യുഎസ് സൈന്യം കരയുദ്ധത്തിനായി തയാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. Read More
തെല് അവീവ്: ഇറാന്റെ ആഭ്യന്തര ഭരണം ആഴ്ചകൾക്കുള്ളിൽ തകരുമെന്ന ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ പാഴ്വാക്കുകളിൽ വിശ്വസിച്ച് യുദ്ധത്തിനിറങ്ങിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കടുത്ത അതൃപ്തിയിൽ. മൊസാദ് ഉദ്യോഗസ്ഥർക്ക് നേരെ നെതന്യാഹു രൂക്ഷവിമർശനം ഉന്നയിച്ചതായാണ് റിപ്പോർട്ടുകൾ. ഇറാൻ ഭരണകൂടം തകരുമെന്ന ഉറപ്പിന്മേൽ ഡൊണാൾഡ് ട്രംപിനെ ഇറാൻ ആക്രമണത്തിന് പ്രേരിപ്പിച്ച നെതന്യാഹു, ഇപ്പോൾ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് തയ്യാറെടുക്കുന്നത് കണ്ട് ആശയങ്കയിലാണെന്ന് ’ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. ഇറാന്റെ സൈനിക താവളങ്ങളും ആണവ കേന്ദ്രങ്ങളും തകർക്കുന്നതിലൂടെ അവിടുത്തെ [&Read More
ഗൾഫ് രാജ്യങ്ങളിലെ ഹോട്ടലുകളിൽ ഒളിച്ച് താമസിക്കുന്ന യുഎസ് സൈനികരെ ആക്രമിക്കും;മുന്നറിയിപ്പുമായി ഇറാൻ
ഇസ്രയേലും അമേരിക്കയുമായി നിലനിൽക്കുന്ന കടുത്ത യുദ്ധസാഹചര്യത്തിനിടെ മേഖലയിലെ സാധാരണക്കാർക്ക് മുന്നറിയിപ്പുമായി ഇറാൻ. Read More
ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുന്നതിനിടെ, ഇറാന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് യമനിലെ ഹൂത്തി സായുധ സംഘം ഔദ്യോഗികമായി രംഗത്തിറങ്ങുന്നുRead More
ഇറാനിലെ തീവ്ര നിലപാടുകാർ രാജ്യം സ്വന്തമായി അണുബോംബ് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാക്കുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുRead More
വാഷിഘങ്ടൺ: ഇറാനിലെ ഊർജ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നത് അമേരിക്ക വീണ്ടും നീട്ടി. ഇറാൻ ഏഴ് ദിവസത്തെ സാവകാശമാണ് ആവശ്യപ്പെട്ടതെന്നും എന്നാൽ താൻ 10 ദിവസം അനുവദിച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇതനുസരിച്ച് ഏപ്രിൽ 6 വരെ ഇറാന്റെ ഊർജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ഉണ്ടാകില്ല. ഇറാനുമായുള്ള സമാധാന ചർച്ചകൾ വളരെ നന്നായി പുരോഗമിക്കുകയാണെന്നും രാജ്യം കരാറിനായി യാചിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ട്രംപിന്റെ വാദങ്ങളെ പൂർണമായും തള്ളിക്കൊണ്ട് ഇറാൻ രംഗത്തെത്തി. [&Read More
പശ്ചിമേഷ്യയിലെ ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ അമേരിക്കൻ സൈന്യം പദ്ധതിയിടുന്നതായി പുറത്തുവരുന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾRead More
‘ട്രംപ് ആക്രമിച്ചാൽ ഗ്രീൻലാൻഡ് റൺവേകൾ തകർക്കാൻ ഡെന്മാർക്ക് പദ്ധതിയിട്ടിരുന്നു’; റിപ്പോർട് പുറത്ത്
കോപ്പൻഹേഗൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക നീക്കം നടത്തിയേക്കുമെന്ന ഭയത്താൽ, തങ്ങളുടെ വിമാനത്താവള റൺവേകൾ ബോംബിട്ട് തകർക്കാൻ ഡെന്മാർക്ക് രഹസ്യ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്. ഡാനിഷ് പൊതുപ്രക്ഷേപകരായ ഡിആർ (Read More
‘പ്രായമായി, രാഷ്ട്രീയം അവസാനിപ്പിക്കണം’: നെതന്യാഹുവിന് സ്വന്തം വക്താവിന്റെ വക ‘പണി’; രൂക്ഷവിമർശനം അടങ്ങിയ
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ സർക്കാരിനെയും രൂക്ഷമായി വിമർശിക്കുന്ന ശബ്ദരേഖ പുറത്തായതിന് പിന്നാലെ നെതന്യാഹുവിന്റെ വക്താവ് സിവ് അഗ്മോൺ രാജിവെച്ചുRead More