ലോകകപ്പ് ഫുട്ബാളിൽ നെതർലൻഡ്സിനെതിരായ ആവേശകരമായ മത്സരത്തിന് പിന്നാലെ ഗാലറി വൃത്തിയാക്കി വീണ്ടും കായികലോകത്തിന്റെ ഹൃദയം കീഴടക്കി ജപ്പാൻ ആരാധകർRead More
‘ഇംഗ്ലീഷിൽ സംസാരിക്കൂ..’; ഫിഫയുടെ സ്പാനിഷ് വിലക്ക്: അധികൃതരോട് ഏറ്റുമുട്ടി അഷ്റഫ് ഹക്കീമി; ഇംഗ്ലീഷ്
ബ്രസീൽ, മൊറോക്കോ ടീമുകളിലെ താരങ്ങളോട് സ്പാനിഷ് ഭാഷയിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് ഫിഫ മാധ്യമപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്Read More
ടിക്കറ്റ് നിരക്കിലെ വർദ്ധനവിനെയും വിസ വിവാദങ്ങളെയും ന്യായീകരിച്ച് ഫിഫ പ്രസിഡന്റ്; ലോകകപ്പ് ഒരുക്കങ്ങളിൽ
ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ടൂർണമെന്റിലെ ഉയർന്ന ടിക്കറ്റ് നിരക്കുകളെ ന്യായീകരിച്ചും വിസ നിഷേധിച്ചതുമായി ബന്ധപ്പെട്ട വിമർശനങ്ങൾ തള്ളിക്കളഞ്ഞും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ രംഗത്ത്Read More
ലോകകപ്പ് ഫുട്ബോളിന് പന്തുരുളാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ, തങ്ങളുടെ ആരാധകർക്കുള്ള ടിക്കറ്റ് വിഹിതം ഫിഫ റദ്ദാക്കിയെന്ന ഗുരുതര ആരോപണവുമായി ഇറാൻ ഫുട്ബോൾ ഫെഡറേഷൻ രംഗത്ത്Read More
2026 ലെ ഫിഫ ലോകകപ്പിൽ സ്പെയിൻ കിരീടം ചൂടിയാൽ മൂന്നാഴ്ചത്തേക്ക് താൻ താടിയും മീശയും വളർത്തുമെന്ന് ലാമിൻ യമാൽRead More
‘ഞങ്ങൾ പോരാളികളാണ്’; നാൽപ്പത് വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച്, പ്രതിസന്ധികളെ കാറ്റിൽപ്പറത്തി ലോകകപ്പിൽ വമ്പന്മാരെ
നാൽപ്പത് വർഷത്തെ നീണ്ട കാത്തിരിപ്പിനും കഠിനമായ പോരാട്ടങ്ങൾക്കും വിരാമമിട്ടുകൊണ്ട് 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടിയ ഇറാഖ് ദേശീയ ഫുട്ബോൾ ടീം ലോക വേദിയിൽ വൻ അട്ടിമറികൾ ലക്ഷ്യമിട്ട് ഒരുങ്ങുകയാണ്Read More
ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മാസങ്ങൾ നീണ്ട ആശങ്കകൾക്കും കാത്തിരിപ്പിനും വിരാമമാകുന്നു. വരാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ തത്സമയ സംപ്രേഷണാവകാശം പ്രമുഖ മാധ്യമ ശൃംഖലയായ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് സ്വന്തമാക്കിRead More
ബ്രസീൽ ദേശീയ ടീമിലേക്കും ലോകകപ്പ് സ്ക്വാഡിലേക്കും തിരിച്ചെത്തിയതിന് പിന്നാലെ തനിക്കുണ്ടായ വൈകാരികമായ നിമിഷങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് സൂപ്പർ താരം നെയ്മർ ജൂനിയർRead More
ഇംഗ്ലീഷ് ക്ലബ്ബ് ഫുട്ബോളിലെ ഒരു യുഗത്തിന് അന്ത്യമാകുന്നു. മാഞ്ചെസ്റ്റർ സിറ്റിയുടെ സുവർണ്ണകാല ശില്പിയും വിഖ്യാത പരിശീലകനുമായ പെപ് ഗാർഡിയോള ക്ലബ്ബിനോട് വിടപറയുന്നുRead More
ഫുട്ബോൾ ലോകം കാത്തിരുന്ന ആ ചരിത്ര നിമിഷം ഒടുവിൽ യാഥാർത്ഥ്യമായി. നീണ്ട 22 വർഷത്തെ കണ്ണീരിനും കാത്തിരിപ്പിനുമൊടുവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി ആഴ്സണൽ ഫുട്ബോൾ ക്ലബ്Read More