ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർക്ക് പിന്തുണയുമായി അർജന്റീനൻ നായകൻ ലയണൽ മെസി. വരാനിരിക്കുന്ന ഫിഫ ലോകകപ്പിൽ നെയ്മറുടെ സാന്നിധ്യം അനിവാര്യമാണെന്നും താരത്തിന്റെ നിലവിലെ ഫോം ഒരു പ്രശ്നമല്ലെന്നും മെസി അഭിപ്രായപ്പെട്ടു. സ്പെയിൻ, ഫ്രാൻസ് എന്നീ ടീമുകൾക്കൊപ്പം തന്നെ ഇത്തവണ ലോകകപ്പ് ഉയർത്താൻ സാധ്യതയുള്ള പ്രധാന ടീമുകളിലൊന്നാണ് ബ്രസീലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെയ്മറുടെ കായികക്ഷമതയെ സംബന്ധിച്ച് ഫുട്ബോൾ ലോകത്ത് ചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് മെസിയുടെ ഈ പരാമർശങ്ങൾ എന്നത് ശ്രദ്ധേയമാണ്. “ലോകകപ്പിൽ ഏറ്റവും മികച്ച കളിക്കാർ ഉണ്ടാകണമെന്നാണ് [&Read More
പിതാവിനൊപ്പം സൗദിയിൽ കളിക്കാനില്ല; കരിയർ വളർത്താൻ യൂറോപ്പിലേക്ക് ചേക്കേറാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ
ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും മകൻ റൊണാൾഡോ ജൂനിയറും ഒരേ ടീമിൽ ഒരുമിച്ച് കളിക്കുന്നത് കാണാനുള്ള ആരാധകരുടെ കാത്തിരിപ്പിന് തിരിച്ചടിയായി പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നുRead More
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആവേശം പകരുന്ന വാർത്ത പുറത്തുവരുന്നു. 2026Read More
പരിക്കേറ്റ് നിൽക്കവെ കാമുകിയോടൊപ്പം ഇറ്റലിയിൽ അവധി ആഘോഷം; എംബാപ്പെക്കെതിരെ മാഡ്രിഡ് ടീമംഗങ്ങൾക്കും മാനേജ്മെന്റിനും
റയൽ മാഡ്രിഡിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ സമീപകാലത്തെ പെരുമാറ്റം ക്ലബ്ബിനുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് കാരണമാകുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുRead More
മാഞ്ചസ്റ്റർ സിറ്റിയുടെ മുൻ സൂപ്പർ താരം ജാക്ക് ഗ്രീലിഷ് വീണ്ടും വിവാദങ്ങളുടെ നടുവിൽ. മാഞ്ചസ്റ്ററിലെ ഒരു പ്രശസ്തമായ റൂഫ് ടോപ്പ് ബാറിൽ മദ്യപിച്ച് ലക്കുകെട്ട് ബോധമില്ലാത്ത അവസ്ഥയിൽ താരത്തെ കണ്ടെത്തിയതാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്Read More
പശ്ചിമേഷ്യയിലെ കടുത്ത രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും 2026Read More
തിരൂർ: അർജന്റീന ഫുട്ബോൾ ടീം കേരളത്തെ വഞ്ചിച്ചുവെന്നും ഇതിന് അവർ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും മന്ത്രി വി അബ്ദുറഹിമാൻ. ലയണൽ മെസിയെയും സംഘത്തെയും കേരളത്തിലെത്തിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് തിരൂരിലെ ഇടതു സ്ഥാനാർഥി കൂടിയായ മന്ത്രിയുടെ പ്രതികരണം. ടീമിനെ എത്തിക്കാൻ സർക്കാർ ഫണ്ട് ഉപയോഗിച്ചിട്ടില്ലെന്നും സ്പോൺസറെ കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ടീം വരാമെന്ന് ഏറ്റിരുന്നെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. ഇതിനെതിരെ സ്പോൺസർ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അർജന്റീന അഞ്ചോളം രാജ്യങ്ങളിൽ നിന്ന് പണം വാങ്ങിയിട്ടും കളിക്കാൻ [&Read More
ബാഴ്സലോണ: ഫുട്ബോൾ മൈതാനങ്ങളിൽ ആവർത്തിക്കുന്ന വംശീയ അധിക്ഷേപങ്ങൾക്കും മതവിദ്വേഷ പ്രകടനങ്ങൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി സ്പാനിഷ് കൗമാര താരം ലാമിൻ യമാൽ. കഴിഞ്ഞ ദിവസം നടന്ന സ്പെയിൻRead More