിധ്യമുള്ള കമ്പനി, പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി വിപുലീകരിക്കുകയാണ്. ഇതിനനുസരിച്ച് സൂപ്പർചാർജിങ് ശൃംഖല വികസിപ്പിക്കാനും ഹോംചാർജിങ് [&Read More
റിയാദ്: ജ്യൂസ് കടകളുടെയും കിയോസ്കുകളുടെയും പ്രവര്‍ത്തനത്തിന് പുതിയ കര്‍ശന നിയന്ത്രണം പുറത്തിറക്കി സൗദി മുനിസിപ്പാലിറ്റിയും ഭവന മന്ത്രാലയവും. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുകയും തയ്യാറാക്കല്‍, സംഭരണം, വിളമ്പല്‍ മേഖലകളില്‍ ശുചിത്വനിലവാരം ഉയര്‍ത്തുകയും ചെയ്യുകയാണ് പുതിയ ചട്ടങ്ങളുടെ ലക്ഷ്യം. അംഗീകൃത വാണിജ്യ മേഖലകളിലോ നിലവിലുള്ള വ്യാപാര കേന്ദ്രങ്ങളിലോ മാത്രമേ ജ്യൂസ് കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. പ്രവേശന കവാടങ്ങള്‍ക്കും തിരക്കേറിയ സ്ഥലങ്ങള്‍ക്കും ആറു മീറ്ററില്‍ താഴെ ദൂരത്ത് കിയോസ്കുകള്‍ സ്ഥാപിക്കുന്നത് നിരോധിച്ചു. മാളുകളുടെ പാര്‍ക്കിംഗ് മേഖലകളില്‍ കിയോസ്കുകള്‍ സ്ഥാപിക്കാന്‍ മുനിസിപ്പല്‍ അനുമതി നിര്‍ബന്ധമാണ്. [&Read More
ടോക്യോ: ലോകത്ത് ആദ്യമായി, ബസ് പോലെ സാധാരണ റോഡുകളിലൂടെയും ട്രെയിന്‍ പോലെ റെയില്‍വേ ട്രാക്കുകളിലൂടെയും ഓടാന്‍ കഴിയുന്ന ഡ്യുവല്‍ മോഡ് വെഹിക്കിള്‍ (ഡിഎംവി) പുറത്തിറക്കി ജപ്പാന്. സാങ്കേതിക വിസ്മയം എന്ന് വിശേഷിപ്പിക്കാവുന്ന ഈ വാഹനം ഗതാഗത രംഗത്ത് പുതിയ വിപ്ലവത്തിന് തുടക്കമിടും. സ്വകാര്യ പൊതു റെയില്‍വേ കമ്പനിയായ ആസ കോസ്റ്റ് റെയില്‍വേയാണ് ഈ അത്ഭുത വാഹനം കൈകാര്യം ചെയ്യുന്നത്. ഡിഎംവിയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ അതിവേഗത്തിലുള്ള രൂപമാറ്റമാണ്. ബസ് മോഡില്‍ നിന്ന് ട്രെയിന്‍ മോഡിലേക്ക് മാറാന്‍ [&Read More
യാത്രകളിൽ തുടർച്ചയായ ഗിയർ മാറ്റം മടുക്കുന്നവർക്ക് സന്തോഷവാർത്ത. സിവിടി (Read More
ന്യൂഡല്‍ഹി: വാഹനപ്രേമികള്‍ ഏറെ കാത്തിരുന്ന ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ Read More
ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ വീണ്ടും ശക്തമാവുന്നതിനിടെ നിലപാട് വ്യക്തമാക്കി ഡി.കെ ശിവകുമാർ. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടരുന്നതിൽ എന്താണ് തെറ്റെന്ന് ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ ചോദിച്ചു. താനും സിദ്ധരാമയ്യയും ഒറ്റക്കെട്ടായി ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും അത് ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷത്തിനു ശേഷം ഡി.കെക്ക് കൈമാറാൻ ഹൈക്കമാൻഡ് രഹസ്യ ധാരണയുണ്ടാക്കിയിരുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് ശിവകുമാറിൻ്റെ പ്രതികരണം. നവംബറിൽ കോൺഗ്രസ് സർക്കാരിൻ്റെ രണ്ടര വർഷത്തെ കാലാവധി പൂർത്തിയാകുന്നതോടെ കർണാടകയിൽ [&Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.